കി​രാ​ത ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

യു​വ​ത​ല​മു​റ​യു​ടെ ചൂ​ടും തു​ടി​പ്പും ച​ടു​ല​ത​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യ ആ​ക്ഷ​ൻ ത്രി​ല്ല​ർ കി​രാ​ത ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കോ​ന്നി, അ​ച്ച​ൻ​കോ​വി​ൽ എ​ന്നി​വയായി​രു​ന്നു ലൊ​ക്കേ​ഷ​ൻ. പാ​ട്ടും ആ​ട്ട​വു​മാ​യി അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ നി​ഗൂ​ഢ​ത​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന പ്ര​ണ​യ​ജോ​ഡി​ക​ൾ​ക്ക് നേ​രി​ടേ​ണ്ടിവ​ന്ന​ത് ഭീ​ക​ര​ത​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ളാ​യി​രു​ന്നു. കൊ​ടും​കാ​ടി​ന്‍റെ മ​നോ​ഹ​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന യു​വ​മി​ഥു​ന​ങ്ങ​ളു​ടെ പ്ര​ണ​യ​വും സം​ഘ​ട്ട​ന​വും ഭീ​ക​ര​ത​യു​മെ​ല്ലാം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വാ​ദ​ന​ത്തി​ന്‍റെ പു​തു​മ സ​മ്മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അവ​ത​രി​പ്പി​ക്കു​ന്ന​ത്. കോ​ന്നി​യു​ടെ ദൃ​ശ്യ​മ​നോ​ഹാ​രി​ത​യുടെ വി​സ്മ​യക്കാ​ഴ്ചക​ളാ​ണു കി​രാ​ത ഒ​രു​ക്കു​ന്ന​ത്.

ചെ​മ്പി​ൽ അ​ശോ​ക​ൻ, ഡോ. ​ര​ജി​ത്കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, നീ​നാ​കു​റു​പ്പ്, ജീ​വ ന​മ്പ്യാ​ർ, വൈ​ഗ റോ​സ്, സ​ച്ചി​ൻ പാ​ല​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ, അ​മൃ​ത്, ഷ​മി​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ് ഷി​ഫ്നാ​സ്, മ​നു​രാ​ഗ് ആ​ർ, ശ്രീ​കാ​ന്ത് ചീ​കു, പ്രി​ൻ​സ് വ​ർ​ഗീ​സ്, ജി ​കെ പ​ണി​ക്ക​ർ, എ​സ്. ആ​ർ. ഖാ​ൻ, അ​ശോ​ക​ൻ, അ​ർ​ജു​ൻ ച​ന്ദ്ര, ഹ​രി ജി. ​ഉ​ണ്ണി​ത്താ​ൻ, മി​ന്നു മെ​റി​ൻ, അ​തു​ല്യ ന​ട​രാ​ജ​ൻ, ശി​ഖ മ​നോ​ജ്, ആ​ൻ​മേ​രി, ആ​ർ​ഷ റെ​ഡ്ഡി, മാ​സ്റ്റ​ർ ഇ​യാ​ൻ റോ​ഷ​ൻ, ബേ​ബി ഫാ​ബി​യ അ​ന​സ്ഖാ​ൻ, മാ​ള​വി​ക, ന​യ​ന ബാ​ല​കൃ​ഷ്ണ​ൻ, മാ​യാ ശ്രീ​ധ​ർ, കാ​ർ​ത്തി​ക ശ്രീ​രാ​ജ്, മ​ഞ്ജു മ​റി​യം ഏ​ബ്ര​ഹാം, ഫൗ​സി ഗു​രു​വാ​യൂ​ർ, ഷി​ബി​ല ഷം​സു കൊ​ല്ലം, ലേ​ഖ ബി., ​ബി​ന്ദു പ​ട്ടാ​ഴി, ക​വി​ത, പ്ര​സ​ന്ന പി.​ജെ., ഷേ​ജു​മോ​ൾ വി, ​സെ​ബാ​സ്റ്റ്യ​ൻ മോ​ന​ച്ച​ൻ, അ​ൻ​സു കോ​ന്നി, ജോ​ർ​ജ് തോ​മ​സ്, ബി​നു കോ​ന്നി, വേ​ണു കൃ​ഷ്ണ​ൻ കൊ​ടു​മ​ൺ, ജ​യ​മോ​ൻ ജെ ​. ചെ​ന്നീ​ർ​ക്ക​ര, ധ​നേ​ഷ് കൊ​ട്ട​കു​ന്നി​ൽ, ഉ​ത്ത​മ​ൻ ആ​റ​ന്മു​ള, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ​ണ്ണി, ബി​നു ടെ​ല​ൻ​സ് എ​ന്നി​വ​രോ​ടൊ​പ്പം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ഇ​ട​ത്തൊ​ടി ഭാ​സ്കര​ൻ അ​തി​ഥി​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ- ഇ​ട​ത്തൊ​ടി ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ഒ​റ്റ​പ്പാ​ലം), നി​ർ​മാ​ണം – ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ ഒ​റ്റ​പ്പാ​ലം (ബ​ഹ്റൈ​ൻ), ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം- റോ​ഷ​ൻ കോ​ന്നി, ര​ച​ന, സ​ഹ​സം​വി​ധാ​നം – ജി​റ്റ ബ​ഷീ​ർ, ചീ​ഫ് അ​സോസി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- ക​ലേ​ഷ്കു​മാ​ർ കോ​ന്നി, ശ്യാം ​അ​ര​വി​ന്ദം, ക​ല- വി​നോ​ജ് പ​ല്ലി​ശേ​രി, ച​മ​യം – സി​ന്‍റാ മേ​രി വി​ൻ​സ​ന്‍റ്, കോ​സ്റ്റ്യൂം- അ​നി​ശ്രീ. ഗാ​ന​ര​ച​ന – മ​നോ​ജ് കു​ള​ത്തി​ങ്ക​ൽ, മു​ര​ളി മൂ​ത്തേ​ടം, അ​രി​സ്റ്റോ സു​രേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജി​ത് സ​ത്യ​ൻ, സൗ​ണ്ട് ഡി​സൈ​ൻ- ഹ​രി​രാ​ഗ് എം. ​വാ​ര്യ​ർ, ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ- ഫി​ഡ​ൽ അ​ശോ​ക്, ടൈ​റ്റി​ൽ അ​നി​മേ​ഷ​ൻ- നി​ധി​ൻ രാ​ജ്, കോ​റി​യോ​ഗ്രാ​ഫി- ഷ​മീ​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ.

സം​വി​ധാ​ന സ​ഹാ​യി​ക​ൾ- ന​ന്ദ​ഗോ​പ​ൻ, ന​വ​നീ​ത്, പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ്- ബ​ഷീ​ർ എം. ​കെ. ആ​ന​കു​ത്തി, ഫോ​ക്ക​സ് പു​ള്ള​ർ- ഷി​ജു ക​ല്ല​റ, അ​ല​ക്സ് കാ​ട്ടാ​ക്ക​ട, അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ- ശ്രീ​ജേ​ഷ്.കാ​മ​റ- അ​സോ​സി​യേ​റ്റ്- കി​ഷോ​ർ​ലാ​ൽ, യൂ​ണി​റ്റ് ചീ​ഫ്- വി​മ​ൽ സു​ന്ദ​ർ, പ്രൊ​ഡ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ്സ് – അ​ർ​ജു​ൻ ച​ന്ദ്ര ശ്രീ​രാ​ഗ് പി ​എ​സ്, സ്ഫി​ൻ കെ.​എ​ച്ച്, ആ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ്സ്- രോ​ഹി​ത് വി​ജ​യ​ൻ, അ​നു​കൃ​ഷ്ണ, ഫ​സ്റ്റ് ഷെ​ഡ്യൂ​ൾ പോ​സ്റ്റ​ർ- ജേ​ക്ക​ബ് ക്രി​യേ​റ്റീ​വ് ബീ​സ് ബ​ഹ്റൈ​ൻ. പോ​സ്റ്റ​ർ ഡി​സൈ​ൻ- ജി​സെൻ പോ​ൾ, ടൈ​റ്റി​ൽ ഗ്രാ​ഫി​ക്സ്- നി​ധി​ൻ രാ​ജ്, ലൊ​ക്കേ​ഷ​ൻ മാ​നേ​ജേ​ഴ്സ്- ആ​ദി​ത്യ​ൻ, ഫാ​റൂ​ഖ്, ഓ​ഡി​റ്റേ​ഴ്സ് – പി ​പ്ര​ഭാ​ക​ര​ൻ ആ​ന്‍റ് ക​മ്പ​നി (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഒ​റ്റ​പ്പാ​ലം), സ്റ്റി​ൽ​സ്- എ​ഡ്‌​.ഡി. ജോ​ൺ, ഷൈ​ജു സ്മൈ​ൽ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

 

Related posts

Leave a Comment