മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായി

മ​ല​പ്പു​റം മാ​റ​ഞ്ചേ​രി​യി​ൽ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​ൻ വെെ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

മാ​റ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ൽ (15)മു​ഹ​മ്മ​ദ് ന​സ​ൽ (15) ജ​ഗ​നാ​ഥ​ൻ (15) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​ന്ന് പേ​രും മാ​റ​ഞ്ചേ​രി ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.

സം​ഭ​വ​ത്തി​ല്‍ പെ​രു​മ്പ​ട​പ്പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. ഇ​വ​ർ കു​റ്റി​പ്പു​റം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment