ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സി​ൽ പിടിയിലായവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു; ഇവരെ താൻ കണ്ടിട്ടില്ലെന്ന് കുട്ടി

കൊ​ല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ ആറ് വയസുകാരി തിരിച്ചറിഞ്ഞില്ല. തമിഴ്നാട്ടിലെ തെങ്കാശി പുളിയറയിൽ ദമ്പതികളും മകളും പിടിയിലായതിന് പിന്നാലെ പോലീസ് ഇവരുടെ ചിത്രങ്ങൾ കുട്ടിയെ വീട്ടിലെത്തി മൊബൈലിൽ കാണിച്ചു. എന്നാൽ ഇവരെ അറിയില്ലെന്ന മറുപടിയാണ് കുട്ടി നൽകിയത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പോലീസ് പിടിയിലായത്. അടൂർ എആർ ക്യാമ്പിൽ എത്തിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ പോലീസിനോട് വ്യക്തമാക്കിരിക്കുന്നത്. അറസ്റ്റിലായ പത്മകുമാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക വിവരം. ഭാര്യ അനിത തൊഴിരഹിതയാണ്. അയൽവാസികളുമായി അത്ര അടുപ്പമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചാത്തന്നൂരിലെ കുടുംബത്തിന്‍റെ ഇരുനില വീടിന്‍റെ മുറ്റത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കാർ പാർക്ക് ചെയ്തിട്ടുണ്ട്. കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും ഡ്രൈവറും…

Read More

ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ നീക്കിയ നടപടി; പ​ത്ത​നം​തി​ട്ട സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി; പെ​രി​ങ്ങ​നാ​ട് വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ കൂ​ട്ട​രാ​ജി ന​ൽ​കി

പ​ത്ത​നം​തി​ട്ട: സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന് എ​തി​രാ​യ പാ​ർ​ട്ടി ന​ട​പ​ടി​ക്കു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട സി​പി​ഐ​യി​ൽ പൊ​ട്ടി​ത്തെ​റി. അ​ന​ധി​കൃ​ത സ്വ​ത്ത്‌ സമ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ ഇ​ന്ന​ലെ​യാ​ണ് ജ​യ​നെ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനിന്നും പാ​ർ​ട്ടി​യു​ടെ മറ്റു സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നീ​ക്കി​യ​ത്. ജ​യ​നെ അ​നു​കൂ​ലി​ക്കു​ന്ന പെ​രി​ങ്ങ​നാ​ട് വ​ട​ക്കു ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ കൂ​ട്ട​രാ​ജി ന​ൽ​കി. മ​ല്ല​പ്പ​ള്ളി അ​ട​ക്കം മ​റ്റി​ട​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ രാ​ജി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ല ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും നേ​തൃ​ത്വ​ത്തെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു എ​ന്നാ​ണു സൂ​ച​ന.ക​ടു​ത്ത വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ.​പി. ജ​യ​നെ​തി​രേ പ​രാ​തി​യും ന​ട​പ​ടി​യും വ​ന്ന​തെ​ന്നാ​ണ് അ​ദ്ദേഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ന​ധി​കൃ​ത സ്വ​ത്ത് സം​മ്പ​ാദ​ന​ത്തി​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ പാ​ർ​ട്ടി​ക്ക് കി​ട്ടി​യ​തുകൊ​ണ്ടാ​ണ് എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജ​യ​നെ നീ​ക്കി​യ​തെ​ന്നും എ​തി​ർ​പ​ക്ഷം പ​റ​യു​ന്നു. അ​ടൂ​രി​ൽ ഫാം ​സ്വ​ന്തമാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി…

Read More

ര​ണ്ടാം​ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വാ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും; സ​നീ​ഷ് ജ​യി​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത് ര​ണ്ടാ​ഴ്ച മു​മ്പ്

ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി പ​ന്‍​പു​ഴ​യി​ല്‍ ര​ണ്ടാം ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ല്‍ ഷോ​ള്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ട​പ്പ​ള്ളി പൊ​ന്‍​പു​ഴ അ​റ​യ്ക്ക​ല്‍ സ​നീ​ഷ് ജോ​സ​ഫ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സി​ജി (33)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​നീ​ഷി​നെ ഇ​ന്ന​ലെ രാ​ത്രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സ​നീ​ഷി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ​നീ​ഷു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​യി​രു​ന്നു സി​ജി. ഇ​ന്ന​ലെ സ​നീ​ഷി​നെ കാ​ണാ​ൻ സി​ജി ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നു. സ​നീ​ഷ് വി​ളി​ച്ചി​ട്ട് വ​ന്ന​താ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. സ​നീ​ഷും മാ​താ​പി​താ​ക്ക​ളും താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ടി​നു സ​മീ​പ​ത്തു​ള്ള ഇ​ട​വ​ഴി​ല്‍ ബ​ഹ​ളം കേ​ട്ട നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് ക​ഴു​ത്തി​ല്‍ ഷാ​ള്‍​മു​റു​കി ച​ല​ന​മ​റ്റ നി​ല​യി​ല്‍ സി​ജി​യെ ക​ണ്ടെ​ത്തി​യ​ത്. നെ​റ്റി​യി​ലെ മു​റി​വി​ല്‍ നി​ന്നും ര​ക്തം ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പി​ടി​വ​ലി​ക്കി​ടെ സി​ജി​യു​ടെ ത​ല സ​നീ​ഷ് സ​മീ​പ​ത്തെ ഭി​ത്തി​യി​ല്‍ ഇ​ടി​പ്പി​ച്ച​താ​യും നി​ല​ത്തു​വീ​ണ സി​ജി​യു​ടെ…

Read More

തീ​റ്റ​വി​ല മു​ക​ളി​ലേ​ക്ക്; മീ​ന്‍​വി​ല താ​ഴേ​ക്ക്; ക​ട​ക്കെ​ണി​യി​ലാ​യി മ​ത്സ്യ​ക​ര്‍​ഷ​ക​ര്‍

കോ​ട്ട​യം: വ​ന്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് മ​ത്സ്യ​കൃ​ഷി​യി​റ​ക്കി​യ​വ​ര്‍ ചാ​ടി​യ കു​ള​ത്തി​ല്‍​നി​ന്നു തി​രി​ച്ചു​ക​യ​റ​നാ​വാ​ത്ത അ​വ​സ്ഥ​യി​ല്‍. വ​ള​ര്‍​ത്തു​മീ​നി​ന്‍റെ വി​ല ഇ​ടി​ഞ്ഞ​തും തീ​റ്റ​യു​ടെ വി​ല കു​ത്ത​നെ വ​ര്‍​ധി​ച്ച​തു​മാ​ണ് മ​ത്സ്യ​കൃ​ഷി​യി​ല്‍ തി​രി​ച്ച​ടി​യാ​യ​ത്. കി​ലോ​യ്ക്ക് 280 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന തി​ലാ​പ്പി​യ​ക്ക് ഇ​പ്പോ​ള്‍ വി​പ​ണി​വി​ല 100 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ്. എ​ന്നാ​ല്‍ മ​ത്സ്യ​ത്തീ​റ്റ​യു​ടെ വി​ല നാ​ള്‍​ക്കു​നാ​ള്‍ മു​ക​ളി​ലേ​ക്കു ക​യ​റു​ക​യു​മാ​ണ്. 10 വ​ര്‍​ഷം മു​ന്‍​പ് 22 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന തീ​റ്റ 65 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി. പ​ല​യി​ട​ത്തും പ​ല​ വി​ല​യാ​ണ് ക​ന്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. വ​രാ​ലി​നു ന​ല്‍​കു​ന്ന സ്റ്റാ​ര്‍​ട്ട​റി​ന് 160 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ്. ഒ​രു മ​ത്സ്യ​ക്കു​ഞ്ഞ് പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്തു​ന്പോ​ഴേ​ക്കും ക​ര്‍​ഷ​ക​ന് 150 രൂ​പ​യി​ല്‍ കൂ​ടു​ത​ലാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ക​ര്‍​ഷ​ക​ന് ഉ​ത്പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ല ല​ഭി​ക്കു​ന്നി​ല്ല. മ​ത്സ്യ​കൃ​ഷി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് വി​ല കാ​ര്യ​മാ​യി ഇ​ടി​ഞ്ഞ​ത്. കോ​വി​ഡി​നുശേ​ഷം മു​പ്പ​തി​നാ​യി​രം ട​ണ്‍ മ​ത്സ്യ ഉ​ത്പാ​ദ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, പ​തി​ന​ഞ്ച് ട​ണ്ണി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ വി​ല…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസ്; ദമ്പതികളും മകനും പിടിയിൽ; പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസ്

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ്ര​തി​ക​ൾ ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. കു​ട്ടി​യെ കൊ​ല്ലം ആ​ശ്രാ​മം മെെ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​ർ. ത​മി​ഴ്നാ​ട് പു​ളി​യ​റ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​ത്. പോ​ലീ​സ് പു​റ​ത്തു വി​ട്ട രേ​ഖാ ചി​ത്ര​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു സ്ത്രീ​യും ര​ണ്ട് പു​രു​ഷ​ന്മാ​രു​മാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചു എ​ന്നു ക​രു​തു​ന്ന ഓ​ട്ടോ ഇ​ന്നു രാ​വി​ലെ പി​ടി​യി​ലെ​ടു​ത്തി​രു​ന്നു. ഓ​ട്ടോ ഡ്രെെ​വ​റു​ടെ മൊ​ഴി​യി​ൽ നി​ന്നാ​കാം പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​ക​ൾ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​ർ. ഉ​ച്ച​യ്ക്ക് 2.30ന് ​മൂ​ന്നു​പേ​രെ​യും തെ​ങ്കാ​ശി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളും ആ​റു​വ​യ​സു​കാ​രി​യു​ടെ പി​താ​വും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ…

Read More

ആ​രോ​ടും ചോ​ദി​ച്ചി​ല്ല, താ​ത്കാ​ലി​ക വിസി​യെ നി​യ​മി​ച്ച് ഗ​വ​ർ​ണ​ർ; സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​ന​ത്തി​ൽ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ബാ​ഹ്യ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ സു​പ്രീം കോ​ട​തി പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ സ​ർ​ക്കാ​രി​നെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. നി​ല​വി​ലെ വി​സി​യെ പു​റ​ത്താ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഗ​വ​ർ​ണ​ർ താ​ത്കാ​ലി​ക വി​സി​യെ നി​യ​മി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​ഭി​പ്രാ​യം ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ വി​സി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ കൂ​ടി അ​ഭി​പ്രാ​യം തേ​ടി​യാ​യി​രു​ന്നു ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​സി​ക്ക് ടെ​ക്നി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കൂ​ടി അ​ധി​ക ചു​മ​ത​ല ന​ല്കി​യ​ത്. എ​ന്നാ​ൽ ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​ന​കേ​സി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ​യും സു​പ്രീം കോ​ട​തി രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ താ​ത്കാ​ലി​ക വി.​സി​യാ​യി പ്ര​ഫ. ബി​ജോ​യ് ന​ന്ദ​നെ സ്വ​ന്ത​മാ​യ നി​ല​യി​ൽ ഗ​വ​ർ​ണ​ർ തീ​രു​മാ​നി​ച്ച​ത്. കു​സാ​റ്റി​ലെ പ്ര​ഫ​സ​റാ​യ ബി​ജോ​യ് ഇ​ന്ന് ചു​മ​ത​ല ഏ​ല്ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന്…

Read More

ജോ​സ് ആ​ലു​ക്കാ​സി​ലെ മോ​ഷ​ണം; മു​ഖ്യ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു

ചെ​ന്നൈ: ജോ​സ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ കോ​യ​ന്പ​ത്തൂ​രി​ലെ ഷോ​റൂ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞെ​ന്നു പോ​ലീ​സ്. ധ​ര്‍​മ​പു​രി സ്വ​ദേ​ശി വി​ജ​യ് ആ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നും ഇ​യാ​ളു​ടെ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും കോ​യ​ന്പ​ത്തൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ജ്വ​ല്ല​റി​യി​ൽ ക​ട​ന്ന പ്ര​തി 200 പ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പ​ക്ക​ൽ​നി​ന്ന് മൂ​ന്നു കി​ലോ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 4.6 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം പോ​യ​ത്. 24കാ​ര​നാ​യ വി​ജ​യ് ഭി​ത്തി തു​ര​ന്നാ​ണ് ജ്വ​ല്ല​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. മോ​ഷ​ണ ശേ​ഷം ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞു. പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ഞ്ചു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ​യാ​ൾ മ​റ്റ് മൂ​ന്നു മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ കൂ​ടി പ്ര​തി​യാ​ണ്. ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

Read More

ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; വ്യാ​ജ​നമ്പ​ർ പ്ലേ​റ്റ് ത​യാ​റാ​ക്കി​യ​യാ​ൾ ക​സ്റ്റ​ഡി​യി​ൽ, കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മൊ​ഴി വീ​ണ്ടു​മെ​ടു​ക്കും

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സ് സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വി​ലേ​ക്ക്. പ്ര​തി​ക​ളി​ൽ ഒ​രു യു​വ​തി നേ​ഴ്സിം​ഗ് കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നേ​ര​ത്തേ പാ​ലാ​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ള്ള​ ഇ​വ​ർ റി​ക്രൂ​ട്ട്മെന്‍റ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട​ന്നും സൂ​ച​നയുണ്ട്. യു​വ​തി നിലവിൽ കോ​ഴി​ക്കോ​ട്ടാണുള്ളതെന്നാണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർക്കു ലഭിച്ച വിവരം. രേ​ഖാചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച വി​വ​രമാ​യ​തി​നാ​ൽ ഇ​തി​ന്‍റെ ആ​ധി​കാ​രി​ക പ​രി​ശോ​ധിക്കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്തേ​ക്ക് ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ഓ​യൂ​രി​ലെ ത​ട്ടി​ക്കൊ​ണ്ട് പോ​ക​ലി​ന് ബ​ന്ധ​മു​ണ്ടോ എ​ന്ന വി​വ​ര​വും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ണ്ട്. അതേസമയം പ്ര​തി​ക​ളി​ലേ​ക്ക് പോ​ലീ​സ് അ​ടു​ക്കു​ന്നുവെന്നും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ണ്ടാ​യേ​ക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചി​ല​രെ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞ് ക​ഴി​ഞ്ഞ​താ​യും സൂചനയു​ണ്ട്. എ​ല്ലാ​റ്റിനും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഉ​ത്ത​രം ല​ഭി​ക്കും എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ​തി​പ്പി​ച്ച…

Read More

പ​ര​മ്പര ആ​വേ​ശ​ത്തി​ലേ​ക്ക് നാ​ലാം മ​ത്സ​രം ഇ​ന്ന്

റാ​യ്പു​ർ: ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള അ​ഞ്ചു മ​ത്സ​ര ട്വ​ന്‍റി 20 പ​ര​മ്പര​യി​ലെ നാ​ലാം മ​ത്സ​രം ഇ​ന്നു ന​ട​ക്കും. ആ​ദ്യ​ത്തെ ര​ണ്ടു മ​ത്സ​രം ജ​യി​ച്ച ഇ​ന്ത്യ​യെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ തോ​ൽ​പ്പി​ച്ച​തോ​ടെ പ​ര​മ്പര കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യി​ട്ടു​ണ്ട്. പ​ര​മ്പര ഉ​റ​പ്പി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ഇ​ന്നു ജ​യി​ക്ക​ണം. റാ​യ്പു​രി​ൽ രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം സ്പോ​ർ​ട്സ് 18ലും ​ജി​യോ സി​നി​മ​യി​ലും ത​ത്സ​മ​യം. പ​ര​മ്പര​യി​ലു​ട​നീ​ളം റ​ണ്ണൊ​ഴു​ക്ക് പ്ര​ക​ട​മാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ 123 ഫോ​റും 65 സി​ക്സു​മാ​ണ് പി​റ​ന്ന​ത്. റാ​യ്പു​രി​ലും സ്ഥി​തി​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണു സൂ​ച​ന. പ​ര​ന്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ ടീ​മി​ൽ മാ​റ്റം വ​രു​ത്തി​യേ​ക്കും. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ല്ലാ​തി​രു​ന്ന ശ്രേ​യ​സ് അ​യ്യ​ർ ഇ​ന്ന് ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തും. അ​ങ്ങ​നെ വ​ന്നാ​ൽ, മോ​ശം ഫോ​മി​ലു​ള്ള തി​ല​ക് വ​ർ​മ പു​റ​ത്താ​കും. ഓ​ൾ​റൗ​ണ്ട​ർ ദീ​പ​ക് ച​ഹാ​ർ ടീ​മി​ലെ​ത്തി​യാ​ൽ പ്ര​സി​ദ്ധ് കൃ​ഷ്ണ പു​റ​ത്താ​കും. അ​ക്സ​ർ പ​ട്ടേ​ലി​നു​പ​ക​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റെ ഇ​ന്ത്യ ക​ളി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.…

Read More

പോ​ലീ​സി​ൽ ആ​ത്മ​ഹ​ത്യ കൂ​ടു​ന്ന​തി​നു കാ​ര​ണം സ​മ്മ​ർ​ദ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ്; ഒ​ൻ​പ​ത് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ൽ പോ​ലീ​സു​കാ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ​ക്ക് കാ​ര​ണം അ​മി​ത ജോ​ലി​ഭാ​ര​വും മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും. ആ​ത്മ​ഹ​ത്യ​ക​ൾ കു​റ​യ്ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ഒ​ൻ​പ​ത് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. ജോ​ലി​ഭാ​ര​ത്തെ തു​ട​ർ​ന്ന് മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്ന് പ​റ​യാ​നു​ള്ള വേ​ദി​യ്ക്കാ​യി മെ​ന്‍റ​റിം​ഗ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണം. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, ആ​ഴ്ച​യി​ലൊ​രി​ക്ക​ലു​ള്ള അ​വ​ധി​യും അ​നു​വ​ദ​നീ​യ​മാ​യ അ​വ​ധി​ക​ളും അ​നു​വ​ദി​ക്ക​ണം, മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ല്ല പി​ന്തു​ണ ഉ​റ​പ്പ് വ​രു​ത്ത​ണം, കൗ​ണ്‍​സി​ലിം​ഗ് ന​ൽ​ക​ണം. ഇ​തി​നാ​യി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റു​ക​ൾ സ​ജ്ജ​മാ​ക്ക​ണം, മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും പി​രി​മു​റു​ക്കം മാ​റ്റാ​നും യോ​ഗ പ​രി​ശീ​ല​നം ന​ൽ​ക​ണം എ​ന്നി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷേ​ക്ക് ദ​ർ​ബേ​ഷ് സാ​ഹേ​ബി​ന് ന​ൽ​കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വ്. പോ​ലീ​സുകാരു​ടെ ആ​ത്മ​ഹ​ത്യ പെ​രു​കു​ന്ന​ത് വാ​ർ​ത്ത​യാ​യ​തോ​ടെയാണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട്…

Read More