The better part is that you get to see their profiles, footage and videos earlier than you message them. And as quickly as you’re registered then you possibly can log in by utilizing their username and password. The advantage of using this site is that it really works very fast on your beloved phone. This site has many chatrooms where you possibly can interact with peers and unknowns. There can additionally be as per country division for chat room so that you choose as per your alternative. Countless individuals have…
Read MoreDay: December 2, 2022
ആ പരിപാടി വേണ്ട..! വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാക്കാന്‍ ഇന്തോനേഷ്യ
ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധംഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാന്‍ ഇന്തോനേഷ്യ . പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ അല്ലെങ്കില്‍ കാറ്റഗറി രണ്ട് പ്രകാരം പരമാവധി പിഴയോ ലഭിക്കും, ’ ആര്‍ട്ടിക്കിള്‍ 413, ഖണ്ഡിക 1 ല്‍ പറയുന്നു.വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കാത്തിടത്തോളം പരാതികള്‍ പിന്‍വലിക്കാമെന്നും ആര്‍ട്ടിക്കിള്‍ 144 പറയുന്നു. കോഡിന്റെ മുന്‍ ഡ്രാഫ്റ്റ് മൂന്ന് വര്‍ഷം മുമ്പ് പാസാക്കേണ്ടതായിരുന്നു പക്ഷേ രാജ്യവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍…
Read Moreകോവിഡ് നിയന്ത്രണ ലംഘനം! ഗൗരവമല്ലാത്ത കേസുകൾ പിൻവലിക്കാൻ നിർദേശം; ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി; പിന്‍വലിക്കുന്ന കേസുകള്‍…
തിരുവനന്തപുരം: കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഗൗരവ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ നിർദേശം. നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി രോഗ വ്യാപനം പടർത്തൽ, ഒത്തു ചേരൽ, നിയന്ത്രണം ലംഘിച്ചുള്ള ഡ്രൈവിംഗ്, കേസുകളിൽ ഹാജാരാകാൻ നിർദേശിച്ചിട്ടും ഹാജരാകാതിരിക്കൽ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത പിഴയും തടവും ലഭിക്കാൻ സാധ്യതയുള്ള കേസുകളാണു പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇന്ത്യൻ പീനൽ കോഡ്, കേരള പോലീസ് ആക്ട്, കേരള എപ്പിഡമിക് ഓർഡിനൻസ്, ദുരന്ത പ്രതികരണ നിയമം തുടങ്ങിയവയിലെ ചില വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനാണു നിർദേശം. അശ്രദ്ധമായ പ്രവൃത്തികളിലൂടെ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള നടപടികൾ, ആഘോഷങ്ങളും ആരാധനകളുമായി ബന്ധപ്പെട്ട ഒത്തു ചേരലുകൾ, പൊതുശല്യമാകുന്ന തരത്തിലുള്ള ഡ്രൈവിംഗ്, പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസുകൾ, സമൻസ് നൽകിയിട്ടും മറുപടി നൽകാതിരുന്നതും ഹാജാരാകാതിരുന്നതുമായ കേസുകൾ…
Read MoreLive Streaming Webcams Like By No Means Seen Before
On top of this, in some circumstances, Twitter can have jokes when an anchor slips up. He ended by repeating how much he beloved his job and being a half of the viewers’ lives for thus many years. That have to be a terribly exhausting thing to undergo, not simply having your personal business launched to the world, but that in the end costing you your job. Earlier Monday, Adame filed a lawsuit in New York state court in search of to pressure Unit 4 Media to disclose the id…
Read Moreഹൈഡ്രോളിക് സംവിധാനം തകരാറിൽ! മൂന്ന് തവണ ശ്രമിച്ചിട്ടും കോഴിക്കോട്ട് വിമാനം ഇറക്കാൻ സാധിച്ചില്ല; ഒടുവില്‍…
കൊച്ചി: നെടുന്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദ-കോഴിക്കോട് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. കോഴിക്കോട്ട് വിമാനം ഇറങ്ങാൻ കഴിയാതെ വന്നതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതെന്നാണ് നിഗമനം. മൂന്ന് തവണ ശ്രമിച്ചിട്ടും കോഴിക്കോട്ട് വിമാനം ഇറക്കാൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് വിമാനം കോഴിക്കോട് ലാൻഡ് ചെയ്യേണ്ടതായിരുന്നു. വിമാനം കൊച്ചിയിലേക്ക് തിരിച്ചതോടെ നെടുന്പാശേരിയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും നെടുന്പാശേരിയിൽ ഒരുക്കി. ഇതോടെ മറ്റു വിമാനങ്ങളുടെ ലാൻഡിംഗിനും അനുമതി നിഷേധിച്ചിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 183 യാത്രക്കാരുമായി എത്തിയ സ്പൈസ് ജറ്റ് വിമാനം ഏഴരയോടെ കൊച്ചിയിൽ സുരക്ഷിതമായി ഇറക്കി. പിന്നാലെ ഹൈ അലർട്ട് പിൻവലിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Read Moreബോൾഗാട്ടി പാലസിന് സമീപം കായൽ കൈയേറി വീട് നിർമിച്ചു! എം.ജി. ശ്രീകുമാറിനെതിരെ കേസെടുക്കും
കൊച്ചി: ബോൾഗാട്ടി പാലസിന് സമീപം കായൽ കൈയേറി വീട് നിർമിച്ചെന്ന ആരോപണം നേരിടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവ് നൽകിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തണമെന്നും കോടതി പോലീസിന് നിർദേശം നൽകി. 2017-ൽ കൊച്ചി കായലിന് സമീപത്ത് പുതിയ വീട് നിർമിച്ച ശ്രീകുമാർ, റവന്യൂ – തീരസംരക്ഷണ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read Moreദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ. റാഹിസ് ഗുരുക്കളും സംഘവും
ദുബായ് : ദേശീയ ദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘം. ഇതോടെ ‘കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവർ. ഈ ചരിത്രമുഹൂർത്തം അരങ്ങേറുന്നത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമർജൻസി (ദുബായ് പോലീസ്), സത്വ, ദുബായിലാണ്. ഈ അസുലഭ സന്ദർഭത്തിന് പങ്കാളികളാകാനും കളരിപ്പയറ്റ് അഭ്യാസങ്ങൾ അവതരിപ്പിക്കാനും കളരി ക്ളബിലെ 250 വിദ്യാർത്ഥികൾ ഒത്തുചേരും.
Read Moreഖെദ്ദ കാണൂ; ഭാഗ്യശാലിക്ക് ഖത്തറിലേക്ക് പറക്കാം, ഒപ്പം ലോകകപ്പ് ഫുട്ബോൾ മത്സരവും കാണാം..!!
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിച്ച് മനോജ് കാനാ സംവിധാനം ചെയ്ത ചിത്രം ഖെദ്ദ കാണാനെത്തുന്നവർക്ക് സന്തോഷ വാർത്ത. ചിത്രം തിയറ്ററിലെത്തി ആസ്വദിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഖത്തറിലേക്ക് പറക്കാം. ഒപ്പം ലോകകപ്പ് ഫുട്ബോൾ മത്സരവും കാണാം. വേൾഡ് കപ്പ് കാണാനുള്ള അവസരത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം. ‘ഖെദ്ദ’ കാണാനുള്ള ടിക്കെറ്റെടുത്ത് അതിന്റെ പുറകിൽ സ്വന്തം പേരും മൊബൈൽ ഫോൺ നമ്പറും എഴുതി തിയറ്ററിൽ വെച്ചിട്ടുള്ള പ്രത്യേക ബോക്സിൽ(standee box) നിക്ഷേപിക്കുക. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്കാകും ഖത്തറിലേക്ക് പറക്കാനും കാൽ പന്തു കളിയുടെ ആരവം നെഞ്ചോട് ചേർക്കാനും സാധിക്കുക. ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മകൾ ഉത്തര ശരത്തും അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ അമ്മയും മകളുമായിട്ടു തന്നെയാണ് ഇരുവരും അഭിനയിക്കുന്നത്. ആശാ ശരത്തിന്റെ സവിത എന്ന അംഗണവാടി ടീച്ചറുടെ കഥാപാത്രം ഇന്നത്തെ സമൂഹത്തിന് ഏറെ പ്രാധാന്യം…
Read MorePdf Teenagers And Chatroom Relationships: Belief Constructing & Maintenance Draft Proposal Lois Scheidt
Furthermore, there are other mentoring systems, data management and networks, and even online communities of follow in medication. It just isn’t the intention right here to discover these literatures but to concentrate specifically on one area – e-mentoring. Chipapk.com needs to evaluation the security of your connection before continuing. With so many choices, selecting the absolute best free picture hosting site is tough. If you use your smartphone to take images, Google Photos is an unbelievable option. It’s free, offers computerized importing and curation, and you can access it anywhere.…
Read More‘ഗോൾഡ്’ ആശിച്ചവർക്ക് ഒരു ‘ചെമ്പ്’ എങ്കിലും കൊടുക്കണ്ടേ അൽഫോൻസേ..? പ്രേക്ഷകർ പറയുന്നു…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അൽഫോൻസ് പുത്രൻ ചിത്രം “ഗോൾഡ്’ റോൾഡ് ഗോൾഡാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇത്രയധികം കാത്തിരുന്ന് കണ്ട ചിത്രം നിരാശയാണ് സമ്മാനിച്ചതെന്നും ആസ്വാദകർ വിലയിരുത്തുന്നു. പുതുമകളൊന്നുമില്ലെന്ന് സംവിധായകൻ പറഞ്ഞ പോലെ തന്നെയാണ് ചിത്രവും എത്തിയിരിക്കുന്നത്. താരപകിട്ടിന് അപ്പുറം മറ്റൊന്നും ചിത്രത്തിന് അവകാശപ്പെടാനില്ലെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. എന്നാൽ കൈയടി നൽകേണ്ടതും മനസിരുത്തി പൊട്ടിച്ചിരിക്കാവുന്നതുമായ തമാശകൾ ഗോൾഡിനെ കുറച്ചെങ്കിലും ജീവസുറ്റതാക്കുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം കോമഡി ചെയ്യുന്നതിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷി എന്ന കഥാപാത്രത്തിന് മാർക്ക് നൽകാൻ കഴിയുമെന്ന് പ്രേക്ഷകർ പറയുന്നു. നയൻതാര ചെയ്ത സുമഗംലി എന്ന കഥാപാത്രത്തെക്കാളും സ്ക്രീനിൽ സ്പേസുള്ളത് പുൽചാടി, പ്രകൃതി, ഉറുന്പ് തുടങ്ങിയവയ്ക്കാകും എന്ന് പറഞ്ഞാൽ തർക്കമുണ്ടാകില്ല എന്നാണ് വിശ്വാസം. നായിക എന്ന വാക്കിന് അപ്പുറത്ത് കാര്യമായി ഒന്നും തന്നെ ചെയ്യാൻ അവർക്കില്ല എന്നതായിരുന്നു മറ്റൊരു വാസ്തവം. കഥാപാത്രങ്ങൾ നിരവധി…
Read More