എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ളം 40,000 രൂ​പ കൂ​ട്ടും ! ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി മ​മ​ത

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച് മ​മ​ത സ​ര്‍​ക്കാ​ര്‍.

എം​എ​ല്‍​എ​മാ​രു​ടെ മാ​സ ശ​മ്പ​ള​ത്തി​ല്‍ 40,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണു​ണ്ടാ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി നി​യ​മ​സ​ഭ​യി​ലാ​ണ് വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ച​ത്.

താ​ന്‍ ദീ​ര്‍​ഘ​നാ​ളാ​യി ശ​മ്പ​ള​മൊ​ന്നും വാ​ങ്ങു​ന്നി​ല്ല എ​ന്ന​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​മ്പ​ള​ത്തി​ല്‍ വ​ര്‍​ധ​ന​യി​ല്ലെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ള​വു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ ബം​ഗാ​ള്‍ എം​എ​ല്‍​എ​മാ​രു​ടെ ശ​മ്പ​ളം തു​ച്ഛ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ വ​ര്‍​ധ​ന വ​രു​ത്തു​ന്ന​ത്. പ്ര​തി​മാ​സ ശ​മ്പ​ളം നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ വീ​ത​മാ​ണ് കൂ​ടു​ക.

വ​ര്‍​ധ​ന​യ്ക്കു ശേ​ഷം വ​രു​ന്ന ശ​മ്പ​ളം എ​ത്രെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ല്ല. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി ഒ​ന്നും പ​റ​ഞ്ഞി​ല്ല.

Related posts

Leave a Comment