ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച് ബോ​ബി ! ഡ​ല്‍​ഹി കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് വി​ജ​യി​ച്ചു ക​യ​റി​യ ആ​ദ്യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍…

ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ച​രി​ത്രം കു​റി​ച്ച് ബോ​ബി കി​ന്നാ​ര്‍.​ഏ​ക ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ബോ​ബി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വ​രു​ണ ധാ​ക്ക​യെ 6,714 വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സു​ല്‍​ത്താ​ന്‍​പു​രി എ ​വാ​ര്‍​ഡി​ല്‍ നി​ന്ന് വി​ജ​യി​ച്ചു ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​വാ​ര്‍​ഡ് ആം​ആ​ദ്മി​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. 2017ല്‍ ​സ​ഞ്ജീ​വ് കു​മാ​റാ​ണ് വി​ജ​യി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. വി​ജ​യി​ച്ച​തോ​ടെ കൗ​ണ്‍​സി​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ​ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ അം​ഗ​വും ബോ​ബി​യാ​കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ബോ​ബി സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. സു​ല്‍​ത്താ​ന്‍​പു​രി​യി​ല്‍ ‘ബോ​ബി ഡാ​ര്‍​ലി​ങ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ബി ഹി​ന്ദു യു​വ സ​മാ​ജ് ഏ​ക​താ അ​വാം തീ​വ്ര​വാ​ദ വി​രു​ദ്ധ സ​മി​തി​യു​ടെ ഡ​ല്‍​ഹി യൂ​ണി​റ്റ് പ്ര​സി​ഡ​ന്റാ​ണ്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​റാ​യ​തി​നാ​ല്‍ താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ 38 വ​യ​സു​ള്ള അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​വ​ര്‍…

Read More

പാവങ്ങളുടെ സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ടത് 526 കോടി രൂപ; ആം ആദ്മി സര്‍ക്കാരിനോട് 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഉത്തരവ്

ന്യൂഡല്‍ഹി:ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ട 526 കോടി രൂപയില്‍ 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍. സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ ഖജനാവ് മുഖ്യമന്ത്രിയുടെയും, ആംആദ്മിയുടെയും പരസ്യത്തിനായ് ഉപയോഗിച്ചതിനാലാണ് ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ തുക തിരിച്ചടയ്ക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ 97 കോടി രൂപ ആംആദ്മിയില്‍ നിന്നും ഈടാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. പബ്ലിസിറ്റിക്കായി പണം ചിലവാക്കിയതിനെതിരേ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ പരസ്യത്തിനായി 24 കോടി രൂപ ചിലവാക്കിയപ്പോഴാണ് ആംആദ്മി സര്‍ക്കാര്‍ 526 കോടി മുടക്കിയത്. ഇത് അഴിമതിയാണെന്നാണ്…

Read More