തിരുവനന്തപുരം: വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്കും കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നൽകണമെന്നും കോടതി വിധിച്ചു. കേസിലെ പ്രതികളായ തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ജീവിത അവസാനം വരെ ശിക്ഷ അനുഭവിക്കണം. കഴിഞ്ഞ ദിവസം ഇരുവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെ ത്തിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം, ഗുഢാലോചന, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രോസിക്യൂഷന് കോടതിയിൽ തെളിയിക്കാനായി. 2018 മാർച്ച് 14 ന് കോവളത്ത് നിന്നാണ് ലാത്വിയൻ യുവതിയെ കാണാതായത്. പോത്തൻകോട്ട് ആയൂർവേദ ചികിത്സക്കെത്തിയ യുവതി കോവളത്തെത്തിയിരുന്നു. അവിടെ നിന്നും പ്രതികൾ തിരുവല്ലം…
Read MoreDay: December 6, 2022
19+ Greatest App To Video Chat With Strangers In 2023!
We are enthusiastic about offering you with features that are on par with any world services. We deliver you a new characteristic every week to keep you and your mates and the new strangers you’ll meet and discuss to excited and entertained. Chat with somebody who cares from another country online, free & anonymously. The app is quick and easy to use and provides a rip-off and safe safety function. Further, you won’t have to wait for matches or other time-consuming actions right here. And to avail of this characteristic,…
Read More19+ Greatest App To Video Chat With Strangers In 2023!
We are enthusiastic about offering you with features that are on par with any world services. We deliver you a new characteristic every week to keep you and your mates and the new strangers you’ll meet and discuss to excited and entertained. Chat with somebody who cares from another country online, free & anonymously. The app is quick and easy to use and provides a rip-off and safe safety function. Further, you won’t have to wait for matches or other time-consuming actions right here. And to avail of this characteristic,…
Read Moreകളക്ടറുടെ കരുതൽ..! മെഡിസിന് അഡ്മിഷന് കിട്ടിയിട്ടും പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ആറുലക്ഷം നൽകി കളക്ടർ കൃഷ്ണതേജ
ആലപ്പുഴ: ഒരു ജന്മസാഫല്യത്തിന്റെ നിറവിലാണ് സ്മൃതിലക്ഷ്മിയും കുടുംബവും. മെഡിസിന് അഡ്മിഷൻ കിട്ടിയെങ്കിലും സാമ്പത്തിക വിഷമത തടസമായി നിൽക്കുമ്പോഴാണ് ഭാഗ്യദേവത കളക്ടറുടെ രൂപത്തിൽ കടന്നുവന്നത്. അഡ്മിഷന് മുൻപായി നൽകേണ്ട 10 ലക്ഷം രൂപ, അഡ്മിഷന് ശേഷം സാവധാനം നൽകാൻ സാഹചര്യം ഒരുക്കണമെന്ന അഭ്യർഥനയുമായാണ് സ്മൃതിലക്ഷ്മി ബന്ധുക്കൾക്കൊപ്പം കളക്ടർ കൃഷ്ണ തേജ ഐഎഎസിനെ കാണാൻ എത്തിയത്. മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സ്മൃതിലക്ഷ്മിക്ക് അഡ്മിഷൻ ലഭിച്ചത്.ആലപ്പുഴയിൽനിന്ന് ചേർത്തലയ്ക്കു പോകാൻ ഒരുങ്ങുമ്പോഴാണ് കളക്ടറുടെ വിളി എത്തിയത്. പറ്റുമെങ്കിൽ മടങ്ങിയെത്താനായിരുന്നു നിർദേശം. വീണ്ടും കളക്ടർക്കു മുന്നിലെത്തിയപ്പോൾ സ്മൃതി ലക്ഷ്മിക്ക് കൈമാറിയത് ആറു ലക്ഷത്തിന്റെ ചെക്ക്. ഒട്ടും നിനയ്ക്കാതെ ഭാഗ്യദേവത കടന്നുവന്നതിന്റെ അമ്പരപ്പിൽ നിൽക്കുമ്പോൾ കളക്ടറുടെ സാന്ത്വനം വീണ്ടുമെത്തി. ബാക്കി തുകയ്ക്കു കൂടി ശ്രമം നടത്താം. തുടർന്ന് സോഷ്യൽ മീഡിയ വഴി നടത്തിയ പണസമാഹരണത്തിൽ ലഭിച്ചത് നാലു ലക്ഷം. സ്മൃതിലക്ഷ്മിയുടെ…
Read MoreChaturbate Review: Token Worth, Cam Models & Interface
In these rooms, you presumably can chat to the models, buy media, or tip for requests and in direction of targets. The models are at full liberty to set costs for their tip menus and for uploaded movies and images. As a free consumer, you will be muted and unable to take part in most rooms, but shopping for a tokens package deal even just once will change that. Once you create your username and password, a verification e mail might be sent to you. Chaturbate uses a two-tier verification…
Read Moreതൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന യുവാവ് ! ഫയര്‍ഫോഴ്സ് കിണറ്റിലിറങ്ങിയപ്പോള്‍ ‘ആടുമില്ല പൂടയുമില്ല’…
ആള് കിണറ്റില്‍ വീണു എന്ന സന്ദേശത്തെത്തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയ്ക്ക് കാണാനായത് ഒഴിഞ്ഞ കിണര്‍ മാത്രം. ഇതിനിടെ കാണാതായയാള്‍ തിരിച്ചെത്തുകയും ചെയ്തു. വാളിയപ്പാടത്തിനു സമീപത്തെ കോളനിയിലാണ് സംഭവം. കൂടെ താമസിക്കുന്ന സുഹൃത്തിനെ കാണാനില്ല എന്നും കിണറ്റില്‍ പോയതായി സംശയം ഉണ്ടെന്നും ആയിരുന്നു കൂത്താട്ടുകുളം അഗ്നിരക്ഷാ കേന്ദ്രത്തിലേക്ക് സന്ദേശമെത്തിയത്. അഗ്നിരക്ഷാ സേന എത്തിയപ്പോള്‍ ഇയാള്‍ തൊട്ടിയും കയറും കിണറ്റിലിട്ട് സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു പ്രാവശ്യം സുഹൃത്ത് കയറില്‍ പിടിച്ചെന്നു അറിയിച്ചതോടെ ആള് കിണറ്റില്‍ ഉണ്ടെന്ന് അഗ്നിരക്ഷാ സേനയും ഉറപ്പിച്ചു. എന്നാല്‍ പരിശോധന തുടങ്ങി അല്പ സമയത്തിനകം കാണാതായയാള്‍ കടയില്‍ നിന്നു ചായപ്പൊടി വാങ്ങി തിരിച്ചെത്തി. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തെറ്റായ സന്ദേശം നല്‍കിയതെന്ന് അഗ്നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. എങ്കിലും കിണറ്റിലിറങ്ങി മറ്റാരും അപകടത്തില്‍ പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്.
Read Moreലൈംഗിക ബന്ധം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതത്തോടെ; നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരുടെ സമ്മതം നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമല്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ആധാർ കാർഡിൽ കുട്ടിയുടെ ജനനത്തീയതി മാറ്റുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ആധാർ കാർഡിൽ പെൺകുട്ടിയുടെ ജനനതീയതിയിൽ മാറ്റം വരുത്തിയ പ്രതിയുടെ പെരുമാറ്റം ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയിൽ നിന്നും ആനുകൂല്യം നേടാനാണ് പ്രതി ആധാർ കാർഡിൽ മാറ്റം വരുത്തിയത്. അതുതന്നെ പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് തെളിയിക്കുന്നെന്നും കോടതി വ്യക്തമാക്കി. 2019ലാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ നിന്നുമാണ് 16കാരിയായ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. പിന്നീട് പോലീസ് പെൺകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടി, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ, ഇയാൾ തന്റെ കാമുകനാണെന്നും ഒന്നര മാസത്തോളം തങ്ങൾ ഒരുമിച്ച് താമസിച്ചുവെന്നും പറഞ്ഞു. തന്റെ സമ്മതത്തോടെയാണ് പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും ഒന്നിച്ചു താമസിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി…
Read MoreSex Chat Room- Singles Sexual Courting And Chatting Experience Is Right Here!
HeheParty has sex video chat rooms where visitors can watch adult webcams. Customization options are offered to see performers between sure ages. The reply to this is decided by which on-line sex chat site you be a part of. Some platforms enable their customers to go anonymous, whereas others don’t. Anonymous sexting is nice for many who are afraid of revealing their identity. Anonymous sexting has given people the chance to trade naughty texts with out revealing who they are till they’re comfortable. On the brilliant aspect, you’ll take pleasure…
Read Moreനിനക്ക് സൗന്ദര്യമില്ലെങ്കിൽ അവൻ എന്റെ കൂടെ പോരും; മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കാൻ കാമുകന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ ചെയ്തത് കൊടും ക്രൂരത
കാമുകന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. യുവാവുമായുള്ള ബന്ധത്തെ ചൊല്ലി രണ്ടു യുവതികളും പതിവായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് സുഹൃത്തുമായി ഗൂഡാലോചന നടത്തിയതിന് ശേഷം ഇവര്‍ യുവതിക്കും രണ്ടര വയസുള്ള കുട്ടിക്കും നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മുഖത്ത് പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
Read More2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി
ന്യൂഡൽഹി: 2027ലെ ഏഷ്യന്‍ ഫുട്ബോൾ കപ്പിന് ആതിഥേയത്വം വഹിക്കാൻ മത്സര രംഗത്തുണ്ടായിരുന്ന ഇന്ത്യ പിന്മാറി. ഇതോടെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിക്കുമെന്ന് ഉറപ്പായി. മറ്റാരും ആതിഥേയത്വം വഹിക്കാനായി മത്സര രംഗത്തില്ല. 2027 ഏഷ്യന്‍ കപ്പ് സംഘാടന ചുമതല നേടിയെടുക്കാന്‍ ശ്രമിച്ച് ഇന്ത്യയും സൗദി അറേബ്യയും ഫയലുകൾ നൽകിയിരുന്നു. ഫയലുകള്‍ എഎഫ്സി എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബറില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടക്കുന്ന റീജ്യനല്‍ സമ്മേളനത്തില്‍ എഎഫ്സി അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതാണ്. ഇതിനിടെയാണ് ഇന്ത്യയുടെ പിന്മാറ്റം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല.
Read More