കിട്ടിയോ ? ഇല്ല… ചോദിച്ചുവാങ്ങി..! കടുവയുടെ വാലില്‍ കമ്പ് കൊണ്ട് കുത്തി; പ്രകോപിതനായ കടുവ യുവാവിനെ കൊലപ്പെടുത്തി

ഭോ​പ്പാ​ൽ: ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി പ്ര​കോ​പി​പ്പി​ച്ച യു​വാ​വി​നെ ക​ടു​വ കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ്(35) ആ​ണ് മ​രി​ച്ച​ത്.

ഖു​ഷി​യാ​ല ഗ്രാ​മ​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചി​രി​യാ​ല വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലെ​ത്തി​യ ക​ടു​വ​യെ തു​ര​ത്തി​യോ​ടി​ക്കാ​ൻ എ​ത്തി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ​ന്തോ​ഷ്.

ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ന്ന് മാ​റാ​നാ​യി വ​യ​ൽ​ക്ക​ര​യി​ലൂ​ടെ ഓ​ടി​നീ​ങ്ങി​യ ക​ടു​വ​യെ സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മീ​ണ​ർ പി​ന്തു​ട​ർ​ന്നി​രു​ന്നു.

ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്തി​യ വേ​ള​യി​ൽ, സ​ന്തോ​ഷ് ക​ടു​വ​യു​ടെ വാ​ലി​ൽ ക​മ്പ് കൊ​ണ്ട് കു​ത്തി. പ്ര​കോ​പി​ത​നാ​യ ക​ടു​വ പൊ​ടു​ന്ന​നേ സ​ന്തോ​ഷി​ന്‍റെ ക​ഴു​ത്തി​ന് പി​ൻ​വ​ശ​ത്ത് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രാ​മീ​ണ​ർ ചേ​ർ​ന്ന് സ​ന്തോ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment