ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യു​ള്ള തു​ക​ കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​ത് ! കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​ത നി​ര​ക്ക് നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യ്ക്ക് താ​ക്കീ​തു​മാ​യി ഹൈ​ക്കോ​ട​തി. ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ള​ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി സ​മാ​ഹ​രി​ക്കു​ന്ന തു​ക കൂ​ടി ക​ണ​ക്കാ​ക്കി വൈ​ദ്യു​തി​നി​ര​ക്ക് നി​ര്‍​ണ​യി​ക്ക​രു​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച താ​രി​ഫ് റെ​ഗു​ലേ​ഷ​നി​ലെ വ്യ​വ​സ്ഥ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള ഹൈ ​ടെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് എ​ക്‌​സ്ട്രാ ടെ​ന്‍​ഷ​ന്‍ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഇ​ല​ക്ടി​സി​റ്റി ക​ണ്‍​സ്യൂ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2013ല്‍ ​കെ​എ​സ്ഇ​ബി ക​മ്പ​നി​യാ​യ​തി​നു​ശേ​ഷം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് നാ​ഷ​ണ​ല്‍ പെ​ന്‍​ഷ​ന്‍ സ്‌​കീ​മാ​ണ് ബാ​ധ​ക​മാ​കു​ന്ന​ത്. അ​തി​ന് മു​മ്പ് വി​ര​മി​ച്ച​വ​രു​ടെ​യും സ​ര്‍​വീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് മാ​സ്റ്റ​ര്‍ ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്. ഇ​തി​ലേ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക​യു​ടെ ബാ​ധ്യ​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ല്‍ വ​ര​രു​ത് എ​ന്നാ​ണ് നി​ര്‍​ദേ​ശം. മാ​സ്റ്റ​ര്‍ ട്ര​സ്റ്റി​ലേ​ക്ക് അ​നു​വ​ദി​ക്കു​ന്ന മു​ഴു​വ​ന്‍ തു​ക​യും അ​തി​ന്റെ പ​ലി​ശ​യും വൈ​ദ്യു​ത താ​രി​ഫ് നി​ര്‍​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു 2021 ലെ ​അ​ന്തി​മ റെ​ഗു​ലേ​ഷ​ന്‍. ഇ​ത് ചോ​ദ്യം…

Read More

അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള ലൈം​ഗി​ക​ബ​ന്ധം അ​നു​മ​തി​യോ​ടെ​ന്ന് ക​രു​താ​നാ​വി​ല്ല ! ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം

അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ല്‍ ന​ല്‍​കു​ന്ന അ​നു​മ​തി ലൈം​ഗി​ക​ബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി​ന​ല്‍​കി അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ബ​ലാ​ത്സം​ഗം​ചെ​യ്‌​തെ​ന്ന കേ​സി​ല്‍, പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍​ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ ഉ​ത്ത​ര​വി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മ​ട​ക്കം ചു​മ​ത്തി രാ​മ​മം​ഗ​ലം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത കേ​സി​ലാ​ണ് പ​രാ​മ​ര്‍​ശം. പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍​ജാ​മ്യ​ഹ​ര്‍​ജി എ​റ​ണാ​കു​ളം പ്ര​ത്യേ​ക​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​നി വ്യാ​ജ​പ​രാ​തി ന​ല്‍​കി​യെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്റെ വാ​ദം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ 18ന് ​കോ​ളേ​ജി​ല്‍​വെ​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ദി​വ​സം പ്ര​തി പെ​ണ്‍​കു​ട്ടി​യെ കോ​ളേ​ജ് ലൈ​ബ്ര​റി​യി​ലേ​ക്ക് വി​ളി​ച്ചു. അ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ക്കു​ന്ന​തും പു​ക വ​ലി​ക്കു​ന്ന​തു​മാ​ണ് പെ​ണ്‍​കു​ട്ടി ക​ണ്ട​ത്. പെ​ണ്‍​കു​ട്ടി​യോ​ടും പു​ക​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​യ്യാ​റാ​കാ​തി​രു​ന്ന​പ്പോ​ള്‍ പ്ര​തി കേ​ക്കും കു​പ്പി​വെ​ള്ള​വും ന​ല്‍​കി. ഇ​ത് ക​ഴി​ച്ച​പ്പോ​ള്‍ കാ​ഴ്ച കു​റ​യു​ക​യും അ​ര്‍​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കോ​ളേ​ജി​ന്റെ മു​ക​ള്‍​നി​ല​യി​ല്‍ കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം​ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. തു​ട​ര്‍​ന്ന് ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ പ​ല​ദി​വ​സ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും…

Read More

സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി​ദി​നം എ​ന്തി​ന് കു​റ​ച്ചു ! പ​ത്തു ദി​വ​സ​ത്തി​ന​കം സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. പ​ത്ത് ദി​വ​സ​ത്തി​ന​കം വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ ചോ​ദ്യം ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. സ്‌​കൂ​ള്‍ പ്ര​വൃ​ത്തി ദി​നം 210ല്‍ ​നി​ന്ന് 205 ആ​യി കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് മൂ​വാ​റ്റു​പു​ഴ എ​ബ​നേ​സ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്റ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ദി​നം കു​റ​ച്ച​ത് മൂ​ലം സി​ല​ബ​സ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു. ഇ​ത് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന സ്‌​കൂ​ളു​ക​ളി​ലെ പ്ര​വൃ​ത്തി ദി​വ​സം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 205 ആ​യി കു​റ​ച്ച​ത്. 2023-24 അ​ക്കാ​ദ​മി​ക വ​ര്‍​ഷ​ത്തി​ല്‍ 192 അ​ധ്യ​യ​ന ദി​ന​ങ്ങ​ളും 13 ശ​നി​യാ​ഴ്ച​ക​ളും ചേ​ര്‍​ന്ന് 205 അ​ധ്യ​യ​ന ദി​ന​ങ്ങ​ള്‍ ആ​ണ് ഉ​ണ്ടാ​കു​ക.

Read More

ലി​വിം​ഗ് ടു​ഗ​ദ​ര്‍ പ​ങ്കാ​ളി​ക​ളു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ കോ​ട​തി​യ്ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ലി​വി​ങ് ടു​ഗ​ദ​ര്‍ പ​ങ്കാ​ളി​ക​ള്‍​ക്ക് കോ​ട​തി വ​ഴി വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി. ലി​വിം​ഗ് ടു​ഗ​ദ​റി​നെ വി​വാ​ഹ​മാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും സ്പെ​ഷ്യ​ല്‍ മാ​ര്യേ​ജ് ആ​ക്ട് വ്യ​ക്തി നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ള്‍​ക്കു മാ​ത്ര​മേ നി​യ​മ സാ​ധു​ത​യു​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​പ്ര​കാ​രം വി​വാ​ഹി​ത​രാ​കാ​തെ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​നെ വി​വാ​ഹ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​രാ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2006 മു​ത​ല്‍ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന പ​ങ്കാ​ളി​ക​ള്‍ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം കു​ടും​ബ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​തി​ന് എ​തി​രെ​യു​ള്ള അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹി​ന്ദു, ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ങ്ങ​ളി​ല്‍​പെ​ട്ട പ​ങ്കാ​ളി​ക​ളാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഉ​ഭ​യ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍ കോ​ട​തി​യി​ല്‍ വി​വാ​ഹ​മോ​ച​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നി​യ​മ​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി​ട്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്തി വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​ന്‍ കു​ടും​ബ കോ​ട​തി ത​യ്യാ​റാ​യി​ല്ല. ഇ​വ​രു​ടെ ഹ​ര്‍​ജി ത​ള്ളു​ക​യും…

Read More

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ !

കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു. തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം. ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും. രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. പെരിന്തല്‍മണ്ണ നിയോജക…

Read More

വി​വാ​ഹ​ച്ചെ​ല​വ് മ​ത​ഭേ​ദ​മി​ല്ലാ​തെ പെ​ണ്‍​മ​ക്ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ! നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി…

പി​താ​വി​ല്‍​നി​ന്ന് വി​വാ​ഹ​ച്ചെ​ല​വ് ല​ഭി​ക്കു​ക​യെ​ന്ന​ത് പെ​ണ്‍​മ​ക്ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ഏ​തു മ​ത​ത്തി​ല്‍​പ്പെ​ട്ട​താ​ണെ​ങ്കി​ലും വി​വാ​ഹ​ധ​ന​സ​ഹാ​യ​ത്തി​ന് പെ​ണ്‍​മ​ക്ക​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റി​സ് അ​നി​ല്‍ കെ ​ന​രേ​ന്ദ്ര​നും ജ​സ്റ്റി​സ് പി​ജി അ​ജി​ത്കു​മാ​റും ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ള്‍ അ​ക​ന്നു ക​ഴി​യു​ക​യാ​ണെ​ന്നും ത​ങ്ങ​ള്‍ അ​മ്മ​യോ​ടൊ​പ്പ​മാ​ണെ​ന്നും മ​ക്ക​ള്‍ അ​റി​യി​ച്ചു. വി​വാ​ഹ​ച്ചെ​ല​വി​ന് പി​താ​വി​ല്‍​നി​ന്ന് 45 ല​ക്ഷം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ ഏ​ഴ​ര ല​ക്ഷ​മാ​ണ് അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി പ​ണം ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​നി​യും പ​ണം ന​ല്‍​കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു പി​താ​വി​ന്റെ വാ​ദം. ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഹ​ര്‍​ജി​ക്കാ​ര്‍​ക്കു പി​താ​വി​ല്‍ നി​ന്ന് വി​വാ​ഹ​ച്ചെ​ല​വി​ന് അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​നാ​കു​മോ എ​ന്ന​താ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹി​ന്ദു വ്യ​ക്തി നി​യ​മ​പ്ര​കാ​രം അ​വി​വാ​ഹി​ത​രാ​യ ഹി​ന്ദു​യു​വ​തി​ക​ള്‍​ക്കു പി​താ​വി​ല്‍​നി​ന്ന് വി​വാ​ഹ​സ​ഹാ​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണ്. 2011-ല്‍ ​ഇ​സ്മ​യി​ല്‍-​ഫാ​ത്തി​മ കേ​സി​ല്‍ ഏ​തു മ​ത​ത്തി​ല്‍​പ്പെ​ട്ട പി​താ​വി​നും പെ​ണ്‍​മ​ക്ക​ളു​ടെ…

Read More

‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ ! ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ സ്ത്രീ​യു​ടെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടു​ന്ന​ത് അ​ധി​ക്ഷേ​പി​ക്ക​ല്‍ അ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി…

ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ലും പു​റ​ത്തും ത​ലോ​ടു​ന്ന​തി​നെ സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. സ്ത്രീ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ല്‍ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടാ​ണ്, നാ​ഗ്പു​ര്‍ ബെ​ഞ്ചി​ന്റെ വി​ധി. പ​ന്ത്ര​ണ്ടു വ​യ​സ്സു​കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പേ​രി​ല്‍ അ​ന്നു പ​തി​നെ​ട്ടു വ​യ​സ്സു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​തി​രെ 2012ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ‘നീ​യ​ങ്ങു വ​ള​ര്‍​ന്ന​ല്ലോ’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് യു​വാ​വ് ത​ന്റെ പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. കേ​സി​ല്‍ യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്നു വി​ചാ​ര​ണ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഒ​രു സ്്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചെ​ന്നു തെ​ളി​യി​ക്കാ​നാ​യാ​ല്‍ മാ​ത്ര​മേ ഇ​ത്ത​ര​മൊ​രു കേ​സ് നി​ല​നി​ല്‍​ക്കൂ എ​ന്ന് ജ​സ്റ്റി​സ് ഭാ​ര​തി ദാം​ഗ്രെ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ണ്‍​കു​ട്ടി​യെ വെ​റും കു​ട്ടി​യാ​യി മാ​ത്ര​മാ​ണ് പ്ര​തി ക​ണ്ടി​ട്ടു​ള്ള​തെ​ന്നാ​ണ് മൊ​ഴി​യി​ല്‍​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. ലൈം​ഗി​ക​മാ​യ ലാ​ക്കോ​ടെ പ്ര​തി കു​ട്ടി​യെ സ​മീ​പി​ച്ച​താ​യി ക​രു​താ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പു​റ​ത്തും ത​ല​യി​ലും ത​ലോ​ടി എ​ന്ന​ത​ല്ലാ​തെ ഒ​രു ആ​ക്ഷേ​പം…

Read More

വ​നി​താ ജ​ഡ്ജി ഭ​സ്മാ​സു​ര​നെ​പ്പോ​ലെ​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ! എ​ട്ടി​ന്റെ പ​ണി കൊ​ടു​ത്ത് ഹൈ​ക്കോ​ട​തി…

വ​നി​താ ജ​ഡ്ജി​യെ അ​ധി​ക്ഷേ​പി​ച്ച​തി​ന് അ​ഭി​ഭാ​ഷ​ക​നെ ശി​ക്ഷി​ച്ച് കോ​ട​തി. ഗു​വാ​ഹ​ത്തി കോ​ട​തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജി​ല്ലാ അ​ഡി​ഷ​ണ​ല്‍ വ​നി​താ ജ​ഡ്ജി​ക്കെ​തി​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. അ​ഭി​ഭാ​ഷ​ക​നാ​യ ഉ​ത്പാ​ല്‍ ഗോ​സ്വാ​മി വെ​ള്ളി​യാ​ഴ്ച്ച കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തോ​ടെ ജ​സ്റ്റി​സു​മാ​രാ​യ ക​ല്യാ​ണ്‍ റാ​യ് സു​റാ​ന, ദേ​വാ​ശി​ഷ് ബ​റു​വ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വ​നി​താ ജ​ഡ്ജി​യു​ടെ കോ​ട​തി​യി​ല്‍ വ​ക്കീ​ല്‍ ഒ​രു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​തി​ല്‍ ത​ന്റെ ഭാ​ഗം കേ​ട്ടി​ല്ലെ​ന്ന​താ​ണ് അ​ഭി​ഭാ​ഷ​ക​നെ ചൊ​ടി​പ്പി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ന്‍ അ​വ​രു​ടെ വ​സ്ത്ര​ത്തെ കു​റ്റം പ​റ​യു​ക​യും, പു​രാ​ണ​ത്തി​ലെ ഭ​സ്മാ​സു​ര​നെ​പ്പോ​ലെ​യാ​ണ് ജ​ഡ്ജി എ​ന്നാ​രോ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കേ​സ് ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ഭി​ഭാ​ഷ​ക​ന്‍ നി​രു​പാ​ധി​കം മാ​പ്പു പ​റ​ഞ്ഞു ശി​ക്ഷ വി​ധി​ച്ച​തി​ന് ശേ​ഷം പ​തി​നാ​യി​രം രൂ​പ​യ്ക്ക് സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. മാ​ര്‍​ച്ച് 20ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും

Read More

ജോ​ലി ഇ​ല്ലെ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല ! ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നും ന​ല്‍​കേ​ണ്ട​ത് പു​രു​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് ഹൈ​ക്കോ​ട​തി…

ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​ത് പു​രു​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ജോ​ലി ഇ​ല്ലെ​ങ്കി​ല്‍ ജോ​ലി ക​ണ്ടെ​ത്തി ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​തു​ണ്ടെ​ന്നു ജ​സ്റ്റി​സ് എം ​നാ​ഗ​പ്ര​സ​ന്ന പ​റ​ഞ്ഞു. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കു​മാ​യി മാ​സം പ​തി​നാ​യി​രം രൂ​പ വീ​തം ജീ​വ​നാം​ശം ന​ല്‍​കാ​നു​ള്ള കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ഭാ​ര്യ​യ്ക്ക് ആ​റാ​യി​രം രൂ​പ​യും മ​ക്ക​ള്‍​ക്കാ​യി നാ​ലാ​യി​രം രൂ​പ​യും വീ​തം പ്ര​തി​മാ​സം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു മൈ​സൂ​രു കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​ര​വ​ധി അ​സു​ഖ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന ത​നി​ക്കു സ്ഥി​ര വ​രു​മാ​ന​മു​ള്ള ജോ​ലി​യി​ല്ലെ​ന്ന് ഭ​ര്‍​ത്താ​വ് ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞു. എ​ങ്ങ​നെ പോ​യാ​ലും പ​തി​ന​യ്യാ​യി​രം രൂ​പ​യി​ല​ധി​കം മാ​സം കി​ട്ടാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​തി​നാ​യി​രം രൂ​പ ജീ​വ​നാം​ശം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ അ​റി​യി​ച്ചു. ഈ ​വാ​ദ​ങ്ങ​ള്‍ ത​ള്ളി​യ ഹൈ​ക്കോ​ട​തി വാ​ദ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. ക​ര​ള്‍​രോ​ഗി​യെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നു മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ളി​ല്ല. ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും ചെ​ല​വി​നു ന​ല്‍​കേ​ണ്ട​ത്…

Read More

ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ടേ ! ജോ​ണ്‍​സ​ന്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണി​ന്റെ വി​ല​ക്ക് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി…

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി പൗ​ഡ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ബോം​ബെ ഹൈ​ക്കോ​ട​തി. ക​മ്പ​നി​ക്ക് ഉ​ത്പ​ന്നം നി​ര്‍​മി​ക്കു​ക​യും വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്യാ​മെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ഗൗ​തം പ​ട്ടേ​ല്‍, എ​സ്ജി ദി​ഗെ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് അ​യു​ക്തി​ക​വും മ​ര്യാ​ദ​യി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​മ്പ​നി​യി​ല്‍​നി​ന്ന് 2018 ഡി​സം​ബ​റി​ല്‍ പി​ടി​ച്ചെ​ടു​ത്ത സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ താ​മ​സം വ​രു​ത്തി​യ​തി​ന് സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി​യെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. സൗ​ന്ദ​ര്യ​സം​ര​ക്ഷ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യം ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ ഒ​രു ഉ​ത്പ​ന്ന​ത്തി​ന്റെ നി​ല​വാ​ര​ത്തി​ല്‍ ചെ​റി​യൊ​രു കു​റ​വ് ക​ണ്ടെ​ന്നു​വ​ച്ച് ഫാ​ക്ട​റി മൊ​ത്ത​ത്തി​ല്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തു സാ​മാ​ന്യ​യു​ക്തി​ക്കു നി​ര​ക്കു​ന്ന​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. വാ​ണി​ജ്യ​രം​ഗ​ത്തെ കു​ഴ​പ്പ​ത്തി​ലാ​ക്കു​ക​യാ​ണ് അ​തി​ലൂ​ടെ ഉ​ണ്ടാ​വു​ക​യെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​റു​മ്പി​നെ കൊ​ല്ലാ​ന്‍ ചു​റ്റി​ക കൊ​ണ്ട് അ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന്, സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. പി​എ​ച്ച് ലെ​വ​ല്‍ കൂ​ടു​ത​ലാ​ണെ​ന്നു…

Read More