മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം.
Related posts
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10...ഛത്തീസ്ഗഢിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞ് 18 മരണം; മരിച്ചവരിൽ 17 പേരും സ്ത്രീകൾ
കവാർധ: ഛത്തീസ്ഗഢിലെ കബീർധാമിൽ മിനി ഗുഡ്സ് വാൻ മറിഞ്ഞ് 17 സ്ത്രീകൾ ഉൾപ്പെടെ 18 പേർ മരിച്ചു. നാലുപേർക്കു പരിക്കേറ്റു. ഇന്നലെ...സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ഗുരുഗ്രാം: സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഗുരുഗ്രാമിലെ തിക്രി ഗ്രാമത്തിലാണു സംഭവം. ഗുരുഗ്രാം അശോക് വിഹാർ സ്വദേശിയായ നീതു...