സ്വ​കാ​ര്യ​വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്നു വീ​ണു: 10 മ​ര​ണം; പൈ​ല​റ്റി​ന്‍റെ അ​വ​സാ​ന വാ​ക്കു​ക​ൾ “ഐ ​ലൗ യു ​മ​മ്മാ’

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ സ്വ​കാ​ര്യ​വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് പ​ത്ത് പേ​ർ മ​രി​ച്ചു. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ എ​ട്ടു​പേ​രും റോ​ഡി​ലൂ​ടെ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ലാ​ങ്കാ​വി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം സു​ബാ​ങ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​നു മി​നി​റ്റു​ക​ൾ മു​ൻ​പ് ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ വി​മാ​നം തീ​ഗോ​ള​മാ​യി മാ​റി. വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത​വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു പൈ​ല​റ്റു​ക​ളാ​ണ് വി​മാ​നം നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മ​രി​ക്കും മു​ൻ​പ് പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ളാ​യ ഷ​ഹ​റു​ൾ ക​മാ​ലി​ന്‍റെ അ​വ​സാ​ന വാ​ക്ക് “ഐ ​ലൗ യു ​മ​മ്മാ’ എ​ന്നാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​നം ത​ക​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More

ആ​ദ്യം ലൂ​ണ, പി​ന്നെ ച​ന്ദ്ര​യാ​ൻ..! ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ചാ​ന്ദ്ര​യാ​ൻ 3 ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23ന്

ബം​ഗ​ളൂ​രു: ഇ​ന്ത്യ വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ 3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​നു മു​ൻ​പു റ​ഷ്യ​യു​ടെ ലൂ​ണ-25 പേ​ട​കം ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങും. ച​ന്ദ്ര​യാ​ൻ ജൂ​ലൈ 14നും ​ലൂ​ണ ഓ​ഗ​സ്റ്റ് 10നു​മാ​ണ് വി​ക്ഷേ​പി​ച്ച​ത്. ച​ന്ദ്ര​യാ​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സം മു​ന്പ് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ലൂ​ണ ഇ​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ച​ന്ദ്ര​യാ​ന്‍റെ റോ​ക്ക​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സോ​യൂ​സ് റോ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ലൂ​ണ​യു​ടെ സ​ഞ്ചാ​രം. അ​തേ​സ​മ​യം, പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്നു ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി​യ​തോ​ടെ ച​ന്ദ്ര​യാ​ൻ 3 മ​റ്റൊ​രു പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് കൂ​ടി പി​ന്നി​ട്ടു. മൊ​ഡ്യൂ​ൾ ഇ​പ്പോ​ൾ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തോ​ട് അ​ടു​ക്കു​ന്ന ഒ​രു ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ചാ​ന്ദ്ര​യാ​ൻ 3 ന്‍റെ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് 23നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്

Read More

ഭാര്യയും അഞ്ച് മക്കളുമായി ബൈക്കില്‍ യാത്രചെയ്ത് യുവാവ്; വൈറലായി വീഡിയോ

നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ രണ്ട്‌പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ രണ്ടോ മൂന്നോപേരായിട്ട് യാത്ര ചെയ്യുന്നത് പതിവായി കാണാറുള്ള കാഴ്ചയാണ്. എന്നാല്‍ രണ്ടോ മൂന്നോ അല്ല, ഏഴ് പേരാണിവിടെ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നത്. തന്‍റെ ഭാര്യയെയും അഞ്ച് മക്കളെയും കൂട്ടിയാണ് യുവാവ് ബൈക്കിൽ പോകുന്നത്.  ഉത്തര്‍പദേശിലെ ലഖ്നൗ അയോധ്യ ഹൈവേയിലാണ് സംഭവം. ഏഴ്‌പേര്‍ ഒറ്റ ബൈക്കില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

പ്ര​വാ​സി​ക​ള്‍​ക്ക് സ​ന്തോ​ഷം; നോ​ണ്‍​സ്‌​റ്റോ​പ്പ് സ​ര്‍​വീ​സും ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ച് വി​മാ​ന​ക്കമ്പി​നി​ക​ൾ

ദോ​ഹ: ഖ​ത്ത​റി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നോ​ണ്‍ സ്‌​റ്റോ​പ്പ് സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ഒ​ക്ടോ​ബ​ര്‍ 29നാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സ​മാ​ണ് ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം-​ദോ​ഹ സെ​ക്ട​റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ള്ള​ത്. ദോ​ഹ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സ​ര്‍​വീ​സ്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ദോ​ഹ​യി​ല്‍​നി​ന്ന് നോ​ണ്‍ സ്‌​റ്റോ​പ്പ് സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് മാ​ത്ര​മാ​ണ് ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ സൗ​ദി​യ വ​മ്പ​ന്‍ ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ന​ല്‍​കു​ന്ന​താ​ണ് പു​തി​യ ഓ​ഫ​ര്‍. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും തി​രി​ച്ചു​മു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്കും നി​ര​ക്കി​ല്‍…

Read More

നാട്ടുകാരുടെ ചൂണ്ടുവിരൽ നഗരസഭയ്ക്ക് നേർ; അ​ട​ർ​ന്നു​വീ​ണ​ത് പൊ​ളി​ക്ക​ൽ നടപടി നേ​രി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം; ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ കോൺക്രീറ്റ് പാ​ളി ത​ല​യി​ല്‍ വീ​ണു യു​വാ​വ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ന​ട​പ​ടി നേ​രി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​മ്പ​തു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ നീ​ക്കം ആ​രം​ഭി​ച്ചി​ട്ട് നാ​ളു​ക​ളാ​യി. അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​നാ​ക്ഷി ല​ക്കി സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ ക​വ​ല ക​ല്ലൂ​പ്പ​റ​മ്പി​ല്‍ ജി​നോ കെ. ​ഏ​ബ്ര​ഹാ​മാ(42)​ണു മ​രി​ച്ച​ത്. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഹോ​ട്ട​ല്‍ രാ​ജ​ധാ​നി​യാ​ണ്. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​ല്‍​നി​ന്നും ഇ​ടി​ഞ്ഞു​വീ​ണ ഈ ​കെ​ട്ടി​ടം മാ​ത്രം ന​ഗ​ര​സ​ഭ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഭാ​ഗം ഹോ​ട്ട​ലു​ട​മ​ത​ന്നെ ബ​ല​പ്പെ​ടു​ത്തി​യെ​ന്നു കാ​ണി​ച്ചാ​ണ് പൊ​ളി​ക്ക​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. കാ​ല​പ്പ​ഴ​ക്കം മൂ​ലം പൊ​ളി​ച്ചു ക​ള​യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നൊ​പ്പം പ​ണി​ത കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. കെ​ട്ടി​ട​ത്തി​നു…

Read More

അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച പോ​ലീ​സുകാരൻ ആലുവയിലും വിവാദനായകൻ

ആ​ലു​വ: പാ​മ്പാ​ക്കു​ട അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച് സ​സ്പെ​ൻ​ഷ​നി​ലാ​യ മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് ആ​ലു​വ​യി​ലും ശി​ക്ഷാ ന​ട​പ​ടി ല​ഭി​ച്ച​താ​യി ക​ണ്ടെ​ത്തി. നി​ര​പ​രാ​ധി​യാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.ആ​ലു​വ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് കോ​ത​മം​ഗ​ലം വെ​ട്ടു​കു​ഴി അ​മ്പാ​ട്ടു​കു​ഴി​യി​ൽ എ.​എ​സ്. പ​രീ​ദി​നെ​തി​രെ ആ​ലു​വ കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 2013ൽ ​സി​സി 1038/13 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ലു​വ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ വി​ചാ​ര​ണ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 2013 ജ​നു​വ​രി നാ​ലി​നാ​യി​രു​ന്നു ക​ള്ള​ക്കേ​സെ​ടു​ക്കു​ന്ന​തി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ലു​വ എ​ട​യ​പ്പു​റം കാ​ട്ടു​പ​റ​മ്പി​ൽ നൂ​ഹി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫി​റോ​സി​നെ​തി​രെ​യെ​ടു​ത്ത കേ​സി​ൽ പ​രാ​തി​ക്കാ​ര​ൻ പി​ന്നാ​ലെ പോ​യ​ത് വി​ന​യാ​യി. ഈ ​കേ​സി​ൽ പ​രീ​ദി​നേ​യും പ്ര​മോ​ദ് എ​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​നെ​യും ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. പി​ന്നീ​ട് സ​സ്പെ​ൻ​ഡും ചെ​യ്തു. ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി ഇ​വ​ർ കൊ​ച്ചി സി​റ്റി പോ​ലീ​സി​ൽ…

Read More

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വത്തിൽ കേ​സ് ഇ​ല്ല; ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഏ​ഴു ദി​വ​സ​ത്തി​ന​കം

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ കാ​ഴ്ച​പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഏ​ഴു ദി​വ​സ​ത്തി​ന​കം പ്രി​ന്‍​സി​പ്പാ​ലി​ന് സ​മ​ര്‍​പ്പി​ക്കും. അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നം​ഗ ക​മ്മീ​ഷ​നെ​യാ​ണ് കോ​ള​ജ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും സ​സ്‌​പെ​ന്‍​ഷ​നി​ലു​ള്ള ആ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​പ​മാ​നി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നാ​യ പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​സി.​യു. ​പ്രി​യേ​ഷി​ല്‍നി​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കോ​ള​ജി​ല്‍നി​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ല. ഡോ.​പ്രി​യേ​ഷ് ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വേ​ശി​ച്ച് അ​ധ്യാ​പ​ക​ന് പി​റ​കി​ലാ​യി നി​ല്‍​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ക​ളി​യാ​ക്കു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യും ചെ​യ്ത​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് ശ്ര​ദ്ധി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി ഇ​രു​ന്ന് മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ച്ചു. ഇ​തെ​ല്ലാം മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി ചി​ത്രീ​ക​രി​ച്ചു. പി​ന്നീ​ട് ഈ ​ദൃ​ശ്യം ഇ​ന്‍​സ്റ്റ​ഗ്രാം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍…

Read More

പിടിച്ചിരുന്നോ അച്ഛാ.. ഉച്ചഭക്ഷണത്തിനായി അച്ഛനെ കാറില്‍ കൊണ്ടുപോകുന്ന കുട്ടി; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകളില്‍ കൂടുതല്‍പേരും വീണ്ടും വീണ്ടും കാണുന്നത് കുട്ടികളുടെയോ അല്ലെങ്കില്‍ ഭക്ഷണത്തിന്‍റെയോ വീഡിയോകളാണ്. ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തന്‍റെ അച്ഛനെ ഉച്ച ഭക്ഷണം വാങ്ങി കഴിപ്പിക്കാൻ വേണ്ടി കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഇന്‍സെയ്ന്‍ റിയാലിറ്റി എന്ന പേജില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു. 14 സെക്കന്‍റുകൾ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഭക്ഷണം കഴിക്കുവാനായി ഹോട്ടലിലേക്ക് അച്ഛനെ കാറില്‍ കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. സാധാരണ കാർ പോലെ പൂര്‍ണ്ണ രൂപത്തിലുള്ള കാറല്ല ഇത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കാറാണ്.  കാറിലെത്തിയ ശേഷം കുട്ടി ഭക്ഷണം ഓര്‍ഡറു ചെയ്യുകയും പിന്നീട് കാര്‍ഡ് വഴി പണം നല്‍കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. അല്പസമയം ഉള്ള ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. Kid took his dad…

Read More

കടുത്ത സംശയം,നിത്യവും തമ്മിൽ തല്ലും;  ബലമായി കീടനാശിനി കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; നടക്കുന്ന സംഭവം കൊല്ലത്ത്

അ​ഞ്ച​ല്‍: ഭാ​ര്യ​യ്ക്ക് കീടനാശിനി ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. വി​തു​ര ക​ളി​ക്ക​ല്‍ കി​ഴ​ക്കും​ക​ര അ​ജി​ത്ത് (37) ആ​ണ് പി​ടി​യി​ലാ​യ​ത്. കഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി അ​ജി​ത്തും ഭാ​ര്യ സു​ക​ന്യ​യും കു​ള​ത്തൂപ്പു​ഴ ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​കളാ​ണ്. മി​ക്ക​പ്പോ​ഴും ഇ​രു​വ​രും ത​മ്മി​ൽ ക​ല​ഹ​വും പ​തി​വാ​യി​രു​ന്നു. സംശയത്തെത്തുടർന്നു സം​ഭ​വ ദി​വ​സ​വും അ​ജി​ത്ത് സു​ക​ന്യ​യെ മ​ര്‍​ദി​ച്ചു. മ​ര്‍​ദ​ന​ത്തി​നി​ടെ വീ​ട്ടി​ല്‍ കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ബ​ല​മാ​യി സു​ക​ന്യ​യു​ടെ വാ​യി​ല്‍ ഒ​ഴി​ച്ച് ന​ല്‍​കു​ക​യാ​യി​രു​ന്നു​വ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സു​ക​ന്യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കു​ള​ത്തൂപ്പു​ഴ പോ​ലീ​സ് വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ക​ഴി​ഞ്ഞ ദി​വ​സം അ​ജി​ത്തി​നെ അ​റ​സ്റ്റ്ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ന​ക​ള്‍​ക്കും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. കു​ള​ത്തൂപ്പു​ഴ എ​സ്എ​ച്ച്ഒ ബി.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, എ​എ​സ്ഐ വി​നോ​ദ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ്…

Read More

സാധനം സ്റ്റോക്കില്ലെന്ന് പറഞ്ഞുപോയി; സ​പ്ലൈ​കോ മാ​നേ​ജ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു ഭ​ക്ഷ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​വേ​ലി സ്റ്റോ​റി​ൽ സാ​ധ​ന​മി​ല്ലെ​ന്ന് പ​ര​സ്യ​പ്പെ​ടു​ത്തി​യ സ​പ്ലൈ​കോ മാ​നേ​ജരെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽനി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.ആ​ർ. അ​നി​ൽ. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ര​ൻ ചെ​യ്യാ​മോ​യെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ‘ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഏ​ഴ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റോ​ക്കുണ്ട്. എ​ന്നി​ട്ടും 13 ഉ​ത്പ​ന്ന​ങ്ങ​ളി​ല്ലെ​ന്ന് എ​ഴു​തി വ​ച്ചു. ഈ ​സ്റ്റോ​റി​ലെ സാ​ധ​ന​ങ്ങ​ൾ വി​റ്റു​ള്ള വ​രു​മാ​നം​കൊ​ണ്ട് ജീ​വി​ക്കു​ന്ന ആ​ള​ല്ലേ മാ​നേ​ജ​ർ, എ​ന്നി​ട്ട് ഇ​ങ്ങ​നെ ചെ​യ്യാ​മോ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ മാ​നേ​ജ​ർ ഇ​ങ്ങ​നെ ചെ​യ്യു​മോ എ​ന്ന് ചോ​ദി​ച്ച മ​ന്ത്രി സ​സ്പെ​ൻ​ഡ് ചെ​യ്ത സ​ർ​ക്കാ​ർ തീ​രു​മാ​നം തെ​റ്റെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്റ്റോ​റി​ൽ ചി​ല സാ​ധ​ന​ങ്ങ​ൾ ഇ​ല്ലെന്ന് ബോ​ർ​ഡി​ൽ എ​ഴു​തി പ​ര​സ്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് പാ​ള​യം മാ​വേ​ലി സ്റ്റോ​ർ മാ​നേ​ജ​ർ കെ.​ നി​തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​ ഇ​തി​ന് പി​ന്നാ​ലെ ഡി​പ്പോ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ…

Read More