കർണാടക ബസിൽനിന്ന് വെ​ടി​യു​ണ്ട​കൾ പിടിച്ചെടുത്ത കേസ്; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ

കണ്ണൂർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍നി​ന്ന് 100 വെ​ടി​യു​ണ്ട​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. വിരാ​ജ്പേ​ട്ട, മ​ടി​ക്കേ​രി, മൈ​സൂ​രു തു​ട​ങ്ങി​ വെ​ടി​യു​ണ്ട വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രി​ട്ടി പോ​ലീ​സ് പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന പോ​ലും ല​ഭി​ച്ചി​ല്ല. ഇ​ക്ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ 11ന് ​കി​ളി​യ​ന്ത​റ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ 10 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 100 നാ​ട​ന്‍ തോ​ക്ക് തി​ര​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി.തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ത​ങ്ങ​ള്‍​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സംഭവം നടന്ന് ഏഴു മണിക്കൂ​ര്‍ വൈ​കി വി​വ​രം അ​റി​യി​ച്ച​തി​നാ​ല്‍ പോ​ലീ​സി​ന് ബ​സി​ല്‍ ഉ​ള്ള യാ​ത്ര​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നോ, ബ​സി​ല്‍…

Read More

The Simple Best Strategy To Use For Eastern European Brides Unveiled

Indeed, there is no want to worry if you are an attractive Eastern European girl with many male followers. Thanks to the temperate climate and fertile lands, Eastern European wives have very enticing figures. Most of them go to the gym and follow a nutritious diet. But the reality that they eat natural products is the most important in phrases european mail order brides of women’s bodily situation. When visiting Ukraine, Poland, or Hungary, you’ll be impressed that so many women have curvy figures and they do not appear to…

Read More

മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ വാ​ഷ്റൂ​മി​ല്‍ യു​വ​തി​യു​ടെ പ്ര​സ​വം ! കു​ഞ്ഞി​ന് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ​ത് കി​ടി​ല​ന്‍ പേ​ര്…

കാ​റി​ലും വി​മാ​ന​ത്തി​ലും ട്രെ​യി​നി​ലു​മൊ​ക്കെ സ്ത്രീ​ക​ള്‍ പ്ര​സ​വി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഇ​ട​യ്ക്കി​ടെ പു​റ​ത്തു വ​രാ​റു​ണ്ട്. എ​ന്നാ​ല്‍ ഫാ​സ്റ്റ് ഫു​ഡ് ശൃ​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ വാ​ഷ്റൂ​മി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. പ്ര​സ​വ​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു അ​ലാ​ന്‍​ഡ്രി​യ വ​ര്‍​തി എ​ന്ന യു​വ​തി​യും പ​ങ്കാ​ളി​യും. അ​തി​നി​ടെ​യാ​ണ് വാ​ഷ്റൂ​മി​ല്‍ പോ​ക​ണ​മെ​ന്ന് യു​വ​തി​ക്ക് തോ​ന്നി​യ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യും പ​ങ്കാ​ളി​യും തൊ​ട്ട​ടു​ത്തു​ള്ള മ​ക്ഡൊ​ണാ​ള്‍​ഡ്സി​ന്റെ ഔ​ട്ട്ലൗ​റ്റി​ലെ​ത്തി. എ​ന്നാ​ല്‍, വാ​ഷ്റൂ​മി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​സ​വ​സ​മ​യം അ​ടു​ക്കു​ക​യും അ​വി​ടെ വെ​ച്ച്ത​ന്നെ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു. ഔ​ട്ട്ലെ​റ്റി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​റാ​ണ് യു​വ​തി​യെ പ്ര​സ​വ​മെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് പീ​പ്പി​ള്‍ മാ​ഗ​സി​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ”അ​വ​ര്‍ ത​മാ​ശ​പ​റ​യു​ക​യാ​ണെ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. വാ​ഷ്റൂ​മി​ലെ​ത്തി 15 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും അ​ലാ​ന്‍​ഡ്രി​യ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി”​ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പ​റ​ഞ്ഞു. അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ങ്ങ​ളു​ടെ ഔ​ട്ട്ലെ​റ്റി​ല്‍ പി​റ​ന്നു​വീ​ണ കു​ഞ്ഞി​ന് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ പേ​രും കൗ​തു​ക​മാ​യി. ‘ലി​റ്റി​ല്‍ ന​ഗ്ഗ​റ്റ്’ എ​ന്ന പേ​രാ​ണ് അ​വ​ര്‍ ന​ല്‍​കി​യ…

Read More

Prime 6 Video Chat Sites To Speak With Strangers

And, now, this website has arrived on the place the place it deserves to be. As per sources, many of the users of this website are underneath 30. Expand your social network with this free website to do video chats with strangers. Depending upon the provision on the platform of your preference decide one of the best online video calling chat website free. Are you on the lookout for online video chat web sites to fulfill and make new friends? TinyChat is an various alternative to Omegle that, depending in…

Read More

‘പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യത് കി​റ്റ്’..! റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്ക് കി​റ്റി​ന്‍റെ ക​മ്മീ​ഷ​ൻ കി​ട്ടാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തിവ​രെ പോ​കുമെന്ന് ജോ​ണി നെ​ല്ലൂ​ർ

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്കു കി​റ്റ് ന​ൽ​കി​യ​തി​ന്‍റെ ക​മ്മീ​ഷ​ൻ റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തി വ​രെ പോ​കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എയുമായ ജോ​ണി​ നെ​ല്ലൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 23ന​കം ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രി​ക്ക​യാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ അ​പ്പീ​ലി​നു പോ​കു​ന്നു​വെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ന്പ​തു കോ​ടി മ​തി ക​മ്മീ​ഷ​ൻ കൊ​ടു​ത്തു തീ​ർ​ക്കാ​ൻ. അ​പ്പീ​ലി​നുപോ​യി വ​ക്കീ​ലി​നു കൊ​ടു​ക്കാ​ൻ പ​ണ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് കാ​ല​ത്ത് റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നി​രു​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ല്​പ​ര്യ​മി​ല്ലെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യ​തി​ന്‍റെ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ച​തു കി​റ്റാ​യി​രു​ന്നു. അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച റേ​ഷ​ൻ ക​ട​ക്കാ​രെ ത​ള്ളി​പ്പ​റ​യു​ന്ന നി​ല​പാ​ട് മ​ര്യാ​ദ​കേ​ടാ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. പ്ര​തി​മാ​സ ക​മ്മീ​ഷ​ൻ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ഓ​രോ മാ​സ​ത്തെ​യും…

Read More

ഫി​ഫ ഇ​തും ട്വീ​റ്റ് ചെ​യ്തെ​ങ്കി​ൽ…നാ​ട്ടി​ലും റോ​ഡി​ലും പു​ഴ​യി​ലു​മ​ല്ല സ്വ​ന്തം വീ​ട്ടി​ലാ​ണീ ക​ട്ടൗ​ട്ട്…

 കെ ​കെ അ​ർ​ജു​ന​ൻ എ​ൽ​ത്തു​രു​ത്ത്: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശംമൂ​ത്ത് നാ​ട്ടി​ലും പു​ഴ​യി​ലു​മൊ​ക്കെ ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ടു​ക​ൾ ആ​രാ​ധ​ക​ർ സ്ഥാ​പി​ക്കു​മ്പോ​ൾ ഇ​ഷ്ട​താ​ര​ത്തോ​ടു​ള്ള ആ​രാ​ധ​നമൂ​ത്ത് സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് പ​ടു​കൂ​റ്റ​ൻ ക​ട്ടൗ​ട്ട് ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​ള​രി എ​ൽ​ത്തു​രു​ത്തി​ലെ മൂ​വ​ർ സ​ഹോ​ദ​ര​ങ്ങ​ൾ. ഒ​ള​രി എ​ൽ​ത്തു​രു​ത്ത് കോ​ള​ജ് റോ​ഡി​ൽ ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞാ​പ്പു​വി​നന്‍റെ മ​ക്ക​ളായ ആ​ന്‍റ​ണി, റോ​ണി, റോ​ബി​ൻ എ​ന്നിവരാണ് ത​ങ്ങ​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ റൊ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ട് സ്വ​ന്തം വീ​ടി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​യ​ത്.  30 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ക​ട്ടൗ​ട്ട്. പൂ​ർ​ണമാ​യും പ്ലൈ​വു​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് നി​ർ​മിച്ചി​ട്ടു​ള്ള​ത്. 30,000 രൂ​പ ചെലവായി. മൂ​ന്നു ദി​വ​സ​മാ​ണ് ഇ​തു ത​യാറാ​ക്കാ​ൻ വേ​ണ്ടിവ​ന്ന​ത്. ഫു​ട്ബോ​ൾ ആ​രാ​ധ​ക​രും വി​ദ്യാ​ർ​ഥിക​ളുമെല്ലാം ഈ ​ക​ട്ട് ഔ​ട്ടി​നു മു​ന്നി​ൽനി​ന്ന് സെ​ൽ​ഫി എ​ടു​ക്കാൻ എത്തുന്നുണ്ട്.

Read More

വേദനയോടെ ഒരുഗ്രാമം… ജി​തി​ന്‍റെ വി​യോ​ഗം പു​തി​യ ഭ​വ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നി​രി​ക്കെ; നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് മൃ​ത​ദേ​ഹ​ത്തി​ന​രി​കിലിരുന്ന് നിലവിളിക്കുന്ന കുട്ടികളെ…

ചേ​ർ​പ്പ്: വ​ല്ല​ച്ചി​റ​യി​ൽ​ സ്വ​ന്ത​മാ​യി വാ​ങ്ങി​യ സ്ഥ​ല​ത്ത് അ​ടു​ത്ത മാ​സം പു​തി​യ വീ​ടി​ന്‍റെ ഗ്ര​ഹപ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങ​വെ പ​ല്ലി​ശേ​രി​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ച ജി​തി​ൻ കു​മാ​റി​ന്‍റെ വി​യോ​ഗം കു​ടും​ബ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. വാ​ട​ക വീ​ട്ടി​ൽ നി​ന്ന് പു​തി​യ ഭ​വ​ന​ത്തി​ലേ​ക്കു മാ​റി താ​മ​സി​ക്കു​ക​യെ​ന്ന പ്ര​തീ​ക്ഷ​യാ​ണു തെ​റ്റി​യ​ത്.വീ​ടി​ന​ടു​ത്ത് കു​ത്തേ​റ്റ് 20 മി​നി​റ്റോ​ളം വ​ഴി​യി​ൽ കി​ട​ന്ന മു​ത്ത​ച്ഛ​ൻ ച​ന്ദ്ര​ന്‍റെ​യും പി​താ​വ് ജി​തി​ന്‍റെ​യും മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ ജി​തി​ന്‍റെ മ​ക്ക​ളാ​യ സാ​യ​ന്തും സ​ം​സ്കൃ​ത​യും വാ​വി​ട്ട് നി​ല​വി​ളി​ച്ചി​രു​ന്ന കാ​ഴ്ച​യാ​ണ് വി​ങ്ങ​ലോ​ടെ നാ​ട്ടു​കാർ​ക്കു കാ​ണാ​നാ​യ​ത്. ക​ത്തിക്കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന ദ​യ​നീ​യകാ​ഴ്ച കൊ​ച്ചുമ​ക്ക​ൾ​ക്കു കാ​ണേ​ണ്ടി​വ​ന്ന​തും ദൃ​ക്സാ​ക്ഷി​ക​ളി​ലും വേ​ദ​നയായി. ചേ​ർ​പ്പ്: വ​ഴി​യി​ൽ കാ​ർ നി​റു​ത്തി​യി​ട്ട​തി​നെ ചൊ​ല്ലി​യു​ള​ള ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി​യാ​യ ഗു​ണ്ട​യു​ടെ കു​ത്തേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സംഭവത്തിൽ പ്ര​തി പ​ല്ലി​ശേ​രി കി​ഴ​ക്കൂ​ട​ൻ വേ​ല​പ്പ​ൻ (59) നെ ​അ​റ​സ്റ്റ് ചെ​യ്തു. പ​ല്ലി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ന​ങ്ങാ​ട​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ൻ (62) മ​ക​ൻ ജി​തി​ൻ (32)…

Read More

Fastflirting Review: What Is It And Why Choose This Relationship Website?

There isn’t any technique of consumer verification in Fast Flirting. Once you addContent a photograph, other members will have the facility to see it on their Hot Photos tab. You are capable of see who appreciated your photograph on your Who Liked Me report. You can’t take this out as that is most likely the a technique the relationship web site earns financial compensation. Made packs tend to be moderately priced, and speaking decisions are helpful. This relationship service doesn’t intend to get any money from customers; due to this…

Read More

സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യ പി​ടി​കി​ട്ടാപ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേറി; അയൽവാസിക്ക് പറയാനുള്ളത് മറ്റൊന്ന്…

  അ​മ്പ​ല​പ്പു​ഴ: പ്ര​മാ​ദ​മാ​യ ചാ​ക്കോ​വ​ധ​ക്കേ​സി​ലെ പി​ടി​കി​ട്ടാപ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേറി വ​ഴി​യി​ട്ടു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​നു കി​ഴ​ക്കു​ള്ള സു​കു​മാ​ര​ക്കു​റു​പ്പ് പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ കി​ഴ​ക്കേ അ​തി​രാ​ണ് സ​മീ​പ​വാ​സി കൈ​യേറി​യ​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വ​ണ്ടാ​നം റെ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​മ്പ​ല​പ്പു​ഴ സി​ഐ​ക്കും പ​രാ​തി ന​ൽ​കി. ഇ​യാ​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് നാ​ല​ടി വീ​തി​യി​ലാ​ണ് വ​ഴി​യു​ണ്ടാ​യി​രു​ന്ന​ത്. വ​ഴി​യു​ടെ വീ​തി​കൂ​ട്ടാ​നാ​യി സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടി​യ സ്ഥ​ല​ത്തി​ന്‍റെ കി​ഴ​ക്കേ അ​തി​രു കൈ​യേറി ലോ​റി​ ക​യ​റാ​ൻ സൗ​ക​ര്യ​ത്തി​ൽ ഗ്രാ​വ​ൽ വി​രി​ക്കു​ക​യാ​യി​രു​ന്നു. നൂ​റു​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് വ​ഴി​യു​ടെ വീ​തി​കൂ​ട്ടിയ​ത്.വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റി​യ സ്ഥ​ല​ത്ത് കു​റ്റി​യ​ടി​ച്ചു. ഇ​തി​നോ​ട് ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ വാ​യ​ന​ശാ​ല പ​ണി​യാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ, സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ തെ​ക്കേ അ​തി​രി​ൽ പ്ര​ധാ​ന​റോ​ഡി​നോ​ട് ചേ​ർ​ന്ന് വേ​ലി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​തും വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ ഇ​വി​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്…

Read More

പെൺകുട്ടിയേയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദിക്കുന്നത് നാട്ടുകാർ നോക്കിനിൽക്കുന്നു; കൺട്രോൾ റൂമിലെ സിസിടിവിയിൽ  മർദനദൃശ്യം കണ്ട് പോലീസ് ഞെട്ടി; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോ​​ട്ട​​യം/ ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ല്‍ കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് നേരേ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ മൂ​​ന്നം​​ഗ സം​​ഘം പി​​ടി​​യി​​ല്‍. കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി വേ​​ളൂ​​ര്‍, വേ​​ളൂ​​ര്‍​ത്ത​​റ മു​​ഹ​​മ്മ​​ദ് അ​​സം (24), മാ​​ണി​​ക്കു​​ന്നം ത​​ഫീ​​ഖ് അ​​ഷ​​റ​​ഫ് (22), കു​​മ്മ​​നം ക്ര​​സ​​ന്‍റ് വി​​ല്ല​​യി​​ല്‍ ഷ​​ബീ​​ര്‍ (32) എ​​ന്നി​​വ​​രെ​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യും സു​​ഹൃ​​ത്തും ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ കോ​​ള​​ജി​​ലെ മൂ​​ന്നാം വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ്. രാ​​ത്രി​​യി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​നി​​യു​​മാ​​യി ക​​റ​​ങ്ങി ന​​ട​​ക്കു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് ചോ​​ദി​​ച്ചും വി​​ദ്യാ​​ര്‍​ഥി​​നി​​യെ ശ​​ല്യം ചെ​​യ്ത​​ത് കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വി​​ദ്യാ​​ര്‍​ഥി ചോ​​ദ്യം ചെ​​യ്ത​​തി​​നെ തു​​ട​​ര്‍​ന്നും അ​​ക്ര​​മി സം​​ഘം പി​​ന്തു​​ട​​ര്‍​ന്നെ​​ത്തി ക്രൂ​​ര​​മാ​​യി വി​​ദ്യാ​​ര്‍​ഥി​​ക​​ളെ മ​​ര്‍​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 10.30നാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. കോ​​ള​​ജ് ഇ​​ല​​ക്‌​ഷ​​ന്‍ വ​​ര്‍​ക്കി​​നു​​ശേ​​ഷം, ഭ​​ക്ഷ​​ണം ക​​ഴി​​യ്ക്കു​​ന്ന​​തി​​നാ​​യി വി​​ദ്യാ​​ര്‍​ഥി​​നി​​യും സു​​ഹൃ​​ത്തും തി​​രു​​ന​​ക്ക​​ര തെ​​ക്കും​​ഗോ​​പു​​ര​​ത്തി​​നു സ​​മീ​​പ​​ത്തെ ത​​ട്ടു​​ക​​ട​​യി​​ലെ​​ത്തി. ഈ ​​സ​​മ​​യം ഇ​​വി​​ടെ, പ്ര​​തി​​ക​​ളാ​​യ അ​​ക്ര​​മി സം​​ഘ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. ഭ​​ക്ഷ​​ണം ക​​ഴി​​യ്ക്കു​​ന്ന​​തി​​നി​​ടെ വി​​ദ്യാ​​ര്‍​ഥി​​നി​​യോ​​ട്…

Read More