വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് : ഓ​​​​​സ്ട്രേ​​​​​ലി​​​​​യയും ഇം​​​​​ഗ്ല​​​​​ണ്ടും നേർക്കുനേർ

 

ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ച്: 2022 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ഫൈ​​​​​ന​​​​​ലി​​​​​ൽ. സെ​​​​​മി​​​​​യി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ 137 റ​​​​​ണ്‍​സി​​​​​ന് ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം.

സ്കോ​​​​​ർ: ഇം​​​​​ഗ്ല​​​​​ണ്ട് 50 ഓ​​​​​വ​​​​​റി​​​​​ൽ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 293. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 38 ഓ​​​​​വ​​​​​റി​​​​​ൽ 156നു ​​​​​പു​​​​​റ​​​​​ത്ത്.

എ​​​​​ട്ട് ഓ​​​​​വ​​​​​റി​​​​​ൽ 36 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ സോ​​​​​ഫീ എ​​​​​ക്ലെ​​​​​സ്റ്റ​​​​​ണ്‍ ആ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. ടോ​​​​​സ് നേ​​​​​ടി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

77 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ ഡാ​​​​​നി വ്യാ​​​​​ട്ട് സെ​​​​​ഞ്ചു​​​​​റി​​​​​യി​​​​​ലൂ​​​​​ടെ ക​​​​​ര​​​​​ക​​​​​യ​​​​​റ്റി.

125 പ​​​​​ന്തി​​​​​ൽ 12 ഫോ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 129 റ​​​​​ണ്‍​സ് വ്യാ​​​​​ട്ട് നേ​​​​​ടി. സോ​​​​​ഫി​​​​​യ ഡ​​​​​ങ്ക്ലി 72 പ​​​​​ന്തി​​​​​ൽ 60 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത് വ്യാ​​​​​ട്ടി​​​​​ന് മി​​​​​ക​​​​​ച്ച പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കി.

30 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ മി​​​​​ഗ്നൂ​​​​​ൻ ഡു ​​​​​പ്രീ​​​​​സ് ആ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ x ഇം​​​​​ഗ്ല​​​​​ണ്ട്

ഫൈ​​​​​ന​​​​​ലി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. ഞാ​​​​​യ​​​​​ർ രാ​​​​​വി​​​​​ലെ 6.30നാ​​​​​ണ് ഫൈ​​​​​ന​​​​​ൽ. സെ​​​​​മി​​​​​യി​​​​​ൽ വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. 157 റ​​​​​ണ്‍​സി​​​​​നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രേ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ജ​​​​​യം.

Related posts

Leave a Comment