അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ചല്ലാത്ത അളവിൽ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്കും കൊളസ്ട്രോൾ ഉണ്ടാകാം. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നവർക്ക് കൊളസ്ട്രോൾ ഉണ്ടാകാതിരിക്കണമെങ്കിൽ വിശ്രമമെടുക്കുന്നതിനേക്കാൾ കൂടുതലായി അവർ അധ്വാനിക്കേണ്ടിവരും. കൊഴുപ്പും മധുരവും എണ്ണയും * കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറച്ച് പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. * അവൊക്കാഡോ എന്ന ഫ്രൂട്ട് കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും. * ഓട്സും ബാർലിയും മറ്റു മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും. പുളിയുള്ള പഴങ്ങൾ* ആപ്പിൾ, മുന്തിരി, ഓറഞ്ച് പോലുള്ള പുളിയുള്ള പഴങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. * നട്സ്, പിസ്ത, ബദാം, കാഷ്യൂനട്ട് പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ അവയുടെ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുകയും മദ്യത്തിനൊപ്പം ഉപയോഗിക്കാതിരിക്കുകയും വേണം. മദ്യവും…
Read MoreDay: February 17, 2023
Best Webcams For 2023
Reading reviews on Campendium, and contacting the company that manages these free campsites, will help to find out whether or not they’re best for you. Sometimes, you want a bit more from a webcam, but don’t need https://adultcamlover.com/camversity/ to break the bank. Usually, recording at 60 fps or in HDR requires you to spend up to virtually $200, however Anker’s new PowerConf C300 packs these features at a means more inexpensive $130 price level. You can look ahead to African wildlife outdoors of the zoos on the African River Wildlife…
Read Moreസ്വര്‍ണക്കടത്ത്; 20 മാസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് ഒരു ടണ്‍ സ്വര്‍ണം!
സിജോ പൈനാടത്ത്കൊച്ചി: സംസ്ഥാനത്തു വിമാനത്താവളങ്ങളിലൂടെ കസ്റ്റംസ് തീരുവ ഇല്ലാതെയുള്ള സ്വര്‍ണക്കടത്ത് കൂടുന്നു. കഴിഞ്ഞ 20 മാസങ്ങളില്‍ ഒരു ടണിലധികം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 2021 മാര്‍ച്ച് മുതല്‍ 2022 ഡിസംബര്‍ 31 വരെ 1003 കിലോഗ്രാം സ്വര്‍ണം പിടികൂടിയെന്നു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പിടികൂടിയ സ്വര്‍ണത്തിന്റെ അളവില്‍ വര്‍ധനവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അനധികൃത സ്വര്‍ണക്കടത്തില്‍ രജിസ്റ്റര്‍ ചെയ്ത 1197 കേസുകളിലായി 641 പേരെ കസ്റ്റംസ് അറസ്റ്റു ചെയ്തു. കസ്റ്റംസ് തീരുവ അടയ്ക്കാതെ കടത്തിയ സ്വര്‍ണത്തിന് 1.36 കോടി രൂപ ഇക്കാലയളവില്‍ പിഴയായി ഈടാക്കിയിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങളില്‍ കസ്റ്റംസിനെ വെട്ടിക്കാന്‍ പുതുരീതികളിലൂടെയുള്ള സ്വര്‍ണക്കടത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ വ്യാപകമായിട്ടുണ്ട്. കുഴമ്പുരൂപത്തിലാക്കിയും മലദ്വാരത്തില്‍ വരെ ഒളിപ്പിച്ചും സ്വര്‍ണം കടത്തുന്നതു കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അടിവസ്ത്രത്തില്‍…
Read Moreസഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധം ! മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ! ഒപ്പം മദ്യപിച്ച സുഹൃത്തും മരിച്ചു…
ഭര്‍ത്താവിന് മദ്യത്തില്‍ വിഷം ചേര്‍ത്തു നല്കി കൊലപ്പെടുത്തി ഭാര്യ. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു. എന്നാല്‍ വീണ്ടും വഴക്ക് പതിവായതോടെ ഭര്ത്താവിനെക്കൊലപ്പെടുത്താന് കവിത തീരുമാനിക്കുകയായിരുന്നു.…
Read Moreശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം; ഒന്നിലും ഇടപെടാതെ ഒഴിഞ്ഞു നിൽക്കാൻ പഠിക്കണം; ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്ത്
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിൽ ഇരുവരും നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ചാറ്റിൽ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സർക്കാരിന് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർതന്നെ തയാറാക്കി നൽകി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും ചാറ്റിൽ നിർദേശിക്കുന്നുണ്ട്. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളെ വിളിക്കാനും സ്വപ്നയ്ക്ക് നിർദേശം നൽകിയതായും ചാറ്റിൽ വ്യക്തമാണ്. 2019 ജൂലൈ 31ന് രാത്രി 11.46ന് അയച്ച മറ്റൊരു സന്ദേശത്തിൽ നിനക്കൊരു ജോലി വാങ്ങിനല്‍കണമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും താഴ്ന്ന തരത്തിലുള്ള ജോലിയാണെങ്കിലും ശമ്പളം…
Read Moreകെഎസ്ആര്‍ടിസി: ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം താൽകാലിക അഡ്ജസ്റ്റ്മെന്റെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും തല്ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്മെന്റാണെന്നും മന്ത്രി ആന്റണി രാജു. ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നല്കിയാല് പകുതി പ്രശ്നം പരിഹരിക്കാം. ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്കിയാല് സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അത് മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇത്തരം തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശന്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. കെഎസ്ആർടിസിയിൽ കടുത്ത സാന്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് പുതിയ ഉത്തരവ്. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപു…
Read Moreബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഡാന്‍സിന് പോയി ! അവിടെ വച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് നര്‍ത്തകി…
ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ ജന്മദിനാഘോഷത്തില് നൃത്തപരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഉന്നാവോ ജില്ലയിലാണ് സംഭവം. ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്. ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നല്കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
Read Moreഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി നടന്നു തുടങ്ങിയെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ. ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു. 15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടർന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ 12നാണ് എഐസിസി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലെത്തിച്ചത്.
Read Moreആദിവാസി യുവാവിന്റെ മരണം; ആള്‍ക്കൂട്ട ആക്രമണമാണ് മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ച് കുടുംബം; റീപോസ്റ്റ്മോര്‍ട്ടം ഉടനെയില്ലാത്തിതന്റെ കാരണം ഞെട്ടിക്കുന്നത്
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസി യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോഴും ആള്‍ക്കൂട്ട ആക്രമണമാണ് മരണകാരണമെന്ന ആരോപണത്തില്‍ കുടുബവും വിവിധ സംഘടനകളും ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഉത്തര മേഖലാ ഐജി നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട്ട് യോഗം ചേരും. കല്‍പ്പറ്റ വെള്ളാരംകുന്ന് വിശ്വനാഥനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മോഷണക്കുറ്റംചുമത്തി ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ വിശ്വനാഥന് മാനസിക വിഷമം കാരണം തൂങ്ങിമരിച്ചുവെന്നാണ് പോലീസ് നിഗമനം. ഇന്നു നടക്കുന്ന യോഗം അന്വേഷണത്തിന്റെ വിവിധ വശങ്ങള് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ.സുദര്ശനന് അടക്കമുള്ള ഉദ്യേഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായ നടപടികള്‍ യോഗം വിലയിരുത്തും. അന്വേഷണത്തില്‍ വീഴ്ചയുണ്ടായോ എന്ന പരിശോധനയും നടക്കും. ഭാവി കാര്യങ്ങളും…
Read Moreസിനിമയാണ് എന്റെ ജീവിതം തകര്‍ത്തത് ! സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒന്നും ഇങ്ങനെയാവില്ലായിരുന്നു; തുറന്നു പറഞ്ഞ് ഐശ്വര്യ…
തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ നടന്മാരുടെയെല്ലാം നായികയായിട്ടുണ്ട് താരം. തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലുമെല്ലാം താരം കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ഒരു തുറന്നു പറച്ചിലാണ് ആരാധകരെ ഞെട്ടിക്കുന്നത്. തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചത് സിനിമയാണെന്ന് പറയുകയാണ് ഐശ്വര്യ. താന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതാണ് എല്ലാറ്റിനും കാരണമെന്നും അതുകൊണ്ടായിരുന്നു സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു. സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. തന്റെ ജീവിതം മാറ്റിയത് സിനിമയാണെന്നും തന്നെ സിനിമയില്‍ കൊണ്ടുവരുന്നതിന് അമ്മ എതിരായിരുന്നുവെന്നും സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വീട്ടില്‍ എതിര്‍ത്തതിന് പിന്നാലെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. 1990ല്‍ ആയിരുന്നു ആ സംഭവം. ആദ്യം താന്പ്ലാന് ചെയ്തിരുന്നത് യുഎസില്‍ പോകാനായിരുന്നു. അവിടെ ഫാമിലിയായി സെറ്റില്‍ഡ് ആവാനായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം കിട്ടിയതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും…
Read More