രോ​ഹ​ന്‍ ക്യാ​പ്റ്റ​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ ന​യി​ക്കും. 19 അം​ഗ ടീ​മി​ല്‍ സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 24 മു​ത​ല്‍ ജ​നു​വ​രി എ​ട്ട് വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍. എ ​ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. അ​മ​യ് ഖു​റേ​സി​യ പ​രി​ശീ​ല​ക​ന്‍.

ടീം: ​രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (ക്യാ​പ്റ്റ​ന്‍), സ​ഞ്ജു സാം​സ​ണ്‍, വി​ഷ്ണു വി​നോ​ദ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, കൃ​ഷ്ണ പ്ര​സാ​ദ്, അ​ഖി​ല്‍ സ്‌​ക​റി​യ, വി. ​അ​ഭി​ജി​ത്ത് പ്ര​വീ​ണ്‍, ബി​ജു നാ​രാ​യ​ണ​ന്‍, അ​ങ്കി​ത് ശ​ര്‍​മ, ബാ​ബ അ​പ​രാ​ജി​ത്, വി​ഘ്‌​നേ​ഷ് പു​ത്തൂ​ര്‍, എം.​ഡി. നി​ധീ​ഷ്, കെ.​എം. ആ​സി​ഫ്, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍, എ​ന്‍. എം. ​ഷ​റ​ഫു​ദ്ദീ​ന്‍, ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം.

Related posts

Leave a Comment