കീറ്റോ ഡയറ്റ് -കീറ്റോ ഡയറ്റിന്റെ ഗുണവും ദോഷ വും
കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തിയ ഡയറ്റാണ് കീറ്റോ ഡയറ്റ്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു.ഗുണങ്ങള്‍ · ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. · അപസ്മാരം പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ഡയറ്റാണിത്. പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും. · കീറ്റോഡയറ്റ് ഇന്‍സുലിന്‍ സംവേദന ക്ഷമത 75% വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം,...