കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി മീ​രാ ജാ​സ്മി​ൻ

അ​ന​ശ്വ​ര​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ കൊ​ണ്ട് മ​ല​യാ​ളി മ​ന​സി​ൽ കൃ​ത്യ​മാ​യ സ്ഥാ​നം നേ​ടാ​ൻ സാ​ധി​ച്ച ന​ടി​യാ​ണ് മീ​രാ​ജാ​സ്മി​ൻ. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ രം​ഗ​ത്തു നി​ന്നും മാ​റി നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഓ​രോ വി​ശേ​ഷ​വും ആ​കാം​ക്ഷ​യോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ വാ​യി​ച്ച​റി​യു​ന്ന​ത്.

ഇ​പ്പോ​ഴി​ത താ​ര​ത്തി​ന്‍റെ​താ​യി പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ളി​ക​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മെ​ലി​ഞ്ഞ് വ​ള​രെ സു​ന്ദ​രി​യാ​യി ആ​ണ് താ​രം ചി​ത്ര​ത്തി​ലു​ള്ള​ത്.

സ​ഹോ​ദ​രി ജ​നി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ​താ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ. ന​ട​ൻ ദി​ലീ​പും ക​ല്യാ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യി​രു​ന്നു. ഇ​രു​വ​രു​മൊ​ന്നി​ച്ചു​മു​ള്ള ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു​ണ്ട്.

Related posts