വാടകയ്ക്കെടുത്ത വാഹനം മറിച്ചു വിൽക്കുന്നു; സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് സൂചന

കൊ​ച്ചി: വാ​ഹ​നം വാ​ട​ക​യ്‌​ക്കെ​ടു​ത്ത് മ​റി​ച്ചു വി​ല്‍​ക്കു​ന്ന സം​ഘ​ത്തെ സ​ഹാ​യി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഷൗ​ക്ക​ത്തി​നു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടെ​ന്ന് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്ത് എ​ഴി​പ്പു​റം ക​ണ്ണ​പ്പ​ന്‍​ചാ​ലി​ല്‍ ഷൗ​ക്ക​ത്തി(25)​നെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‘സൂം​കാ​ര്‍’ എ​ന്ന ആ​പ്പ് വ​ഴി കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ജി​പി​എ​സ് സം​വി​ധാ​നം ത​ക​ര്‍​ത്ത് കാ​ര്‍ തി​രി​കെ ന​ല്‍​കാ​തെ മു​ങ്ങു​ക​യാ​ണ് സം​ഘം ചെ​യ്യു​ന്ന​ത്. പ്ര​തി​ക്ക് കോ​യ​മ്പ​ത്തൂ​രി​ല്‍ വാ​ഹ​ന വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭ്യ​മാ​യ വി​വ​രം. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സം​ഘം കോ​യ​മ്പ​ത്തൂ​രി​ല്‍ എ​ത്തി​യെ​ങ്കി​ലും സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കേ​സി​ല്‍ ദ​മ്പ​തി​ക​ളാ​യ കോ​ട്ട​യം എ​ട​പ്പാ​ടി ഭ​ര​ണ​ങ്ങാ​നം പാ​ന്‍​ങ്കോ​ട്ടി​ല്‍ അ​മ​ല്‍ ജെ​യി​ന്‍, മു​ണ്ട​ക്ക​യം പ​റ​യി​ല്‍​പു​ര​യി​ടം വി​ന്‍​സി​മോ​ള്‍ എ​ന്നി​വ​രെ സൗ​ത്ത് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​വി​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കാ​ര്‍ വി​ല്‍​ക്കാ​ന്‍ ദ​മ്പ​തി​ക​ളെ സ​ഹാ​യി​ച്ച​യാ​ളാ​ണ്…

Read More

പോഷക സമ്പന്നം ഓണസദ്യ

സ​ദ്യ​യി​ല്ലാ​ത്ത ഓ​ണം മ​ല​യാ​ളി​ക്ക് സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ കൂ​ടി ക​ഴി​യി​ല്ല. ഓ​ണ​സ​ദ്യ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍ ധാ​തു​ക്ക​ളും പോ​ഷ​ക​മൂ​ല്യം നി​റ​ഞ്ഞ​തും അ​തോ​ടൊ​പ്പം ആ​രോ​ഗ്യ​ത്തി​ന് അ​ത്യന്താപേക്ഷിതവു​മാ​ണ്. ഒ​രു വ്യ​ക്തി​ക്ക് ഒ​രു ദി​വ​സം വേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും ഒ​രു​നേ​ര​ത്തെ സ​ദ്യ​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ക്കു​ന്നു. ഓ​ണ​സ​ദ്യ പൊ​തു​വെ സ​സ്യാ​ഹാ​ര​ം‍ മാ​ത്രം ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ളതാ​ണ്. സ​ദ്യ​യി​ലെ ഓ​രോ ക​റി​ക്കും അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ട്. ചോ​റ്ചെ​മ്പാ​വ​രി ചോ​റി​ല്‍ ‘ബി’ ​വി​റ്റാ​മി​നു​ക​ളും മ​ഗ്‌​നീ​ഷ്യ​വും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​വ​ശ്യ അ​മി​നോ​ ആ​സി​ഡു​ക​ളും ഗാ​മാ – അ​മി​നോ​ ബ്യൂ​ട്ടി​റി​ക് ആ​സി​ഡും ഉ​ണ്ട്. ഇ​ത് ര​ക്ത​ത്തി​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് ഉ​യ​രു​ന്ന​തു ത​ട​യു​ന്നു. ചെ​മ്പാ​വ​രി​യി​ലു​ള്ള പോ​ളി​ഫി​നോ​ളു​ക​ള്‍​ക്ക് ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റ് ഗു​ണ​ങ്ങ​ളു​ണ്ട്. പ​രി​പ്പ്, പ​പ്പ​ടം, നെ​യ്യ്ഏ​തു സ​ദ്യ​യ്ക്കും പ​രി​പ്പ് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​മാ​ണ്. സ​സ്യാ​ഹാ​രി​ക​ള്‍​ക്കു​ള്ള സ​സ്യാ​ധി​ഷ്ഠി​ത പ്രോ​ട്ടീ​നി​ന്‍റെ ന​ല്ല ഉ​റ​വി​ട​മാ​ണത്. ആ​രോ​ഗ്യ​ക​ര​മാ​യ , യു​വ​ത്വം തു​ളു​മ്പു​ന്ന ച​ര്‍​മം പ്ര​ദാ​നം ചെ​യ്യു​ന്നു. നെ​യ്യി​ല്‍ ബ്യൂ​ട്ടി​റി​ക് ആ​സി​ഡ് ഉ​യ​ര്‍​ന്ന തോ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.…

Read More

ഇനി വീട് പൂട്ടി ധൈര്യമായി പൊക്കൊ…പോൽ ആപ്പിൽ രജിസ്റ്റർ ചെയ്താൽ മതി

കൊ​ച്ചി: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് വീ​ട് പൂ​ട്ടി യാ​ത്ര പോ​കു​ന്ന​വ​ര്‍​ക്ക് ഇ​നി ക​ള്ള​ന്മാ​രെ ഭ​യ​ക്കാ​തെ ധൈ​ര്യ​മാ​യി പോ​കാം. വീ​ടു പൂ​ട്ടി യാ​ത്ര പോ​കു​ന്ന വി​വ​രം പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ല്‍ ആ​പ്പി​ലൂ​ടെ അ​റി​യി​ച്ചാ​ല്‍ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും. ഇ​തി​നാ​യി പോ​ല്‍ ആ​പ്പി​ലെ ‘Locked House’ സൗ​ക​ര്യം വി​നി​യോ​ഗി​ക്കാം. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു 48 മ​ണി​ക്കൂ​ര്‍ മു​ന്പെ​ങ്കി​ലും ആ​പ്പി​ലൂ​ടെ വി​വ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഏ​ഴു ദി​വ​സം മു​മ്പ് വ​രെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. പ​ര​മാ​വ​ധി 14 ദി​വ​സം വ​രെ വീ​ടും പ​രി​സ​ര​വും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. യാ​ത്ര​പോ​കു​ന്ന ദി​വ​സം, വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം, വീ​ട്ടു​പേ​ര്, വീ​ടി​നു സ​മീ​പ​ത്തു​ള്ള ബ​ന്ധു​ക്ക​ളു​ടെ​യോ അ​യ​ല്‍​വാ​സി​ക​ളു​ടെ​യോ പേ​രും ഫോ​ണ്‍ ന​മ്പ​റും എ​ന്നി​വ ആ​പ്പി​ല്‍ ന​ല്‍​ക​ണം. പോ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് – https://play.google.com/store/apps/details…

Read More

സോഷ്യൽ മീഡിയവഴി പ്രണയം;പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് റിമാൻഡിൽ

ചെ​റാ​യി: ബ​ന്ധു​വാ​യ വി​ദ്യാ​ർ​ഥി വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു വ​യ​സു​കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ണ​യി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് റി​മാ​ൻ​ഡി​ൽ. പ​റ​വൂ​ർ കൈ​താ​രം മാ​ലി​പ്പു​റ​ത്ത് നി​ക​ത്തി​ൽ വീ​ട്ടി​ൽ ശ്യാം – 19 ​ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ചെ​റാ​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ​തി​നെ​തു​ട​ർ​ന്ന് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ത്രി ത​ന്നെ പെ​ൺ​കു​ട്ടി​യെ ഇ​യാ​ളൊ​ടൊ​പ്പം മു​ന​മ്പം പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് ഈ ​മാ​സം 18ന് ​ഇ​യാ​ൾ കു​ട്ടി​യെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു വ​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പ് കൂ​ടി​ചേ​ർ​ത്ത് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.മു​ന​മ്പം സി​ഐ എം. ​വി​ശ്വം​ഭ​ര​ൻ, എ​സ്ഐ ടി.​എ​സ്. സ​നീ​ഷ്,…

Read More

പു​തു​പ്പ​ള്ളി​യി​ൽ ആ​ര്? സ​ര്‍​വ​ത​ന്ത്ര​ങ്ങ​ളും പ​യ​റ്റി മുന്നണികൾ

ജോ​മി കു​ര്യാ​ക്കോ​സ്കോട്ടയം: പു​തു​പ്പ​ള്ളി​യു​ടെ അ​മ​രത്തേ​ക്കെ​ത്താ​ന്‍ ചാ​ണ്ടി ഉ​മ്മ​നും ജെ​യ്ക് സി. ​തോ​മ​സും ലി​ജി​ന്‍ ലാ​ലും സ​ര്‍​വ​ത​ന്ത്ര​ങ്ങ​ളും പ​യ​റ്റു​ക​യാ​ണ്. കൊ​ട്ടി​ഘോ​ഷി​ച്ച പ്ര​ചാ​ര​ണ​ങ്ങ​ളി​ലും ശാ​ന്ത​ത​വി​ടാ​തെ ആ​രെ​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​തെ ഒ​ന്നു നോ​വി​ക്കു​ക പോ​ലും ചെ​യ്യാ​തെ നി​ല​കൊ​ണ്ട പാ​റി​പ്പ​റ​ക്കു​ന്ന ത​ല​മു​ടി​ക്കാ​ര​ന്‍ പു​തു​പ്പ​ള്ളി​യു​ടെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി​രു​ന്നു. അ​ര നൂ​റ്റാ​ണ്ട് കാ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക​പ്പു​റം മ​റ്റൊ​രു​പേ​രും കേ​ള്‍​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലാ​ത്ത പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കും​ മൂ​ല​യും കൈ​വെ​ള്ള​പോ​ലെ അ​റി​യു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി തു​ട​ര്‍​ച്ച​യാ​യി 12 ത​വ​ണ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​ത്. അ​തി​ലെ​ല്ലാം വി​ജ​യി​ച്ച് നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന​ത് 19,078 ദി​വ​സം (52 വ​ര്‍​ഷം ര​ണ്ടു മാ​സം 25 ദി​വ​സം). 1970ല്‍ ​സി​പി​എ​മ്മി​ലെ ഇ.​എം. ജോ​ര്‍​ജി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന ക​ന്നി​ക്കാ​ര​ന്‍ അ​ട്ടി​മ​റി​ച്ചു. ഇ​ട​തു സ്വ​ഭാ​വ​മു​ണ്ടെ​ങ്കി​ലും പു​തു​പ്പ​ള്ളി അ​ന്നുമു​ത​ലി​ന്നു​വ​രെ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക​പ്പു​റം മ​റ്റൊ​രു പേ​രി​നെ​യും പ്ര​ണ​യി​ച്ചി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല. പു​തു​പ്പ​ള്ളി​യു​ടെ ഗ്രാ​മ​വും ന​ഗ​ര​വും ശാ​ന്ത​മാ​ണ്. ക​ര്‍​ഷ​ക​രും ചെ​റു​ക​ച്ച​വ​ട​ക്കാ​രും പ്ര​വാ​സി​ക​ളും അ​വ​ന​വ​നി​ലേ​ക്ക് ഒ​തു​ങ്ങി ജീ​വി​ക്കു​ന്ന…

Read More

ഓണത്തിന് സംസ്ഥാനത്ത് കനത്ത സുരക്ഷ; പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല​ത്തി​ൽ എ​ല്ലാം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ അ​ക്ര​മി സം​ഘം ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലും മാ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തീ​യേ​റ്റ​റു​ക​ളു​ടെ സ​മീ​പ​ത്തും ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​രം, ആ​രാ​ധ​ന​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാക​ണ​മെ​ന്നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ‌ രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ഉ​ൾ​പ്പെ​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടായാ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്യാ​മ്പിൽ നി​ന്നും കു​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്…

Read More

പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യെ​ന്നു പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം

കോ​ഴി​ക്കോ​ട്: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വ​സ്ത്ര​യാ​ക്കി വീ​ടി​നു​ള്ളി​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. തൊ​ട്ടി​ൽ​പാ​ലം കു​ണ്ടു​തോ​ട് ഉ​ണ്ണ്യ​ത്താ​ൻ​ക​ണ്ടി യു.​കെ. ജു​നൈ​ദി(26)​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​മാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. ജു​നൈ​ദി​നെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​നും എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​വും പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വും എം​ഡി​എം​എ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജു​നൈ​ദ് മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. താ​ൻ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ജു​നൈ​ദ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ണ​യം ന​ടി​ച്ച് കോ​ള​ജി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് ജു​നൈ​ദ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. ജു​നൈ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും വി​ദേ​ശ​ത്താ​ണു​ള്ള​ത്. ജു​നൈ​ദ് ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. മോ​ശം കൂ​ട്ടു​കെ​ട്ടും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​ണ് ജു​നൈ​ദി​നെ വ​ഴി​തെ​റ്റി​ച്ച​തെ​ന്ന് പോ​ലീ​സ്…

Read More

ഉറക്കത്തിൽ മയക്കു മരുന്ന് സ്പ്രേ ചെയ്ത് കവർച്ച; മിനിലോറിയിൽ ഉറങ്ങിയ ഡ്രൈവർക്ക് പതിനായിരങ്ങൾ നഷ്ടമായി

ചാ​ത്ത​ന്നൂ​ർ: രാ​ത്രി​യി​ൽ ദേ​ശീ​യ പാ​ത​ക്ക​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​റെ മ​യ​ക്കു​മ​രു​ന്ന് സ്പ്രേ ​ചെ​യ്ത് മ​യ​ക്കി​യ ശേ​ഷം മോ​ഷ​ണം. പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ന് എ​തി​ർ​വ​ശം വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ഉ​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. ഇന്നലെ പു​ല​ർ​ച്ചേ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ഡ്രൈ​വ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി സു​നേ​ഷി​ന്‍റെ ലൈ​സ​ൻ​സ്, എ​ടി​എം കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, പ​തി​നാ​യി​ര​ത്തി അ​ഞ്ഞൂറു രൂ​പ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. നി​ല​മ്പൂ​രി​ൽ നി​ന്നും ഫ​ർ​ണി​ച്ച​റു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചേ 12.45 ന് ​ചാ​ത്ത​ന്നൂ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ന് എ​തി​ർ​വ​ശം വാ​ഹ​നം നി​റു​ത്തി ഡോ​ർ ലോ​ക്ക് ചെ​യ്യു​ക​യും​ഡോ​റി​ൻ്റെ ഗ്ലാ​സ് ഉ​യ​ർ​ത്തി​വ​ച്ച ശേ​ഷം ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ർ 2.30 ന് ​മൊ​ബൈ​ലി​ൽ അ​ലാ​റം കേ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ണ​രു​ക​യും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് പോ​കാ​മെ​ന്ന ഉ​ദ്ദേ​ശ​ത്തി​ൽ അ​ലാ​റം ഓ​ഫാ​ക്കി വീ​ണ്ടും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തെ​ല്ലാം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശ​ശി ത​രൂ​രി​ന്‍റെ റോ​ഡ് ഷോ, ജയ്ക്കിനായി മു​ഖ്യ​മ​ന്ത്രി വീ​ണ്ടു​മെ​ത്തുന്നു; ലിജിന്‍റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….

പു​തു​പ്പ​ള്ളി: അ​വ​ധി​ദി​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും ഇ​നി ഇ​ട​വേ​ള​ക​ള്‍. യു​ഡി​എ​ഫി​നും എ​ന്‍​ഡി​എ​യ്ക്കും 29, 30, 31നു ​പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല. ഇ​ട​തു​മു​ന്ന​ണി 28, 29, 31 നാ​ണ് ഒ​ഴി​വു​ന​ല്‍​കി​യ​ത്. ഉ​ത്രാ​ടം, തി​രു​വോ​ണം, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി എ​ന്നി​വ പ്ര​മാ​ണി​ച്ചാ​ണു മു​ന്ന​ണി​ക​ള്‍ അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ഇ​ട​വേ​ള തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു സം​സ്ഥാ​ന​ത്ത് അ​ത്യ​പൂ​ര്‍​വ​മാ​ണ്. ഏ​പ്രി​ല്‍ മാ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ര്‍ പ്ര​മാ​ണി​ച്ച് അ​വ​ധി ന​ല്‍​കാ​റു​ണ്ടെ​ങ്കി​ലും ഓ​ണാ​വ​ധി ന​ല്‍​കു​ന്ന​ത് ആ​ദ്യ​മാ​ണ്. അ​ഞ്ചി​നാ​ണു വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ലെ​ങ്കി​ലും ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​തേ​ട​ല്‍ തു​ട​രും. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും കൂ​ടെ​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​കും. വോ​ട്ട​ര്‍​പ്പ​ട്ടി​ക പ​രി​ശോ​ധി​ച്ച് സാ​ധ്യ​താ​വോ​ട്ടു​ക​ള്‍ വി​ല​യി​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​കും പ്ര​വ​ര്‍​ത്ത​ക​ര്‍. സാ​ധാ​ര​ണ ഈ ​ജോ​ലി പ​ര​സ്യ​പ്ര​ചാ​ര​ണം തീ​രു​ന്ന സ​മ​യ​ത്താ​കും ന​ട​ത്തു​ക. പു​തു​പ്പ​ള്ളി​യി​ലെ​ത്തി​യ പ്ര​മു​ഖ സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ഞാ​യ​റാ​ഴ്ച​യോ​ടെ മ​ട​ങ്ങി. മ​ന്ത്രി​മാ​രു​ടെ വി​ക​സ​ന​സ​ദ​സ് ശ​നി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. യു​ഡി​എ​ഫി​നു​വേ​ണ്ടി കെ. ​മു​ര​ളീ​ധ​ര​ന്‍ ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​ന്…

Read More

കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യസു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും; പ്രതിഫലത്തിനൊപ്പം ജിഎസ്ടിയും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ര​ജി​സ്ട്രേ​ഡ്‌ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ദ​ർ​ഘാ​സ് ക്ഷ​ണി​ച്ച് നി​യ​മ​നം ന​ട​ത്താ​ൻ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. നൂറു ക​ണ​ക്കി​ന് ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ജി​ല്ലാ കോ​മ​ൺ പൂളു (ഡി ​സി പി) ​ക​ളി​ൽ പോ​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും കെഎ​സ്ആ​ർടിസിയു​ടെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ പു​തി​യ നി​യ​മ​നം പ​റ്റി​ല്ലെ​ന്നും സി ​എം ഡി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യൂ​ണി​റ്റ് ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി ര​ജി​സ്ട്രേ​ഡ് സെ​ക്യൂ​രി​റ്റി സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാം. 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യ്ക്ക് 495 രൂ​പ​യും ജി ​എ​സ് ടി ​യു​മാ​ണ്…

Read More