സ്വ​ര്‍​ണ ബി​ക്കി​നി അ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ദേ​വ​ത! ക​ണ്ടു മ​തി​മ​റ​ന്നു കാ​ഴ്ച​ക്കാ​ർ…

ഏ​ഥ​ൻ​സ്: അ​ന്താ​രാ​ഷ്ട്രാ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രീ​സി​ലെ അ​ക്രോ​പോ​ളി​സ് മ്യൂ​സി​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ശി​ല്പ പ്ര​ദ​ര്‍​ശ​ന​ത്തി​ൽ “സ്വ​ര്‍​ണ ബി​ക്കി​നി ധ​രി​ച്ച വീ​ന​സ് ദേ​വ​ത’ യി​ലാ​ണു കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണ്. നേ​പ്പി​ൾ​സി​ലെ നാ​ഷ​ണ​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഈ ​ശി​ൽ​പം എ​ഡി 79 ലാ​ണ് നി​ര്‍​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഈ ​മാ​സം 28 വ​രെ ഇ​വി​ടെ ശി​ൽ​പം പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രി​ക്കും. 1954ൽ ​പോം​പൈ​യി​ലെ “ബി​ക്കി​നി അ​ണി​ഞ്ഞ വീ​ന​സി​ന്‍റെ വീ​ട്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന മ​റ്റ് പു​രാ​ത​ന ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​പ്ര​തി​മ​യും ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണ ബി​ക്കി​നി അ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ദേ​വ​ത ത​ന്‍റെ ചെ​രി​പ്പി​ന്‍റെ കെ​ട്ട​ഴി​ക്കു​ന്ന​താ​യാ​ണ് ശി​ല്പ​ത്തി​ന്‍റെ നി​ര്‍​മാ​ണം. വെ​ണ്ണ​ക്ക​ല്ലി​ല്‍ കൊ​ത്തി​യ ദേ​വ​ത​യ്ക്ക് സ്വ​ര്‍​ണ​ത്തി​ന്‍റെ ബി​ക്കി​നി​യും മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ളും വ​ര​ച്ച് ചേ​ര്‍​ത്ത​താ​ണ്. ശി​ല്പ​ത്തി​ന്‍റെ അ​ല​ങ്കാ​ല​പ്പ​ണി​ക​ളും ശ​ക്ത​മാ​യ ലൈം​ഗി​ക പ്ര​ഭാ​വ​ല​യ​വു​മാ​ണ് കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പൗ​രാ​ണി​ക കാ​ല​ത്തെ മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യി ഈ ​ശി​ല്പം ക​രു​ത​പ്പെ​ടു​ന്നു.

Read More

വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അടുത്തു! പ്ലേ ​ബോ​യ് ആ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പ്ര​ഭുദേ​വ​യെ മീ​ന ഒ​ഴി​വാ​ക്കി…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് മീ​ന. മ​ല​യാ​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മെ​ല്ലാം മി​ന്നും താ​ര​മാ​യി​രു​ന്നു മീ​ന. ശി​വാ​ജി ഗ​ണേ​ശ​ന്‍റെ സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ മീ​ന, പി​ന്നീ​ട് ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾകൊ​ണ്ട് വെ​ള്ളി​ത്തി​ര​യി​ലെ മ​ഹാ​റാ​ണി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ​യും ക​മ​ൽ​ഹാ​സ​ന്‍റെ​യും ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച മീ​ന പി​ന്നീ​ട് ഇ​വ​രു​ടെ നാ​യി​ക​യാ​യും അ​ഭ്ര​പാ​ളി​ക​ളി​ൽ തി​ള​ങ്ങി. വി​ജ​യ​ചി​ത്ര​ങ്ങ​ളു​ടെ അ​ഭി​ഭാ​ജ്യ​ഘ​ട​ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു ശാ​ലീ​ന സു​ന്ദ​രി​യാ​യ മീ​ന. അ​ടു​ത്തി​ടെ​യാ​യി മീ​ന​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി ഉ​ള്ള​ത്. ഭ​ർ​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ശേ​ഷം വൈ​കാ​തെ ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യ​തു വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. കു​ടും​ബ​ക്കാ​രു​ടെ ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു മീ​ന​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു മു​ന്പ് ഗോ​സി​പ്പു​ക​ളി​ലൊ​ന്നും താ​രം പെ​ട്ടി​രു​ന്നി​ല്ല. ത​ന്നോ​ട് ഇ​ഷ്ടം തു​റ​ന്നു​പ​റ​ഞ്ഞ​വ​രെപോ​ലും മീ​ന ത​ന്ത്ര​ത്തി​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ത​മി​ഴി​ലെ പ്ര​മു​ഖ​ന​ട​നും കൊ​റി​യോ​ഗ്രാ​ഫ​റു​മാ​യ പ്ര​ഭു​ദേ​വ​യോ​ടു തോ​ന്നി​യ ഇ​ഷ്ട​വും അ​തി​നെ​ത്തു​ട​ർ​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യിൽ ച​ർ​ച്ച​യാ​കു​ന്ന​ത്. പ്ര​ഭുദേ​വ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്ര​മാ​ണ്…

Read More

കിട്ടിയോ ? ഇല്ല… ചോദിച്ചുവാങ്ങി..! കടുവയുടെ വാലില്‍ കമ്പ് കൊണ്ട് കുത്തി; പ്രകോപിതനായ കടുവ യുവാവിനെ കൊലപ്പെടുത്തി

ഭോ​പ്പാ​ൽ: ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി പ്ര​കോ​പി​പ്പി​ച്ച യു​വാ​വി​നെ ക​ടു​വ കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. ഖു​ഷി​യാ​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചി​രി​യാ​ല വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി​യ ക​ടു​വ​യെ തു​ര​ത്തി​യോ​ടി​ക്കാ​ൻ എ​ത്തി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ​ന്തോ​ഷ്. ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ന്ന് മാ​റാ​നാ​യി വ​യ​ൽ​ക്ക​ര​യി​ലൂ​ടെ ഓ​ടി​നീ​ങ്ങി​യ ക​ടു​വ​യെ സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മീ​ണ​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു. ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്തി​യ വേ​ള​യി​ൽ, സ​ന്തോ​ഷ് ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി. പ്ര​കോ​പി​ത​നാ​യ ക​ടു​വ പൊ​ടു​ന്ന​നേ സ​ന്തോ​ഷി​ന്‍റെ ക​ഴു​ത്തി​ന് പി​ൻ​വ​ശ​ത്ത് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മീ​ണ​ർ ചേ​ർ​ന്ന് സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ ച​ല​ഞ്ച്..! ഏ​റ്റ​വും കൂ​ടു​ത​ൽ അയൺ ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

ചെ​ന്നൈ: സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം “ട്രൂ​ത്ത് ഓ​ർ ഡെ​യ​ർ’ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ൽ അയൺ ടാ​ബ്‌​ലെ​റ്റു​ക​ൾ ക​ഴി​ക്കു​ന്ന വ്യ​ക്തി​യാ​കാ​നു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഊ​ട്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​ത്. ഊ​ട്ടി കാ​ൻ​ഡ​ൽ മേ​ഖ​ല​യി​ലെ മു​നി​സി​പ്പ​ൽ ഉ​ർ​ദു മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ജൈ​ബ ഫാ​ത്തി​മ(13) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അയൺ ടാ​ബ്‌‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണം ക​ഴി​ക്കു​ന്ന​ത് ആ​രാ​കു​മെ​ന്ന​റി​യാ​ൻ പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ൺ​കു​ട്ടി​ക​ൾ ര​ണ്ട് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ച ശേ​ഷം പി​ന്മാ​റി​യ​പ്പോ​ൾ, ഫാ​ത്തി​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ പ​ത്ത് ഗു​ളി​ക​ക​ൾ വീ​തം ക​ഴി​ച്ചു. ഇ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് സ്ട്രി​പ്പു​ക​ളി​ൽ നി​ന്ന് 15 ഗു​ളി​ക​ക​ൾ വീ​തം എ​ടു​ത്ത് ക​ഴി​ച്ച ഫാ​ത്തി​മ ഉ​ട​ൻ​ത​ന്നെ ബോ​ധ​ര​ഹി​ത​യാ​യി. സം​ഭ​വ​മ​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ഫാ​ത്തി​മ​യെ​യും മ​റ്റ് കു​ട്ടി​ക​ളെ​യും ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ ഫാ​ത്തി​മ​യെ…

Read More

മൊ​ത്ത​ത്തി​ൽ ക​ൺ​ഫ്യൂ​ഷ​ൻ ആ​യ​ല്ലോ !! സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യോ ? വി​ജേ​ഷി​ന്‍റെ​യും എം.​വി.​ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ പുറത്തുവരുമ്പോള്‍…

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ സ​രി​ത നാ​യ​ർ പ​ണ്ട് ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് സം​ഭ​വി​ച്ച​ത് ഭ​ര​ണ ന​ഷ്‌​ട​മാ​യി​രു​ന്നു. ഇ​പ്പോ​ൾ സ്വ​പ്ന ഇ​ട​തു​പ​ക്ഷ​ത്തെ ഞെ​ക്കി ഞെ​രു​ക്കി കൊ​ണ്ടി​രി​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സു​കാ​രു​ടെ ഉ​ള്ളി​ൽ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം​ത​ന്നെ പൊ​ട്ടി​യി​ട്ടു​ണ്ടാ​വാം. എം.​ശി​വ​ശ​ങ്ക​റി​ന്‍റെ ആ​ത്മ​ക​ഥ വ​രു​ത്തി​യ പൊ​ല്ലാ​പ്പാ​ണ് ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും തെ​ളി​വു​ക​ൾ നി​ര​ത്തി സ്വ​പ്ന ഇ​ന്ന​ലെ ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ഇ​തൊ​ക്കെ വെ​റും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന മ​ട്ടി​ലാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന് മ​റു​പ​ടി കൊ​ടു​ത്ത​ത്. പേ​രി​ൽ പോ​ലും പാ​ളി​ച്ച‍​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഹാ​സം. സ്വ​പ്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ജേ​ഷ് പി​ള്ള​യാ​ക​ട്ടെ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി ഇ​തെ​ല്ലാം സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ചു. സ്വ​പ്ന​യു​ടെ തി​ര​ക്ക​ഥ​യോ ക​ഥ‍​യ്ക്ക് വേ​ണ്ടി ക​ഥ ഉ​ണ്ടാ​ക്കു​ന്ന മ​ട്ടി​ലാ​ണോ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്നാ​ണ് വി​ജേ​ഷി​ന്‍റെ​യും എം.​വി.​ഗോ​വി​ന്ദ​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ പു​റ​ത്ത് വ​രു​ന്പോ​ൾ മ​ന​സി​ലാ​ക്കേ​ണ്ട​ത്. ബി​സി​ന​സ്…

Read More

ഒന്ന് തൊട്ടപ്പോള്‍ ഒരുലക്ഷം പോയി..! സൈബര്‍ തട്ടിപ്പിനിരയായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ

നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ സൈബര്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപയാണു താരത്തിനു നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നടി പറയുന്നു. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു. നടി മാളവിക (ശ്വേത മേനോന്‍) തട്ടിപ്പിനിരയായ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നഗ്മയും പരാതി നല്‍കിയത്.…

Read More

നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ ? സിന്ദൂരം അണിയാത്തതിൽ യുവതിയെ ശകാരിച്ച് ബിജെപി എം പി; വിവാദം

ബംഗളൂരു: അന്താരാഷ്ട്ര വനിതാദിനത്തിനിടെ സിന്ദൂരം അണിയാതെ നിന്ന യുവതിയെ ശകാരിച്ച് ബിജെപി എം പി. കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംപി കെ മുനിസ്വാമിയാണ് സിന്ദൂരം അണിയാത്തതിന് യുവതിയെ ശകാരിച്ചത്. കോലാറില്‍ നടന്ന മേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം പി. വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കച്ചവടക്കാരിയെ ശകാരിച്ചത്. നിങ്ങളുടെ പേരെന്താണ്.. എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം അണിഞ്ഞില്ല, സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നു. നെറ്റിയില്‍ സിന്ദൂരം അണിയൂ.. നിങ്ങളുടെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടല്ലോ, അല്ലേ – എംപി ചോദിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി ഇന്ത്യയെ ‘ഹിന്ദുത്വ ഇറാന്‍’ ആക്കുമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Read More

അവര്‍തമ്മില്‍ പ്രണയത്തിലായിരുന്നു, പക്ഷേ..! വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവില്‍…

ജമ്മുവില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദമ്പതികള്‍ പരസ്പരം വഴക്കിടുകയും ഇതില്‍ പ്രകോപിതനായ യുവാവ് അടുക്കളയിലെ കത്തി ഉപയോഗിച്ച് യുവതിയെ കുത്തുകയുമായിരുന്നു. അതേ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഇപ്പോള്‍ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജമ്മുവിലെ തല്ലാബ് തിലോയില്‍ താമസിക്കുന്ന ഡോക്ടര്‍ സുമേധ ശര്‍മ്മയാണ് മരണപ്പെട്ടത്. പാംപോഷ് കോളനിയില്‍ താമസിക്കുന്ന ജോഹര്‍ ഗനായ് യാണ് പ്രതി. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ജോഹര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായി പ്രതിയുടെ ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പോലീസ് ജമ്മുവിലെ ജാനിപൂരിലുള്ള ജോഹറിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ പൂട്ട് പൊളിച്ചാണ് പോലീസ് വീടിനുള്ളില്‍ കയറിയത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സുമേധയെ കണ്ടെത്തിയത്. പ്രതിയുടെ വയറിനും പരിക്കേറ്റിരുന്നു. പോലീസ് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍…

Read More

മദ്യപരിൽ മാത്രമല്ല ഫാറ്റി ലിവർ… ഭക്ഷണ ക്രമത്തിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാം

മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​ണ് ഫാ​റ്റി​ലി​വ​ർ കാ​ണു​ന്ന​തെ​ന്ന് പ​ല​രും ക​രു​തു​ന്നു​ണ്ട്. മ​ദ്യ​പി​ക്കു​ന്ന​വ​രി​ലും മ​ദ്യ​പി​ക്കു​ന്ന​തി​നൊ​പ്പം കൊ​ഴു​പ്പ് കൂ​ടി​യ വ​സ്തു​ക്ക​ളാ​യ മാം​സം, മു​ട്ട, നി​ല​ക്ക​ട​ല, കാ​ഷ്യൂ​ന​ട്ട്, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് തു​ട​ങ്ങി​യ​വ ക​ഴി​ക്കു​ന്ന​വ​രി​ലും ഫാ​റ്റി ലി​വ​ർ ഉ​ണ്ടാ​കാനു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൊ​ഴു​പ്പി​ന്‍റെ അം​ശം മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ര​മാ​വ​ധി ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​താ​ണു കാ​ര​ണം. ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​രി​ലും ഇ​ത് കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഇ​ത്ത​ര​മാ​ൾ​ക്കാ​രി​ൽ ഫാ​റ്റി​ലി​വ​റി​നൊ​പ്പം ട്രൈ ​ഗ്ലി​സ​റൈ​ഡ്, എ​ൽ​ഡിഎ​ൽ എ​ന്ന ചീ​ത്ത കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യും വ​ർ​ധി​ച്ചു​വ​രാം. മ​ദ്യം ക​ഴി​ക്കാ​ത്ത​വ​രി​ലും ഇ​പ്പോ​ൾ ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ച്ചു കാ​ണു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ഡ് സ​പ്ലി​മെ​ന്‍റുു​ക​ളും മ​രു​ന്നു​ക​ളു​മു​ൾ​പ്പെ​ടെ പ്ര​തി​ക്കൂ​ട്ടി​ലാ​കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ജനിതക തകരാറുകളും ചി​ല ജ​നി​ത​ക ത​ക​രാ​റു​ക​ൾ​കൊ​ണ്ടും ഫാ​റ്റി​ലി​വ​ർ സം​ഭ​വി​ക്കാം. വ്യാ​യാ​മം തീ​രെ കു​റ​വു​ള്ള​വ​ർ​ക്കും അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്കും ഹോ​ട്ട​ൽ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യ​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും വ​ള​രെ വൈ​കി ക​ഴി​ക്കു​ന്ന​വ​ർ​ക്കും…

Read More

“തെ​ളി​വ് പു​റ​ത്തു​വി​ട് ‘… സ്വ​പ്ന പ​റ​യു​ന്ന​തു പ​ച്ച​ക്ക​ള്ള​മെ​ന്നു വി​ജേ​ഷ് പി​ള്ള; ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ല

സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പ​ച്ച​ക്ക​ള്ള​മെ​ന്ന് ആ​രോ​പി​ത​നാ​യ വി​ജേ​ഷ് പി​ള്ള. താ​ൻ മു​പ്പ​തു​കോ​ടി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ തെ​ളി​വു​ക​ൾ സ്വ​പ്ന പു​റ​ത്തു​വി​ട​ട്ടെ. ത​ന്‍റെ മു​ന്നി​ലും പി​ന്നി​ലും താ​ൻ അ​ല്ലാ​തെ വേ​റെ ആ​രു​മി​ല്ല. ഒ​രാ​ളെ​ക്കു​റി​ച്ച് വാ​യി​ൽ തോ​ന്നു​ന്ന​തെ​ന്തും പ​റ​യാ​ൻ പാ​ടി​ല്ല​ല്ലോ. കൂ​ടി​ക്കാ​ഴ്ച സ്വ​പ്ന വ​ള​ച്ചൊ​ടി​ച്ചു. അ​വ​ർ ക​ഥ പ്ലാ​ൻ ചെ​യ്ത് ത​ന്നെ അ​തി​ലേ​ക്ക് വ​ലി​ച്ചി​ട്ട​താ​ണെ​ന്ന് ഇ​പ്പോ​ൾ സം​ശ​യി​ക്കു​ന്നു​വെ​ന്നും വി​ജേ​ഷ് പി​ള്ള പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ഒ​ത്തു തീ​ർ​പ്പി​നാ​യി വി​ജ​യ് പി​ള്ള എ​ന്ന​യാ​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി ത​ന്നെ സ​മീ​പി​ച്ചു എ​ന്ന ആ​രോ​പ​ണ​വു​മാ​യി സ്വ​പ്ന സു​രേ​ഷ് ഇ​ന്ന​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​ന്നി​രു​ന്നു. വി​ജ​യ് പി​ള്ള എ​ന്നാ​യി​രു​ന്നു സ്വ​പ്ന സു​രേ​ഷ് പ​റ​ഞ്ഞ​തെ​ങ്കി​ലും ഇ​യാ​ളു​ടെ യ​ഥാ​ർ​ഥ പേ​ര് വി​ജേ​ഷ് പി​ള്ള എ​ന്നാ​ണെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു താ​ൻ സ്വ​പ്ന​യെ വി​ളി​ച്ച​തെ​ന്ന് വി​ജേ​ഷ് പി​ള്ള കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.…

Read More