പു​ള്ളി​ക്കാ​നം സ്റ്റാ​റാ..!പു​ള​ളി​ക്കാ​നം-​കോ​ട്ട​യം പ​ത്ര​വ​ണ്ടി വീണ്ടും ഓടിത്തുടങ്ങി

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: മൊ​ട്ട​ക്കു​ന്നും പൈ​ൻ​മ​ര​ക്കാ​ടും കോ​ട​മ​ഞ്ഞും തേ​യി​ല​ത്തോ​ട്ട​വും വി​രു​ന്നൊ​രു​ക്കു​ന്ന വാ​ഗ​മ​ണ്‍ താ​ഴ്‌വ​ര​യി​ലേ​ക്കു​ള്ള പു​ള്ളി​ക്കാ​നം ബ​സ് വീ​ണ്ടും സ​ർ​വീ​സ് ആ​രം​ഭി​ച്ചു. “പ​ത്ര​വ​ണ്ടി’ എ​ന്ന ഓ​മ​ന​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ​രാ​റ്റു​പേ​ട്ട -കോ​ട്ട​യം-​പു​ള​ളി​ക്കാ​നം ബ​സ് ഇ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്റ്റാ​ർ സ​ർ​വീ​സാ​ണ്. കോ​വി​ഡ് കാ​ല​ത്ത് മു​ട​ങ്ങി​യ ബ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. 52-ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന സ​ർ​വീ​സ് പാ​ലാ, ഈ​രാ​റ്റു​പേ​ട്ട​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ബ​സ് സ​ർ​വീ​സു​ക​ളി​ൽ ഒ​ന്നാ​ണ്. 1971ലാ​ണ് കോ​ട്ട​യം-​വാ​ഗ​മ​ണ്‍ എ​ന്ന പേ​രി​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് വാ​ഗ​മ​ണ്‍ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പി​ടി​എം​എ​സ് എ​ന്ന സ്വ​കാ​ര്യ ബ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രാ​വി​ലെ 8.30ന് ​വാ​ഗ​മ​ണി​ൽ​നി​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ​ക്കു​ള്ള ട്രി​പ്പ് നി​ർ​ത്ത​ലാ​ക്കു​ക​യു​ണ്ടാ​യി. ഇ​തു മൂ​ലം വെ​ള്ളി​കു​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക​ട​ക്കം യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​താ​യി. ഇ​തോ​ടെ വെ​ള്ളി​കു​ളം സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു യാ​ത്ര തി​രി​ച്ചു.…

Read More

Web Live Chat Software Program & Online Customer Assist

Easily monitor customer engagement, conduct quality management, and supervise brokers. Add a brand new communication channel utilized by over 2 billion month-to-month lively customers. Route chats to a devoted group of brokers and handle excessive site visitors with ease right in the LiveChat app. Get access to customers’ screens with just some clicks. Provide your prospects with a prime quality assistance – each time they need it. Provide customer support with highest safety requirements in place and ensure all customer knowledge is secure. Gather buyer information and provide purchasers with…

Read More

ജ​ഡ്ജി​യു​ടെ പേ​രി​ല്‍ 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി; സൈ​ബി ജോ​സി​നെ ചോ​ദ്യം ചെ​യ്യും;ധ​നി​ക കു​ടും​ബാം​ഗ​മ​ല്ലാത്ത സൈബിയുടേത് ആ​ഡം​ബ​ര ജീ​വി​തം…

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ സി​നി​മാ നി​ര്‍​മാ​താ​വി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ഭി​ഭാ​ഷ​ക​ൻ സൈ​ബി ജോ​സ് കി​ട​ങ്ങൂ​രി​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ഓ​ഫി​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സൈ​ബി​യോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ണം ന​ൽ​കി​യ ക​ക്ഷി​ക​ളി​ൽ ഒ​രാ​ളാ​യ സി​നി​മ നി​ർ​മാ​താ​വി​നെ ഇ​ന്ന​ലെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ദു​ബാ​യി​ലാ​യി​രു​ന്ന സി​നി​മാ നി​ർ​മാ​താ​വ് ഇ​ന്ന​ലെ തി​രി​ച്ചെ​ത്തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഈ​യാ​ഴ്ച ത​ന്നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. തെ​ളി​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്സൈ​ബി ജോ​സ് കി​ട​ങ്ങൂ​ർ ത​ന്‍റെ ക​ക്ഷി​ക​ളി​ൽ നി​ന്ന് വ​ൻ തു​ക​ക​ൾ വാ​ങ്ങി​യ​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും മൂ​ന്നു ജ​ഡ്ജി​മാ​ർ​ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ ഇ​യാ​ൾ പ​ണം വാ​ങ്ങി​യ​താ​യി…

Read More

ട്രാ​വ​ൽ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം; യു​വ​തി​ക്ക് ര​ക്ഷ​ക​നാ​യി പോ​ലീ​സ് ഡ്രൈ​വ​ർ തി​ല​ക​ൻ

കൊ​ച്ചി: വീ​സ​ക്കാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ക​യ​റി യു​വാ​വ് ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി പ​ള്ളു​രു​ത്തി പെ​രു​ന്പ​ട​പ്പ് ച​ക്ക​നാ​ട്ട്പ​റ​ന്വ് വീ​ട്ടി​ൽ ജോ​ളി (46)യെ ​ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​ൽ ക​ഴു​ത്തി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ സൂ​ര്യ (27) ഇ​പ്പോ​ഴും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​രെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് കൈ​യ്ക്കും സാ​ര​മാ​യി മു​റി​വേ​റ്റി​ട്ടു​ണ്ട്. ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ന് ​എ​റ​ണാ​കു​ളം ര​വി​പു​രം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യ്സ് ട്രാ​വ​ൽ​സ് ബ്യൂ​റോ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​തേ​സ​മ​യം ജോ​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഇ​ല്ലെ​ങ്കി​ലും മു​ന്പ് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പ​ള്ളു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More

വധശ്രമക്കേസ് ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ശി​ക്ഷ​യ്ക്ക് സ്റ്റേ

കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. നാ​ലു പ്ര​തി​ക​ൾ​ക്കും ഉ​ട​ൻ ജ​യി​ൽ മോ​ചി​ത​രാ​കാം. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. വ​ധ​ശ്ര​മ​ക്കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി പ​ത്തു​വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തു സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ 2009 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ സ​മ​യ​ത്ത് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ക​വ​ര​ത്തി സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സ​യി​ദ് മു​ഹ​മ്മ​ദ് നൂ​റു​ൽ അ​മീ​ൻ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ​ക്ക് പ​ത്തു വ​ർ​ഷം ത​ട​വും ഓ​രോ ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

Read More

എ​ന്തി​ന് ക​ല്യാ​ണം ക​ഴി​ക്ക​ണം ! ത​നി​ച്ചു​ള്ള ജീ​വി​ത​മാ​ണ് സു​ഖ​പ്ര​ദ​മെ​ന്ന് ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളും പ​റ​യു​ന്നു; സ​ര്‍​വേ ഫ​ലം പു​റ​ത്ത്…

പെ​ണ്‍​കു​ട്ടി​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ച​യ​യ്ക്കാ​ന്‍ തി​ടു​ക്കം കൂ​ട്ടു​ന്ന ഒ​രു സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്. പെ​ണ്‍​കു​ട്ടി​യ്ക്ക് 18 വ​യ​സു ക​ഴി​യു​മ്പോ​ള്‍ മു​ത​ല്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം മാ​താ​പി​താ​ക്ക​ളെ​ക്കാ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ത്സാ​ഹം കാ​ട്ടു​ന്ന​താ​യി കാ​ണാം. ക​ല്യാ​ണ​മാ​യി​ല്ലേ ? എ​ന്ന അ​നാ​വ​ശ്യ​ചോ​ദ്യം ആ​ണ്‍​കു​ട്ടി​ക​ളും നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ്ദ​മ​നു​ഭ​വി​ക്കു​ന്ന​ത്. സ​മൂ​ഹം ക​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന വി​വാ​ഹ​പ്രാ​യം പി​ന്നി​ട്ടി​ട്ടും കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ചു​റ്റു​മു​ള്ള ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​മ്മാ​നി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ര്‍​ദം അ​ത്ര ചെ​റു​ത​ല്ല. സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍​ക്ക​പ്പു​റം സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചാ​ല്‍ ഒ​റ്റ​യ്ക്കു​ള്ള ജീ​വി​തം ന​യി​ക്കാ​നാ​ണു താ​ല്‍​പ​ര്യ​മെ​ന്നാ​ണ് ഇ​ന്ത്യ​യി​ലെ 81 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും പ​റ​യു​ന്ന​ത്. പ്ര​മു​ഖ ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ള്‍ ന​ട​ത്തി​യ സ​ര്‍​വ്വേ​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. വി​വാ​ഹ​പ്രാ​യ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന പ്രാ​യ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ല ദാ​മ്പ​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ നാ​ലു​വ​ശ​ത്തു നി​ന്നും നി​ര്‍​ബ​ന്ധ​മു​ണ്ടെ​ന്ന് 33 ശ​ത​മാ​നം പേ​രും പ്ര​തി​ക​രി​ച്ചു. ഡേ​റ്റി​ങ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രി​ല്‍ അ​ഞ്ചി​ല്‍ ര​ണ്ടു​പേ​രും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ വീ​ട്ടു​കാ​ര്‍…

Read More

Live Streaming Webcams Like Never Seen Before

Dr. Jobes and his particular visitor professional Dr. Yeates Conwell focus on suicide among older adults with an eye fixed to research and proof for effective approaches to its prevention. World Cams was created as means to deliver these live streams right into a single place on your viewing pleasure. No yet, but with the wide range of wonderful live movies from around the globe, it’s going to only be a matter of time. We actively search the web bringing you only user vouched feeds in a broad range of…

Read More

Chatib Test January 2023 Fun For Chatting Or Waste Of Time?

In the Google Chat Rooms, all the members have entry to a number of threshold discussions, which might be all searchable. Always maintain the following advice in mind in order to have a protected video chat expertise. So, guarantee to maintain the following ideas in your mind and be safe while get pleasure from talking with totally different adults. The Chatib app needs a minimal of an android 2.2+ version to run with all its choices and functionalities. The app is energetic all around the globe, precisely like its websites.…

Read More

ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി ! പു​ളി​ച്ച തെ​റി വി​ളി​ച്ച ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

ഇ​രി​ക്കാ​ന്‍ ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ മ​ന്ത്രി​യു​ടെ ക​ല്ലേ​റ്. ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി​യു​മാ​യ എ​സ്എം നാ​സ​റാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റം. തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദേ​ഷ്യം പി​ടി​ച്ച മ​ന്ത്രി നി​ല​ത്തു നി​ന്ന് ക​ല്ലെ​ടു​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​റി​യു​ന്ന​തും ചീ​ത്ത​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

പോ​ക്‌​സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ;നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍; മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

നെ​ടു​ങ്ക​ണ്ടം: മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ്ര​തി​ക​ള്‍​ക്ക് എ​സ്‌​കോ​ര്‍​ട്ടു പോ​യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​നു എം.​വാ​ഹി​ദ്, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യോ​ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​ല​ഭി​ച്ച​തി​നു ശേ​ഷം കൂ​ടു​ത​ല്‍ വ​കു​പ്പു​ത​ല ന​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ പ്ര​തി​ക​ളെ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​യ​ത് പോ​ലീ​സി​ന്‍റെ വ​ലി​യ​വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ര​ണ്ടു പ്ര​തി​ക​ളെ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ എ​ങ്കി​ലും സു​ര​ക്ഷ​ക്കാ​യി വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ര​ണ്ടു പോ​ലീ​സു​കാ​രെ സു​ര​ക്ഷാ ചു​മ​ത​ല​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട പ്ര​തി​യെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​യ്ക്കാ​യി ര​ണ്ടു ദി​വ​സ​മാ​യി വ​ന്‍ പോ​ലീ​സ്…

Read More