ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി ! പു​ളി​ച്ച തെ​റി വി​ളി​ച്ച ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

ഇ​രി​ക്കാ​ന്‍ ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ മ​ന്ത്രി​യു​ടെ ക​ല്ലേ​റ്. ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി​യു​മാ​യ എ​സ്എം നാ​സ​റാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റം. തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ദേ​ഷ്യം പി​ടി​ച്ച മ​ന്ത്രി നി​ല​ത്തു നി​ന്ന് ക​ല്ലെ​ടു​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​റി​യു​ന്ന​തും ചീ​ത്ത​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി കൈപ്പറ്റി ! താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാകുമെന്ന് കമല്‍ഹാസന്‍…

തമിഴ്‌നാട്ടില്‍ സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഉറച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ ഒരു മാധ്യമത്തോടു പറഞ്ഞു. ദ്രാവിഡ മുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി കളത്തിലിറങ്ങുമ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന്‍ പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റി കാര്യം കമല്‍ ഉന്നയിച്ചത്. സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകള്‍ക്ക് മനസിലാകും എന്നാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയില്‍നിന്ന് കൈപ്പറ്റിയതായി കമല്‍ഹാസന്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ…

Read More