നിനക്ക് സൗന്ദര്യമില്ലെങ്കിൽ അവൻ എന്‍റെ കൂടെ പോരും;  മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കാൻ കാ​മു​ക​ന്‍റെ‌ ഭാ​ര്യ​യ്ക്കും കു​ട്ടി​ക്കും നേ​രെ  ചെയ്തത് കൊടും ക്രൂരത

 കാ​മു​ക​ന്‍റെ‌ ഭാ​ര്യ​യ്ക്കും കു​ട്ടി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം.

യു​വാ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി ര​ണ്ടു യു​വ​തി​ക​ളും പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​ര്‍ യു​വ​തി​ക്കും ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment