കൊച്ചി: ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 18 പൈസയും ഡീസലിന് 22 പൈസയുമാണു വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85.64 രൂപയായി ഉയർന്നു. ഡീസൽ വില 78.81 രൂപയുമായി. നഗരത്തിനു പുറത്ത് ഡീസൽ വില 79 രൂപ കടന്നും മുന്നേറുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 86.83 രൂപയായപ്പോൾ ഡീസൽ വില 79.93 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 85.75 രൂപയും ഡീസൽ വില 78.93 രൂപയുമാണ്. കോഴിക്കോട് നഗരത്തിനു പുറത്ത് പെട്രോൾ വില 86 രൂപയും ഡീസൽ വില 79 രൂപയും കടന്നു.
Related posts
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടിൽ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഹൈക്കോടതിയില്‍....ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗ്; എം ജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ...പരേഡിനിടെ കീഴുദ്യോഗസ്ഥനെ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവം; സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സൂചന
കൊച്ചി: സ്റ്റേഷനിലെ വെള്ളിയാഴ്ച പരേഡിനിടെ കീഴുദ്യോഗസ്ഥനെ ഹാര്‍ബര്‍ എസ്എച്ച്ഒ അസഭ്യം പറഞ്ഞ സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ സിറ്റി പോലീസ്...