കൊച്ചി: പവന് റിക്കാർഡ് വില രേഖപ്പെടുത്തിയശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്നും ഇന്നലെയുമായി പവന് 640 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇന്നു ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ സ്വർണവില 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ നാലിന് പവൻ വില 29,120 രൂപയിലെത്തിയാണ് റിക്കാർഡ് രേഖപ്പെടുത്തിയത്
Related posts
വിവാഹ വാഗ്ദാനം നല്കി ഫുട്ബോൾ കോച്ചിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ഫുട്ബോൾ കോച്ചായ യുവതിയെ പിഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പുതുവലപ്പറമ്പില് കിരണ്‍ ബാബു(30)വിനെയാണ് എറണാകുളം...വഴി ചോദിക്കാൻ നിർത്തി; കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീടിന്റെ ഗേറ്റും മതിലും തകർത്തു
ആലുവ: വഴി ചോദിക്കാൻ വളവിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ അപകടം ഒഴിവായി....നവജാത ശിശുവിന്റെ കൊലപാതകം; ഗർഭിണിയാണെന്നറിഞ്ഞത് വൈകി, അറിഞ്ഞപ്പോൾ യുവാവ് മുങ്ങി; ആണ്‍സുഹൃത്തിനെ തേടിയിറങ്ങി പോലീസ്
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്ളാറ്റില്‍നിന്നും വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ്...