ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് കൊ​ല്ലാ​ന്‍ ശ്ര​മം! പണികൊടുത്തത്‌ മു​ന്‍ ഡ്രൈ​വ​ര്‍ വി​നു കു​മാ​ർ; സ​രി​ത​യു​ടെ പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ത​ന്നെ ഡ്രൈ​വ​ർ കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന സോ​ളാ​ർ കേ​സ് പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. മു​ന്‍ ഡ്രൈ​വ​ര്‍ വി​നു കു​മാ​ർ ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ൽ​കി​യെ​ന്നാ​ണ് സ​രി​ത​യു​ടെ പ​രാ​തി. പ​ല​ത​വ​ണ​യാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ രാ​സ​പ​ദാ​ര്‍​ഥം ചേ​ര്‍​ത്ത് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. താൻ മു​ന്‍​പ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പെ​ട്ട ആ​ളു​ക​ളു​മാ​യി ചേ​ര്‍​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും സരിതയുടെ പ​രാ​തി​യി​ലു​ണ്ട്.  ഭ​ക്ഷ​ണ​ത്തി​ലും ജ്യൂ​സി​ലും വി​ഷ​പ​ദാ​ര്‍​ഥം ക​ല​ര്‍​ത്തി ന​ൽ​കി​യ​തോ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും ഇ​ട​തു ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​ഞ്ഞ​താ​യും സ​രി​ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ഏഴുലക്ഷം രൂപ..! ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടി; ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉത്തര്‍ പ്രദേശുകാരനായ യുവാവ് അറസ്റ്റില്‍.  ഏഴുലക്ഷം രൂപയാണ് പ്രതി യുവതിയില്‍ നിന്നും തട്ടിയെടുത്തത്. കാസര്‍ഗോഡ് സൈബര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി മുഹമ്മദ് ഷാരിക്ക് (19) ആണ് അറസ്റ്റിലായത്. സെപ്റ്റംബറിലാണ് ഷാരിക് മധൂര്‍ സ്വദേശിയായ യുവതിയെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടത്. പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണെന്ന് പറഞ്ഞായിരുന്നു സൗഹൃദത്തിന്റെ തുടക്കം. സൈബര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. പ്രേംസദന്‍, എ.എസ്ഐ എ.വി പ്രേമരാജന്‍, സിവില്‍ പൊലീസുകാരായ പി.വി സവാദ് അഷറഫ്, കെ.വി ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

ഗവിയില്‍ എ.സി താമസത്തിന് 100 രൂപ..! കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി

നീണ്ട തർക്കങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസിൽനിന്നാണ് ഇതിനുള്ള അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായതിനുശേഷം ഡിസംബർ ആദ്യംമുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻമേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻമേഖല എന്നിങ്ങനെയുള്ള കെ.എസ്.ആർ.ടി.സി.യുടെ മൂന്ന് സോണുകളിൽനിന്നും ഇവിടേക്ക് ടൂർ പാക്കേജ് ഉണ്ടാകും. ഒരുദിവസം മൂന്ന് സർവീസുകളാണ് നടത്തുക. ഓൺലൈൻ വഴി ബുക്കുചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദൂരെനിന്ന് വരുന്ന സർവീസുകൾക്ക് ഗവിക്കൊപ്പം, വാഗമൺ, പരുന്തുംപാറ എന്നീപ്രദേശങ്ങൾകൂടി ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തുവരുകയാണ്. ഈ പ്രദേശങ്ങളിൽ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്. അപേക്ഷ നൽകി ഒൻപതുമാസത്തിനുശേഷമാണ് പാക്കേജിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നത്.

Read More

ഒ​രു നാ​ര​ങ്ങ​കൊ​ണ്ട് അ​ഞ്ചി​ല​ധി​കം നാ​ര​ങ്ങാവെ​ള്ളം! സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ച്ച​വ​ടം

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി. സ​ന്നി​ധാ​ന​ത്ത് പ​രാ​തി​യു​യ​ര്‍​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്നി​ധാ​ന​ത്തെ ജൂ​സ് ക​ട, പാ​ത്ര​ക്ക​ട പാ​ണ്ടി​ത്താ​വ​ള​ത്തി​ലെ ശ്രീ​ഹ​രി ഭ​വ​ന്‍ ഹോ​ട്ട​ല്‍ എ​ന്നി​വ​യി​ല്‍​നി​ന്ന് 5000 രൂ​പ പി​ഴ ഈ​ടാ​ക്കി. വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ്യൂ​സ് ക​ട​യി​ല്‍ അ​ള​വി​ലും ഗു​ണ​ത്തി​ലും വി​ല​യി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഒ​രു നാ​ര​ങ്ങ കൊ​ണ്ട് അ​ഞ്ചി​ല​ധി​കം നാ​ര​ങ്ങാ വെ​ള്ളം എ​ടു​ത്താ​യി​രു​ന്നു വെ​ട്ടി​പ്പ്. 43 രൂ​പ​യു​ള്ള ത​ണ്ണി​മ​ത്ത​ന്‍ ജൂ​സി​ന് 54 രൂ​പ​യാ​ണ് വാ​ങ്ങി​യ​ത്. വെ​ട്ടി​പ്പ് തു​ട​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന താ​ക്കീ​തും മ​ജി​സ്‌​ട്രേ​റ്റ് ന​ല്‍​കി. 120 രൂ​പ തീ​രു​മാ​നി​ച്ച പാ​ത്ര​ത്തി​ന് സ​ന്നി​ധാ​ന​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​യി​ല്‍ 150 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. കൊ​ള്ള​വി​ല പ​ര​സ്യ​മാ​യി എ​ഴു​തി വ​ച്ചാ​യി​രു​ന്നു ക​ച്ച​വ​ടം. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന് പാ​ണ്ടി​ത്താ​വ​ള​ത്തി​ലെ…

Read More

നാ​വി​ൽ ന​ട​ത്തേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ചെ​യ്തു! ദാ​രു​ണാ​വ​സ്ഥ ഉ​ണ്ടാ​യ​ത് ഒ​രു വ​യ​സു​ള്ള കു​ട്ടി​യ്ക്ക്‌ ; അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്കു നാ​വി​ൽ ന​ട​ത്തേ​ണ്ട ശ​സ്ത്ര​ക്രി​യ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ചെ​യ്തു. മ​ധു​ര രാ​ജാ​ജി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ സാ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് കു​മാ​ർ-​കാ​ർ​ത്തി​ക ദ​മ്പ​തി​മാ​രു​ടെ മ​ക​നെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. ‌‌ നാ​വി​നു വ​ള​ർ​ച്ച​യെ​ത്താ​തി​നെ​ത്തു​ട​ർ​ന്ന്, ജ​നി​ച്ച​യു​ട​ൻ കു​ഞ്ഞി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ഒ​രു വ​യ​സു ക​ഴി​ഞ്ഞ​തി​നു ശേ​ഷം വീ​ണ്ടു​മൊ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് പി​ഴ​വു സം​ഭ​വി​ച്ച​ത്. ആ​ദ്യം ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ ത​ങ്ങ​ൾ​ക്കു സം​ഭ​വി​ച്ച തെ​റ്റു മ​ന​സി​ലാ​യ​തോ​ടെ നാ​വി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കു മൂ​ത്ര​ത​ട​സം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഈ ​ശ​സ്ത്ര​ക്രി​യ​യു​ടെ കാ​ര്യം ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

ഈ ​മ്യൂ​സി​യം കാ​ണാ​ൻ ക​ട​ലി​ന​ടി​യി​ലൂ​ടെ നീ​ന്ത​ണം ! കാഴ്ചകള്‍ കണ്ട് ഞെട്ടിക്കരുത്…

മാ​ത്തു​ക്കു​ട്ടി ടി. ​കൂ​ട്ടു​മ്മേ​ൽ അ​ക്വാ​ബാ(​ജോ​ര്‍​ദ്ദാ​ന്‍): വി​മാ​ന​ങ്ങ​ളെ വെ​ടി​വ​ച്ചി​ടു​ന്ന ആ​ന്‍റി എ​യ​ര്‍​ക്രാ​ഫ്റ്റ് തോ​ക്കു​ക​ള്‍, കോം​ബാ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ, ടാ​ങ്കു​ക​ൾ, ട്രൂ​പ്പ് കാ​രി​യേ​ഴ്സ്, മി​ലി​ട്ട​റി ആം​ബു​ല​ൻ​സ്, മി​ലി​ട്ട​റി ക്രെ​യി​ൻ തു​ട​ങ്ങി​യ സൈ​നി​ക ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ഴു​കി ക​ട​ലി​ലൂ​ടെ നീ​ന്തി​ന​ട​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ? ഇ​ങ്ങ​നെ​യു​ള്ള അ​തി​സാ​ഹ​സി​ക​രെ ല​ക്ഷ്യ​മാ​ക്കി ക​ട​ലി​ന​ടി​യി​ല്‍ സൈ​നി​ക മ്യൂ​സി​യം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ജോ​ര്‍​ദാ​ൻ. ചെ​ങ്ക​ട​ലി​ല്‍ അ​ക്വാ​ബ മേ​ഖ​ല​യി​ലാ​ണ് ഈ ​വി​സ്മ​യം.  സ​മു​ദ്രോ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 28 മീ​റ്റ​ര്‍ താ​ഴ്ച​യി​ലു​ള്ള വ​ലി​യൊ​രു പ​വി​ഴ​പ്പു​റ്റി​ലാ​ണ് മ്യൂ​സി​യം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 30 ദി​വ​സ​ത്തെ പ​ദ്ധ​തി ത​യാ​റാ​ക്ക​ലി​നൊ​ടു​വി​ൽ ഏ​ഴു​ദി​വ​സം​കൊ​ണ്ടാ​ണ് ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ലി​ൽ താ​ഴ്ത്തി മ്യൂ​സി​യ​മൊ​രു​ക്കി​യ​ത്. ലോ​ക​ത്തി​ലെ​ത​ന്നെ ക​ട​ലി​ന​ടി​യി​ലു​ള്ള ആ​ദ്യ​ത്തെ മി​ലി​ട്ട​റി മ്യൂ​സി​യ​മാ​ണി​ത്. പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ജോ​ര്‍​ദാ​ന്‍ സൈ​ന്യം ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഡീ ​ക​മ്മീ​ഷ​ന്‍ ചെ​യ്ത ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​മാ​ണ് ക​ട​ലി​ന​ടി​യി​ലെ ഈ ​മ്യൂ​സി​യ​ത്തി​ലു​ള്ള​ത്. യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ പ​ത്തൊ​മ്പ​തി​ല​ധി​കം വ​രും. മീ​നു​ക​ള്‍​ക്കൊ​പ്പം നീ​ന്തി​ത്തു​ടി​ക്കു​ന്ന​തി​നൊ​പ്പം ക​ട​ലി​ന​ടി​യി​ല്‍ പ്ര​ത്യേ​ക​രീ​തി​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തൊ​ട്ടും ത​ലോ​ടി​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ത്ത് ക​യ​റി​യു​മെ​ല്ലാം…

Read More

ഭ​ർ​ത്താ​വ് (ഭാര്യ) മ​രി​ച്ച അല്ലെങ്കിൽ ഉ​പേ​ക്ഷി​ച്ച, വി​വാ​ഹം ക​ഴി​ഞ്ഞ് അവരവരുടെ ജീ​വി​തം തേ​ടി​പ്പോ​യ മ​ക്ക​ളു​ള്ള… ചി​ല മ​നു​ഷ്യ​രു​ണ്ട്..! ബ്ലോ​ഗ​ർ അ​ൻ​സി വി​ഷ്ണു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്

ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​നു​ഷ്യ​രെ​ക്കു​റി​ച്ച് ഓ​ർ​ത്തി​ട്ടു​ണ്ടോ? പ​ക​ലും രാ​വും ഒ​രു​പോ​ലെ. മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളെ വെ​റു​ത്തു​പോ​യ മ​നു​ഷ്യ​രെ​ക്കു​റി​ച്ചോ​ർ​ക്ക​ണം ഇ​ട​യ്ക്ക് എ​പ്പോ​ഴെ​ങ്കി​ലും… ഭ​ർ​ത്താ​വ് (ഭാര്യ) മ​രി​ച്ച അല്ലെങ്കിൽ ഉ​പേ​ക്ഷി​ച്ച, വി​വാ​ഹം ക​ഴി​ഞ്ഞ് അവരവരുടെ ജീ​വി​തം തേ​ടി​പ്പോ​യ മ​ക്ക​ളു​ള്ള… ചി​ല മ​നു​ഷ്യ​രു​ണ്ട്. മ​ക്ക​ൾ എ​ല്ലാമാ​സ​വും അ​യ​യ്ക്കു​ന്ന ചെ​ല​വ് കാ​ശ് കൊ​ണ്ട് മാ​ത്രം ജീ​വി​ക്കു​ന്ന​വ​ർ… മ​റ​വി​ക​ളി​ലേ​ക്ക്, രോ​ഗ​ങ്ങ​ളി​ലേ​ക്ക് ക​യ​റും മു​ൻ​പ് അ​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഏ​കാ​ന്ത​ത​യാ​ണ് വേ​ദ​ന എ​ന്നെ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്, പു​തു​മ​ക​ൾ ഒ​ന്നു​മി​ല്ലാ​തെ ദാ​രി​ദ്ര്യ​ത്തി​ലോ, ചി​ല​പ്പോ​ൾ സ​മ്പ​ന്ന​ത​യി​ലോ ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​നു​ഷ്യ​ർ… “ഫ്രീ​ഡം ഫൈ​റ്റ്’ എ​ന്ന സി​നി​മ​യി​ലെ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ ജോ​ജു​വി​നെ​പോ​ലെ, അ​തു​മ​ല്ലെ​ങ്കി​ൽ “മ​ഴ’ സി​നി​മ​യി​ലെ സം​യു​ക്ത​യെ​പോ​ലെ, അ​ല്ലെ​ങ്കി​ൽ ന​മ്മ​ളി​ൽ ഓ​രോ​രു​ത്ത​രെ​യും നി​ത്യ​വും ക​ട​ന്നു​പോ​കു​ന്ന ചി​ല മ​നു​ഷ്യ​രെ​പോ​ലെ… ടി​വി ക​ണ്ട്, വാ​യി​ച്ച്, ചി​ന്തി​ച്ച്, ഉ​റ​ങ്ങി, പാ​ച​കം ചെ​യ്ത് ഒ​റ്റ​യ്ക്ക് ആ​യി​പോ​യ​വ​ർ… ഒ​ന്ന് അ​മ്പ​ല​ത്തി​ൽ പോ​കാ​ൻ കൂ​ട്ടി​ല്ലാ​തെ, ഒ​രു ചാ​യ കു​ടി​ക്കാ​ൻ ആ​രും കൂ​ടെ​യി​ല്ലാ​തെ, മ​രു​ന്ന് ക​ഴി​ച്ചോ, ഭ​ക്ഷ​ണം ക​ഴി​ച്ചോ,…

Read More

കാലില്ലാത്ത ചെരുപ്പ് കള്ളന്‍! മോഷണം മനുഷ്യരുടെ മാത്രം കുത്തകയല്ലല്ലോ ? വൈറലായ ഈ മോഷണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

സാധാരണ ആരാധനാലയങ്ങള്‍ക്കുള്ളിലും വീടുകളിലുമൊക്കെ കയറുമ്പോള്‍ ആളുകള്‍ അവരുടെ പാദരക്ഷ അഴിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇങ്ങനെ ചെരുപ്പഴിച്ചുവച്ചാല്‍ പിന്നീടത് നോക്കുകയേ വേണ്ട. മിക്കയിടങ്ങളിലും മനുഷ്യര്‍ തന്നെയാകും ഇത്തരത്തില്‍ ചെരുപ്പ് മോഷ്ടിച്ച് കൊണ്ടുപോവുക. ചില സ്ഥലങ്ങളില്‍ ഈ കലാപരിപാടി ചെയ്യുന്നത് കുരങ്ങച്ചന്‍മാരാണ്. എന്നാല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുള്ള കള്ളന്‍ ഒരല്‍പം വ്യത്യസ്തനാണ്. കാരണം ഈ വീഡിയോയിലെ മോഷ്ടാവിന് കാലുകളെ ഇല്ല. എന്നിട്ടും ഒരു ചെരുപ്പും കൊണ്ടങ്ങ് കടന്നുകളയുകയാണ് ആള്. കാര്യം മറ്റൊന്നുമല്ല ഒരു പാമ്പാണ് ഇവിടെ ചെരുപ്പുമായി പോകുന്നത്. ദൃശ്യങ്ങളില്‍ എവിടെ നിന്നോ ഇഴഞ്ഞെത്തുന്ന ഒരു പാമ്പ് വഴിയില്‍ കണ്ട ഒരു ചെരുപ്പ് കടിച്ചെടുക്കുകയാണ്. പിന്നീടതുമായി മറ്റൊരു വഴി വേഗത്തില്‍ ഇഴഞ്ഞ് നീങ്ങുകയാണത്. കമന്‍റുകളില്‍ ബീഹാറില്‍ നിന്നെന്ന് സൂചിപ്പിക്കുന്ന ഈ സംഭവം ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. “നാളെയൊരു…

Read More

205.81 കോ​ടി രൂ​പ! പ്ര​ള​യ​കാ​ല​ത്ത് ന​ൽ​കി​യ അ​രി​യു​ടെ പ​ണം വേ​ണം; കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത്യ​ശാ​സ​നം; പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ…

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്ത് കേ​ന്ദ്രം ന​ൽ​കി​യ അ​രി​യു​ടെ പ​ണം തി​രി​കെ ന​ൽ​കാ​ൻ കേ​ര​ള​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര വി​ഹി​ത​ത്തി​ൽ നി​ന്നും തി​രി​കെ പി​ടി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 205.81 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള ഫ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​പ്പി​ട്ടു.  കേ​ര​ള​ത്തി​ൽ 2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് അ​രി അ​നു​വ​ദി​ച്ച​ത്. 89,540 മെ​ട്രി​ക് ട​ൺ അ​രി​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​ന്ന് ത​ന്നെ പ​ണം കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​ ജ​യി​ല്‍ ചാ​ടി​! പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഓ​ല​യ​മ്പാ​ടി പു​തി​യ​വ​യ​ല്‍ സ്വ​ദേ​ശി വി.​ജെ.​ജ​യിം​സ് തോ​മ​സാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7നാ​ണ് തോ​മ​സ് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ജ​യി​ല്‍ ചാ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​യാ​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ ന​ല്ല​ന​ട​പ്പ് പ​രി​ഗ​ണി​ച്ച് 2017ല്‍ ​ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More