ഇന്ദ്രൻസിന്‍റെ ‘വി​ത്തി​ന്‍ സെ​ക്ക​ന്‍റ്സ്’


ഇ​ന്ദ്ര​ന്‍​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി ​വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ‘വി​ത്തി​ന്‍ സെ​ക്ക​ന്‍റ്സ്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി.സു​ധീ​ര്‍ ക​ര​മ​ന, അ​ല​ന്‍​സി​യാ​ര്‍, സെ​ബി​ന്‍ സാ​ബു, ബാ​ജി​യോ ജോ​ര്‍​ജ്ജ്, സാ​ന്റി​നോ മോ​ഹ​ന്‍, മാ​സ്റ്റ​ര്‍ അ​ര്‍​ജൂ​ന്‍ സം​ഗീ​ത്, സ​ര​യൂ മോ​ഹ​ന്‍, അ​നു നാ​യ​ര്‍, വ​ര്‍​ഷ ഗെ​യ്ക്വാ​ഡ്, സീ​മ ജി ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡോ​ക്ട​ര്‍ സം​ഗീ​ത് ധ​ര്‍​മ്മ​രാ​ജ​ന്‍, വി​ന​യ​ന്‍ പി ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​നി​ല്‍ പ​ന​ച്ചു​രാ​ന്‍റെ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു.

നി​ര്‍​മ്മാ​ണം- ഡോ: ​സം​ഗീ​ത ധ​ര്‍​മ്മ​രാ​ജ​ന്‍, ബാ​ന​ര്‍- ബോ​ള്‍ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ്. കാ​മ​റ- ര​ജീ​ഷ് രാ​മ​ന്‍, എ​ഡി​റ്റ​ര്‍- അ​യൂ​ബ്ഖാ​ന്‍, ക​ലാ​സം​വി​ധാ​നം- നാ​ഥ​ന്‍ മ​ണ്ണൂ​ര്‍, മേ​യ്ക്ക​പ്പ്- ബൈ​ജു ബാ​ല​രാ​മ​പു​രം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജെ.​പി. മ​ണ​ക്കാ​ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ര്‍- കു​മാ​ര്‍ എ​ട​പ്പാ​ള്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- പ്ര​വീ​ണ്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- മ​ഹേ​ഷ്, വി​ഷ്ണു.

സൗ​ണ്ട് ഡി​സൈ​ന്‍- ആ​ന​ന്ദ് ബാ​ബു, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന്‍- ഡോ. ​അ​ഞ്ജു സം​ഗീ​ത്, ഫി​നാ​ന്‍​ഷ്യ​ല്‍ ക​ണ്‍​ട്രോ​ള​ര്‍- സ​ഞ്ജ​യ് പാ​ല്‍, ഡി​സൈ​ന്‍- റോ​സ്‌​മേ​രി ലി​ല്ലു. ലോ​ക്കേ​ഷ​ന്‍ കൊ​ല്ലം, പു​ന​ലൂ​ര്‍, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. വാ​ര്‍​ത്ത പ്ര​ച​ര​ണം- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment