ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച് ബോ​ബി ! ഡ​ല്‍​ഹി കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് വി​ജ​യി​ച്ചു ക​യ​റി​യ ആ​ദ്യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍…

ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച് ബോ​ബി കി​ന്നാ​ര്‍.​ഏ​ക ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ബോ​ബി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധാ​ക്ക​യെ 6,714 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ല്‍​ത്താ​ന്‍​പു​രി എ ​വാ​ര്‍​ഡി​ല്‍ നി​ന്ന് വി​ജ​യി​ച്ചു ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​വാ​ര്‍​ഡ് ആം​ആ​ദ്മി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. 2017ല്‍ ​സ​ഞ്ജീ​വ് കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ അം​ഗ​വും ബോ​ബി​യാ​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബോ​ബി സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. സു​ല്‍​ത്താ​ന്‍​പു​രി​യി​ല്‍ ‘ബോ​ബി ഡാ​ര്‍​ലി​ങ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ബി ഹി​ന്ദു യു​വ സ​മാ​ജ് ഏ​ക​താ അ​വാം തീ​വ്ര​വാ​ദ വി​രു​ദ്ധ സ​മി​തി​യു​ടെ ഡ​ല്‍​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്റാ​ണ്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​റാ​യ​തി​നാ​ല്‍ താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ 38 വ​യ​സു​ള്ള അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​വ​ര്‍…

Read More

വീ​ണ്ടും ന​ര​ബ​ലി ! ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് മൂ​ന്നു വ​യ​സു​കാ​ര​ന്; ത​ല​യും ക​യ്യും കാ​ലും മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്നു​വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം ത​ല​യും ക​യ്യും കാ​ലും മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ട്ടി​യെ ന​ര​ബ​ലി​യു​ടെ ഭാ​ഗ​മാ​യി കൊ​ന്ന​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്നും കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ലു​ള്ള വീ​ട്ടി​ല്‍​നി​ന്നും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് മീ​റ​റ്റി​ലെ വ​യ​ലി​ല്‍​നി​ന്നും ത​ല​യി​ല്ലാ​ത്ത നി​ല​യി​ല്‍ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കാ​ണാ​താ​കു​മ്പോ​ള്‍ കു​ട്ടി ധ​രി​ച്ചി​രു​ന്ന വ​സ്ത്രം നോ​ക്കി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. കു​ട്ടി​യു​ടെ ത​ല പി​ന്നീ​ട് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ 16 വ​യ​സ്സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മീ​റ​റ്റി​ലെ മു​തി​ര്‍​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​മൃ​ത ഗു​ഗു​ലോ​ത് അ​റി​യി​ച്ചു.

Read More

വു​മ​ൺ ഐപിഎ​ൽ മ​ത്സ​ര​ത്തി​ന് കേരളത്തിലും വേദി; ഡൊ​മ​സ്റ്റി​ക് സ്റ്റേ​ഡി​യ​ങ്ങ​ൾ ഓ​രോ ജി​ല്ല​യി​ലും വേ​ണമെന്ന് ബി​നീ​ഷ് കോ​ടി​യേ​രി

ത​ല​ശേ​രി: ക്രി​ക്ക​റ്റ് ക​ളി​യി​ൽ ഉ​യ​ർ​ന്നുവ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏർപ്പെടുത്തുമെ​ന്നും വു​മ​ൺ ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ന് കേ​ര​ള​ത്തി​ലും വേ​ദി ഒ​രു​ക്കുമെന്നും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​ടി​യേ​രി. ത​ല​ശേ​രി പ്ര​സ് ഫോ​റ​വും ഇ.​കെ.​ നാ​യ​നാ​ർ സ്മാ​ര​ക ലൈ​ബ്ര​റി​യും ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ബിനീഷ്. മി​ക്ക ജി​ല്ല​ക​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ത്ര​യും ക​ളി​സ്ഥ​ല​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വാ​ൻ കാ​ര​ണം ഇ.​പി.​ ജ​യ​രാ​ജ​ൻ എ​ന്ന കാ​യി​ക​മ​ന്ത്രി​യാ​ണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് സ്വ​ന്ത​മാ​യി ഡൊ​മ​സ്റ്റി​ക് സ്റ്റേ​ഡി​യ​ങ്ങ​ൾ ഓ​രോ ജി​ല്ല​യി​ലും വേ​ണം. കെ​സി​എ​യു​ടെ ഒ​രു ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഈ ​ഭ​ര​ണ സ​മി​തി​യു​ടെ നാ​ളു​ക​ളി​ൽത​ന്നെ ഉ​ണ്ടാ​വും. മി​ക്ക​വാ​റും അ​ത് കൊ​ച്ചി​യി​ൽ ത​ന്നെ​യാ​വും അ​ത് സ്ഥാ​പി​ക്കു​ക.​ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ​രാ​ൻ മ​ടി​ക്കു​ന്ന​ത് ഫൈ​വ് സ്റ്റാ​ർ ഫെ​സി​ലി​റ്റി​യു​ള്ള താ​മ​സ സ്ഥ​ല​ങ്ങ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.

Read More

വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം; പ​ച്ച​ക്ക​റി വി​ല​യെപ്പറ്റി പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ

തി​രു​വ​ന​ന്ത​പു​രം:​വി​ല​ക്ക​യ​റ്റം ദേ​ശീ​യ പ്ര​തി​ഭാ​സം ആ​ണെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍ അ​നി​ൽ. സ​ർ​ക്കാ​ർ വി​പ​ണി​യി​ല്‍ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​ക​വേ മ​ന്ത്രി പ​റ​ഞ്ഞു. ടി.​വി.​ഇ​ബ്രാ​ഹിം എം ​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പൊ​തു​വി​ത​ര​ണ​സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യും വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​പ്പെ​ട്ട​തും മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടും ആ​ശ​ങ്ക​യും സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പ​ച്ച​ക്ക​റി വി​ല​യെ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ധാ​ര​ണ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു​ണ്ടോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. വി​പ​ണി​യെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​നം കൂ​ടി. ഇ​ന്ന​ത്തെ ത​ക്കാ​ളി​യു​ടെ വി​ല പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യു​മോ​യെ​ന്നും രാ​ജ്യ​ത്തെ ഈ ​അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ഴ​യ രീ​തി​യി​ൽ ചി​ന്തി​ക്കാ​തെ കു​റ​ച്ചു​കൂ​ടി വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി​പ​ക്ഷം ത​യ്യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​യ​ർ​ന്ന വി​ല​യു​ള്ള അ​രി വ​ർ​ഷം 1600 കോ​ടി…

Read More

ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കും; വി​ഴി​ഞ്ഞം സ​മ​ര​ക്കാ​രി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നെ​തി​രെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​രം മൂ​ലം അ​ദാ​നി ഗ്രൂ​പ്പി​നു​ണ്ടാ​യ ന​ഷ്ടം സ​മ​ര​ക്കാ​രി​ല്‍​നി​ന്ന് ഈ​ടാ​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. 140 ദി​വ​സ​മാ​ണ് സ​മ​രം ന​ട​ന്ന​ത്. തു​റ​മു​ഖം ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടു​ള​ള പ്ര​തി​ഷേ​ധം 110 ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. തു​റ​മു​ഖ ഉ​പ​രോ​ധം മൂ​ലം 220 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ക​രാ​ര്‍ പ്ര​കാ​രം പ​ദ്ധ​തി​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​യാ​ല്‍ ആ​ദ്യ മൂ​ന്ന് മാ​സ​വും പി​ന്നീ​ട് പി​ഴ​യോ​ട് കൂ​ടി​യ ആ​റ് മാ​സ​വും നീ​ട്ടി ന​ല്‍​കാ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​ത്പ്ര​കാ​രം ഇ​ന്ന​ലെ​വ​രെ ഏ​ക​ദേ​ശം 28 കോ​ടി​യോ​ളം രൂ​പ ക​മ്പ​നി സ​ര്‍​ക്കാ​രി​ന് പി​ഴ​യും കൂ​ടാ​തെ പ​ലി​ശ​യും ന​ല്‍​കേ​ണ്ടി വ​രും. സ​ര്‍​ക്കാ​രി​ന്റെ ഈ ​ആ​വ​ശ്യ​ത്തി​നെ​തി​രെ ക​മ്പ​നി ആ​ര്‍​ബി​ട്രേ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന്‍റെ പേ​രി​ലു​ള​ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 200 കോ​ടി​യോ​ളം രൂ​പ ക​മ്പ​നി ചോ​ദി​ക്കു​ന്നു​മു​ണ്ട്. ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽതി​രു​വ​ന​ന്ത​പു​രം: ഓ​ണ​സ​മ്മാ​ന​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​പ്പ​ല​ടു​ക്കു​മെ​ന്ന് തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍. തു​റ​മു​ഖ​ത്തി​ന്‍റെ…

Read More

ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് എ​ന്തി​ന് ? പ്ര​ശ്‌​ന​ക്കാ​രാ​യ ആ​ണു​ങ്ങ​ളെ പൂ​ട്ടി​യി​ടു​ക​യ​ല്ലേ വേ​ണ്ട​തെ​ന്ന് ഹൈ​ക്കോ​ട​തി…

ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്രം എ​ന്തി​നെ​ന്ന ചോ​ദ്യ​വു​മാ​യി ഹൈ​ക്കോ​ട​തി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ എ​ത്ര നേ​രം പൂ​ട്ടി​യി​ടു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ചോ​ദി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മാ​ത്രം സ​മ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് എ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് പ​രാ​മ​ര്‍​ശം. രാ​ത്രി 9.30നു ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​യാ​ണ് കോ​ട​തി ചോ​ദ്യം ചെ​യ്ത​ത്. 9.30ന് ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ത​ല ഇ​ടി​ഞ്ഞു​വീ​ഴു​മോ? പ്ര​ശ്ന​ക്കാ​രാ​യ ആ​ണു​ങ്ങ​ളെ പൂ​ട്ടി​യി​ടു​ക​യ​ല്ലേ വേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക്യാം​പ​സ് സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ല്‍ ഹോ​സ്റ്റ​ല്‍ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​വു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പൗ​ര​ന്‍​മാ​രെ അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള​യി​ട​ത്ത് പോ​കാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടെ​യെ​ന്ന്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ലെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. സു​ര​ക്ഷ​യു​ടെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​രി​ഷ്‌​കൃ​ത സ​മൂ​ഹ​ത്തി​നു ചേ​ര്‍​ന്ന​ത​ല്ലെ​ന്നും ഇ​ത്ത​രം നി​യ​ന്ത്ര​ണം ആ​ണ​ധി​കാ​ര വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. സു​ര​ക്ഷ​യു​ടെ…

Read More

Ideas For Ensuring Children Keep Secure Online Old Bridge Township Public Schools

When it entails changing into a member of, people can do it instantly inside seconds, and the most effective factor about it? Bazoocam is a well-liked chat web site that shortly connects you with strangers to speak. They could allow you to determine which product is additional popular and what individuals think about it. There are some verrrry grotesque books and tales in the marketplace, to not mention movement footage. I search for the appliance precisely where customers are usually starting up, but We nonetheless required a good quality webpages.…

Read More

Live Streaming Webcams Canine And Puppies Pets And Repair Animals

Blur, take away or exchange your background with the flip of a swap with Virtual Backgrounds throughout web conferences, video chats, and virtual school rooms without a green display screen. UI rendering and general efficiency at high resolutions are much improved. There shall be times that you need meetings and even only a casual dialog with your folks. Being that mentioned, you need a device that may assist you to record and keep a copy. AceThinker Screen Grabber Pro is an application that you should use to document your display…

Read More

യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യും കൈയും അറുത്ത നിലയിൽ; ന​ര​ബ​ലി​യെ​ന്ന് സം​ശ​യം; അയൽക്കാരനായ  പതിനാറുകാരൻ സംശയനിലയിൽ

ന്യൂ​ഡ​ല്‍​ഹി: യു​പി​യി​ല്‍ മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ല്ലാ​ത്ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ അ​യ​ല്‍​ക്കാ​ര​നാ​യ പ​തി​നാ​റു​കാ​ര​നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ ബ​ലി ന​ല്‍​കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യും ഒ​രു കൈ​യും ഇ​ല്ലാ​ത്ത നി​ല​യി​ല്‍ മീ​റ​റ്റി​ലെ ഒ​രു ക​രി​മ്പി​ന്‍​തോ​ട്ട​ത്തി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ്രീ​ത് വി​ഹാ​ര്‍ പ്ര​ദേ​ശ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു. ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ള്‍ പോ​ലീ​സി​നു​നേ​രെ​യും ക​ല്ലെ​റി​ഞ്ഞു.

Read More

മാങ്ങാക്കാര്യം അന്താരാഷ്ട്ര പ്രശ്നമായി; കാ​യം​കു​ള​ത്ത് മൂന്ന് യുവതികളെ  വടിവാളിന് വെട്ടിവീഴ്ത്തി; മുഖത്തും കൈക്കും വെട്ടേറ്റവർ ഗുരുതരാവസ്ഥയിൽ

കാ​യം​കു​ളം : മൂ​ല​ശ്ശേ​രി അ​മ്പ​ല​ത്തി​ന് സ​മീ​പം അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് വേ​ട്ടേ​റ്റു. കാ​യം​കു​ളം കീ​രീ​ക്കാ​ട് തെ​ക്ക് മു​ലേ​ശ്ശേ​രി​ൽ മി​നി (49 )ന​മ്പ​ല​ശ്ശേ​രീ​ൽ സ്മി​ത (34 ) ന​ന്ദു​ഭ​വ​ന​ത്തി​ൽ നീ​തു (19 ) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി.​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പ് മാ​ങ്ങ പ​റി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം കാ​യം​ക​ളം പോ​ലി​സ് മ​ധ്യ​സ്ഥ​ത​യി​ൽ പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ത​ർ​ക്ക​വും ആ​ക്ര​മ​ണ​വു​ണ്ടാ​യ​ത്. അ​യ​ൽ വാ​സി​യാ​യ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് വെ​ട്ടേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് കാ​യം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൈ​ക്കും മു​ഖ​ത്തും വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

Read More