ധ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഇ​നി “മി​ണ്ട​രു​ത്’..! സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​തി​ക​രി​ക്കു​ന്നവരുടെ വായടപ്പിക്കാൻ സർക്കാർ ചെയ്ത തന്ത്രം കണ്ടോ!

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: ധ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ വാ​യ​ട​പ്പി​ച്ച് സ​ർ​ക്കാ​ർ. ജീ​വ​ന​ക്കാ​രി​ൽ പ​ല​രും സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ ദൃ​ശ്യ-​ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ പു​റ​പ്പെ​ടു​വി​ച്ച​ത്. ജീ​വ​ന​ക്കാ​ർ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ലോ പ​രാ​തി ല​ഭി​ച്ചാ​ലോ മേ​ല​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 1960 ലെ ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച​ട്ടം 60 (എ) ​പൊ​ടി​ത​ട്ടി​യെ​ടു​ത്താ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ത്ത​ര​വാ​യി പു​റ​പ്പെ​ടു​വി​ച്ച​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഏ​തെ​ങ്കി​ലും സം​ഭാ​ഷ​ണ​ത്തി​ലൂടെ​യോ എ​ഴു​ത്തി​ലൂ​ടെ​യോ മ​റ്റു രീ​തി​യി​ലോ സ​ർ​ക്കാ​ർ അ​നു​വ​ർ​ത്തി​ക്കു​ന്ന ന​യ​ത്തെ​യോ, സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​യോ പൊ​തു​ജ​ന മ​ധ്യ​ത്തി​ലോ, അ​സോ​സി​യേ​ഷ​നി​ലോ സം​ഘ​ത്തി​ലോ ച​ർ​ച്ച ചെ​യ്യാ​നോ വി​മ​ർ​ശി​ക്കാ​നോ പാ​ടി​ല്ലെ​ന്ന ച​ട്ട​മാ​ണ് ഒ​ന്നുകൂ​ടി പു​തു​ക്കി ക​ർ​ശ​ന​മാ​ക്കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യും പ​ങ്കു​വയ്​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യും ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ…

Read More

International Video Chat App Chathub Evaluation

Create a free account to obtain new coupons on your favorites apps every week. Ultimate Guitar is our favorite from over 600 apps for music lyrics and chords. With a music library of greater than 800,000 songs, you will easily find the chords and lyrics to all of your favourite songs. Notation Pad is our runner-up as you’ll find a way to simply write and share your unique song creations, complete with lyrics and chords. FourChords can be nice as it listens to you play and provides you feedback on…

Read More

ഇവിടെ നിന്നൊന്നും പോയിസൺ ആയിട്ടില്ലെന്ന ശ്രീഷ്മയുടെ വാദം പൊളിഞ്ഞു; ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ൽ  എൺപത്തിയഞ്ചാം ദിവസം കുറ്റപത്രം

  തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ൽ ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. മ​റ്റൊ​രു വി​വാ​ഹ​ത്തി​നാ​യി കാ​മു​ക​നാ​യി​രു​ന്ന ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ൻ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​റ്റ​പ​ത്രം.​ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​ൻെ​റ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി റാ​സി​ത്താ​ണ് കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​ത്. ഷാ​രോ​ണ്‍ കേ​സി​ൻെ​റ വി​ചാ​ര​ണ കേ​ര​ള​ത്തി​ൽ ത​ന്നെ ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​ത്. കേ​സി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ടാ​യി അ​ഡ്വ.​വി​നീ​ത് കു​മാ​റി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ഷ്മ​യെ അ​റ​സ്റ്റ് ചെ​യ്ത് 85 മ​ത്തെ ദി​വ​സ​മാ​ണ് കു​റ്റ​പ​ത്രം ന​ൽ​കു​ന്ന​ത്. 2022 ഒ​ക്ടോ​ബ​ർ 14ന് ​ത​മി​ഴ്നാ​ട് പ​ളു​ക​ലി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് ഗ്രീ​ഷ്മ ഷാ​രോ​ണി​ന് ക​ഷാ​യ​ത്തി​ൽ വി​ഷം ക​ല​ക്കി ന​ൽ​കി​യ​ത്. ഒ​ക്ടോ​ബ​ർ 25ന് ​ഷാ​രോ​ൺ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ആ​ദ്യം പാ​റ​ശാ​ല പോ​ലീ​സ് സാ​ധാ​ര​ണ​മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി. പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം ചെ​യ്യ​ലി​നു​മൊ​ടു​വി​ലാ​ണ് ഗ്രീ​ഷ്മ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.…

Read More

മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റിയുടെ ര​ണ്ടാം ഭാ​ഗ​വും എ​ത്തി;കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശം; കേ​ര​ള​ത്തി​ൽ ഇ​ന്നും പ്ര​ദ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​വും പു​റ​ത്തി​റ​ങ്ങി. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​യി​രു​ന്നു സം​പ്രേ​ക്ഷ​ണം. 2019ൽ ​മോ​ദി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഇ​തി​വൃ​ത്തം. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്ത് ക​ള​ഞ്ഞ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ട​ക്കം മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മോ​ദി സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ച​തും ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ഇ​ട​ത് സം​ഘ​ട​ന​ക​ളു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഇ​ന്നും തു​ട​രും. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പാ​ല​ക്കാ​ടും പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പ്ര​ദ​ർ​ശ​ന​ത്തെ​ച്ചൊ​ല്ലി ഡ​ൽ​ഹി ജെ​എ​ൻ​യു കാ​ന്പ​സി​ൽ വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ എ​ട്ട​ര​യോ​ടെ കാ​ന്പ​സി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നു ലാ​പ്പ്ടോ​പ്പി​ലും…

Read More

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യ 15കാ​രി ബി​ല്ല​ട​യ്ക്കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ല്‍ ! നേ​ഹ​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്ത​ണം…

അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ 15കാ​രി​യു​ടെ കു​ടും​ബം വ​മ്പി​ച്ച ആ​ശു​പ​ത്രി ബി​ല്‍ അ​ട​യ്ക്കാ​ന്‍ നി​വൃ​ത്തി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ല്‍. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ പ​തി​ന​ഞ്ചു​കാ​രി നേ​ഹ റോ​സി​ന്റെ ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വു​മാ​ണ് ക​ഴി​ഞ്ഞ 15ന് ​ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മാ​റ്റി​വ​ച്ച​ത്. ഉ​ള്ള സ​മ്പാ​ദ്യ​മെ​ല്ലാം വി​റ്റു​പെ​റു​ക്കി​യി​ട്ടും ആ​ശു​പ​ത്രി ബി​ല്ലി​ല്‍ ബാ​ക്കി​യാ​യ 20 ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നാ​വാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ പി​താ​വ് തോ​മ​സ്. ജ​ന്മ​നാ ഹൃ​ദ​യ​പേ​ശി​ക​ള്‍​ക്ക് ബ​ല​ക്ഷ​യ​മു​ള്ള ഡി​ലേ​റ്റ​ഡ് കാ​ര്‍​ഡി​യോ മ​യോ​പ്പ​തി​യെ​ന്ന രോ​ഗ​മാ​ണ് നേ​ഹ റോ​സി​ന്. കൊ​ച്ചി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും മാ​റ്റി​വ​യ്ക്കു​ന്ന​തി​നാ​യി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. 40 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന ചി​കി​ത്സ ഓ​ട്ടോ ഡ്രൈ​വ​റാ​യ തോ​മ​സി​നു മു​ന്നി​ല്‍ വ​ന്‍ വെ​ല്ലു​വി​ളി​യാ​യ​പ്പോ​ള്‍ ന​ന്മ വ​റ്റാ​ത്ത നി​ര​വ​ധി പേ​ര്‍ മു​ന്നോ​ട്ടു​വ​ന്നു. അ​നു​യോ​ജ്യ​മാ​യ ഹൃ​ദ​യ​വും ശ്വാ​സ​കോ​ശ​വും കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ നേ​ഹ​യു​ടെ ആ​രോ​ഗ്യം വ​ഷ​ളാ​യി. ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​നാ​യി ദി​വ​സം ഒ​ന്ന​ര​മു​ത​ല്‍ ര​ണ്ടു​ല​ക്ഷം ചെ​ല​വ് വ​രു​ന്ന എ​ക്‌​മോ മെ​ഷീ​നി​ലേ​ക്ക്…

Read More

ദീപസ്തംഭം മഹാശ്ചര്യം..! എ​രു​മേ​ലി​യി​ൽ പു​ണ്യം പൂ​ങ്കാ​വ​ന​ത്തിന്‍റെ മറവിൽ അ​ഴി​മ​തി; അ​ന്വേ​ഷ​ണം പാ​ലാ ഡി​വൈ​എ​സ്പി​ക്ക്

എ​രു​മേ​ലി: ഇ​ക്ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ ഡി​വൈ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി​യു​ടെ സ​മാ​പ​ന ഭാ​ഗ​മാ​യി ന​ട​ന്ന ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​യും ഐ​ജി​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രി​ൽ ചി​ല​ർ​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്നാ​ണ് ഇ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു നി​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. റി​ട്ട​യേ​ഡ് എ​സ്ഐ സൗ​ജ​ന്യ തു​ണി​സ​ഞ്ചി മ​റി​ച്ചു​വി​റ്റെ​ന്നും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. പു​ണ്യം പൂ​ങ്കാ​വ​ന​ത്തി​ന്‍റെ എ​രു​മേ​ലി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചു​മ​ത​ല​യി​ലു​ള്ള സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​രു​മേ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു പ​രാ​തി. കോ​ട്ട​യ​ത്തെ പ്ര​മു​ഖ ജ്വല്ലറി​യി​ൽ​നി​ന്നു സൗജ​ന്യ​മാ​യി പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ന​ൽ​കി​യ ഒ​രു ല​ക്ഷം തു​ണി…

Read More

Online Relationship Web Site For Flirty Native Singles

Download the app using your favourite browser and click Install to put in the appliance. Please note that we offer both primary and pure APK recordsdata and sooner obtain speeds than APK Mirror. You can even obtain com.tabooapp.courting APK and run it with the popular Android Emulators. Yboo’s innovative options make it the proper place for exploring what you’re in search of in a romantic connection. Overall, Fast Flirting is a great relationship web site for individuals on the lookout for something informal and enjoyable. The site is straightforward to…

Read More

ഭാര്യയുടെ ആദ്യഗർഭവുമായെത്തിയ യുവാവ്  അറിഞ്ഞത് യുവതി നേരത്തേയും ഗർഭിണിയായെന്ന വിവരം; കാരണക്കാരൻ ആരെന്നറിഞ്ഞ് ഞെട്ടി ഭർത്താവ്; ഞെട്ടിക്കുന്ന വിവരം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ടയുട​മ​യെ പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ക​രൂ​ർ മാ​ളി​യേ​ക്ക​ൽ നൈ​സാമി (44)​നെ​തി​രേയാണ് പോ​ക്സോ കേ​സ് ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​യാ​ളു​ടെ ക​ട​യി​ല്‍  ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പും പീ​ഡി​പ്പി​ച്ചി​രു​ന്നെന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.  ക​ഴി​ഞ്ഞ മാ​സം  വി​വാ​ഹി​ത​യാ​യ യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്  വി​വാ​ഹ​ത്തി​നു മു​മ്പേ യു​വ​തി ഗ​ർ​ഭി​ണി​യാ​യി​രു​ന്ന​വെ​ന്ന് ഭ​ർ​തൃവീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ പീ​ഡ​ന​മാ​ണ് വി​വാ​ഹ ശേ​ഷം പു​റ​ത്തു​വ​ന്ന​ത്.  എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ നൈ​സാം ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു.  വീ​ണ്ടും  ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ച് മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​ങ്കു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​താ​യും   പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നുമു​മ്പ് ന​ട​ന്ന പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ്…

Read More

നാ​ട്ടു​കാ​രി​യെ ക​ല്യാ​ണം ക​ഴി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ബെ​ലാ​റ​സ് ഗ​വ​ണ്‍​മെ​ന്റ് ന​ല്‍​കി​യ​ത് 1.28 ല​ക്ഷം രൂ​പ ! ഇ​തി​നു പി​ന്നി​ലെ കാ​ര​ണം…

ജീ​വി​ത​ത്തി​ല്‍ പ​ല​ര്‍​ക്കും സൗ​ഭാ​ഗ്യ​ങ്ങ​ള്‍ പ​ല​വി​ധ​ത്തി​ലാ​ണ് വ​രു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു സൗ​ഭാ​ഗ്യം ജീ​വി​ത​ത്തി​ല്‍ ക​ട​ന്നു വ​ന്ന​തി​ന്റെ ക​ഥ​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ ട്രാ​വ​ല്‍ ബ്ലോ​ഗ​ര്‍ മി​ഥി​ലേ​ഷി​ന് പ​റ​യാ​നു​ള്ള​ത്. കു​റ​ച്ചു​കാ​ലം മു​മ്പാ​ണ് മി​ഥി​ലേ​ഷ് ബെ​ലാ​റ​സു​കാ​രി​യാ​യ ലി​സ​യെ പ്രേ​മി​ച്ചു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം ബെ​ലാ​റ​സി​ല്‍ താ​മ​സ​മാ​ക്കി​യ ഇ​വ​ര്‍​ക്ക് അ​ടു​ത്തി​ടെ ഒ​രു കു​ഞ്ഞു ജ​നി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ കു​ഞ്ഞു ജ​നി​ച്ച​തി​നു ശേ​ഷം ബെ​ലാ​റ​സ് ഗ​വ​ണ്‍​മെ​ന്റി​ല്‍ നി​ന്നു കി​ട്ടി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മി​ഥി​ലേ​ഷ്. കു​ഞ്ഞു ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ ത​നി​ക്ക് 128000 ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്ക് തു​ല്യ​മാ​യ തു​ല്യ​മാ​യ തു​ക ല​ഭി​ച്ചു​വെ​ന്നാ​ണ് മി​ഥി​ലേ​ഷ് പ​റ​യു​ന്ന​ത്. ഇ​തു കൂ​ടാ​തെ വ​രു​ന്ന മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്ക് ഓ​രോ മാ​സ​വും 18000 രൂ​പ വീ​തം അ​ക്കൗ​ണ്ടി​ലേ​ക്ക് വ​രി​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ബെ​ലാ​റ​സി​ല്‍ താ​മ​സി​ച്ചാ​ല്‍ മാ​ത്ര​മേ ഈ ​തു​ക ല​ഭി​ക്കു​ക​യു​ള്ളൂ. ത​ന്റെ ഭാ​ര്യ ലി​സ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും വി​ശേ​ഷ​ങ്ങ​ളും മി​ഥി​ലേ​ഷ്…

Read More

സി​​വി​​ല്‍ സ​​ര്‍​വീ​​സ് വ​​ധൂ​​വ​​ര​​ന്മാ​​ര്‍ മാ​​തൃ​​ക​​യാ​​കു​​ന്നു; വി​​വാ​​ഹ​​ ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി 20 കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വ് ഏ​​റ്റെ​​ടു​​ക്കും

കോ​​ട്ട​​യം: ല​​ളി​​തവി​​വാ​​ഹ​​ത്തി​​ലൂ​​ടെ മാ​​തൃ​​ക കാ​​ട്ടി മ​​ല​​യാ​​ളി ഐ​​ആ​​ര്‍​എ​​സ് ഓ​​ഫീ​​സ​​റാ​​യ കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി ആ​​ര്യ ആ​​ര്‍. നാ​​യ​​രും സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ഡ​​ല്‍​ഹി സ്വ​​ദേ​​ശി ശി​​വം ത്യാ​​ഗി​​യും. 27ന് ​​ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി പാ​​മ്പാ​​ടി സ​​ബ് ര​​ജി​​സ്ട്രാ​​ര്‍ ഓ​​ഫീ​​സി​​ല്‍ സ്പെ​​ഷ​​ല്‍ മാ​​ര്യേ​​ജ് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണ് വി​​വാ​​ഹം. ദ​​മ്പ​​തി​​ക​​ള്‍ വി​​വാ​​ഹ​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന സ​​ന്തോ​​ഷം പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത് അ​​ര്‍​ഹ​​ത​​പ്പെ​​ട്ട 20 കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ച്ചെ​​ല​​വു​​ക​​ള്‍ ഏ​​റ്റെ​​ടു​​ത്തി​​ട്ടാ​​യി​​രി​​ക്കും. ഇ​​ക്കാ​​ര്യം ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍ ഫേ​​സ്ബു​​ക്കി​​ല്‍ കു​​റി​​ക്കു​​ക​​യും ചെ​​യ്തു.സി​​വി​​ല്‍ സ​​ര്‍​വീ​​സി​​ല്‍ ആ​​ര്യ ആ​​ര്‍. നാ​​യ​​ര്‍​ക്ക് ര​​ണ്ടാം ഊ​​ഴ​​ത്തി​​ല്‍ മി​​ക​​ച്ച നേ​​ട്ട​​മാ​​ണു​​ണ്ടാ​​യ​​ത്. 113-ാം റാ​​ങ്ക് നേ​​ടി​​യാ​​ണ് നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. 2019-ല്‍ 301-ാം ​​റാ​​ങ്ക് നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ന്‍ പോ​​സ്റ്റ​​ല്‍ സ​​ര്‍​വീ​​സി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ര​​ണ്ടാ​​മ​​തും സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ഉ​​ന്ന​​ത വി​​ജ​​യം നേ​​ടു​​ന്ന​​ത്. മ​​ധ്യ​​പ്ര​​ദേ​​ശി​​ല്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​സ് ബ്യൂ​​റോ​​യി​​ല്‍ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​ദ്യം സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​രീ​​ക്ഷ പാ​​സാ​​യ​​ത്. വി​​ദ്യാ​​ഭ്യാ​​സം മു​​ഴു​​വ​​നും കോ​​ട്ട​​യ​​ത്താ​​ണ്…

Read More