ആ​ട്ടി​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നു; ന​ഗ്ന​നാ​യി യു​വാ​വ് തൊ​ഴു​ത്തി​ലേ​ക്ക് ക​യ​റു​ന്ന ദൃ​ശ്യം പു​റ​ത്ത്; പ്ര​തി​യെ തേ​ടി പോ​ലീ​സ്

 

 

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ലെ​ത്തി പ്ര​തി ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച് കൊ​ന്ന​ത്. ന​ഗ്ന​നാ​യി ഇ​യാ​ള്‍ തൊ​ഴു​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

വ​ർ​ക്ക​ല പ​ന​യ​റ കോ​വൂ​ർ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. നി​ര​ന്ത​രം പ​ശു​ക്കു​ട്ടി​യെ​യും ആ​ടു​ക​ളെ​യും പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്.


തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ തൊ​ഴു​ത്തി​ലെത്തി പ്ര​തി ആ​ട്ടി​ൻ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച് കൊ​ന്ന​ത്. ന​ഗ്ന​നാ​യി ഇ​യാ​ള്‍ തൊ​ഴു​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

വ​ർ​ക്ക​ല പ​ന​യ​റ കോ​വൂ​ർ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. നി​ര​ന്ത​രം പ​ശു​ക്കു​ട്ടി​യെ​യും ആ​ടു​ക​ളെ​യും പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment