മലപ്പുറം മാറഞ്ചേരിയിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി. ബുധൻ വെെകുന്നേരം മുതലാണ് ഇവരെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇവർ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് പരിശോധിച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read MoreDay: November 3, 2023
ആട്ടിൻ കുട്ടിയെ പീഡിപ്പിച്ച് കൊന്നു; നഗ്നനായി യുവാവ് തൊഴുത്തിലേക്ക് കയറുന്ന ദൃശ്യം പുറത്ത്; പ്രതിയെ തേടി പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിലെത്തി പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിലെത്തി പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി…
Read Moreകേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ട്; വീണാ ജോര്‍ജ്
കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്മാര് മാത്രമല്ല നായികമാരുമുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് ‘പെണ് കാലങ്ങള്‍’ എക്സിബിഷന് നല്കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്ന് കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്പ്പറേഷന് സംഘടിപ്പിച്ച പെണ് കാലങ്ങള്‍ – വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ… കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്സിബിഷനാണിത്. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ…
Read Moreമോമോസിനുള്ളിൽ നിറയ്ക്കുന്നത് ജീവനുള്ള പുഴുക്കളെ; വെറുപ്പുളവാക്കി സോഷ്യൽ മീഡിയ
നിങ്ങളൊരു മോമോസ് ആരാധകനാണെങ്കിൽ, ഈ വീഡിയോ നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഒരു മനുഷ്യൻ മോമോസിനുള്ളിൽ പുഴുക്കളെ നിറയ്ക്കുന്ന വിചിത്രമായ വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. ചൈനീസ് സ്ട്രീറ്റ് ഫുഡ് 2023 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. വിരകളോട് സാമ്യമുള്ള ജീവികളെ ഒരു മനുഷ്യൻ മോമോസിൽ നിറയ്ക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. ഈ ജീവികളെ ഉള്ളിൽ ജീവനോടെ നിറച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റിന് ആയിരക്കണക്കിന് ലൈക്കുകളും ഇംപ്രഷനുകളും ലഭിച്ചു. ‘ചൈനീസ് ഭക്ഷണം ശരിക്കും ശല്യപ്പെടുത്തുന്നതാണ്, മനുഷ്യർക്ക് കഴിക്കാൻ നല്ല കാര്യങ്ങൾ ഉണ്ട്. തിരഞ്ഞെടുപ്പുകൾ പരിധിയില്ലാത്തതാണ്, അവർ എന്തിനാണ് ഇത് കഴിക്കുന്നത്? കഴിക്കുന്നത് മറക്കുക, എനിക്ക് ഇത് ശരിയായി കാണാൻ പോലും കഴിയില്ല’.’വോമിറ്റിംഗ് ബട്ടൺ’. വീഡിയോയിൽ വന്നിരിക്കുന്ന കമന്റുകൾ ഇങ്ങനെയൊക്കെയാണ്.
Read More