മൊ​റോ​ക്കോ​യി​ൽ മി​ന്ന​ൽ​പ്ര​ള​യം; 37 പേ​ർ മ​രി​ച്ചു

റ​ബാ​ത്ത്: ​മൊ​റോ​ക്കോ​യി​ലെ സാ​ഫി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ 37 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​ട്ടേ​റെ വീ​ടു​ക​ളും ക​ട​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. കാ​റു​ക​ൾ ഒ​ഴു​കി​പ്പോ​യി.

14 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മൊ​റോ​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഴു വ​ർ​ഷം വ​ര​ൾ​ച്ച നേ​രി​ട്ട മൊ​റോ​ക്കോ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ക്കു​റി ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ്.

Related posts

Leave a Comment