മെ​സി​ക്കും മ​ക്ക​ള്‍​ക്കും നെ​യ്മ​ർ ജ​ഴ്‌​സി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള​ര്‍ നെ​യ്മ​ര്‍, ത​ന്‍റെ ക്ല​ബ്ബാ​യ സാ​ന്‍റോ​സി​ലെ ജ​ഴ്‌​സി അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്കും മ​ക്ക​ള്‍​ക്കും സ​മ്മാ​നി​ച്ചു. സാ​ന്‍റോ​സ് ക്ല​ബ്ബി​ലെ ത​ന്‍റെ 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​ണ് മെ​സി​ക്കും മ​ക്ക​ള്‍​ക്കും നെ​യ്മ​ര്‍ സ​മ്മാ​നി​ച്ച​ത്.

ബ്ര​സീ​ല്‍ ഇ​തി​ഹാ​സം പെ​ലെ സാ​ന്‍റോ​സ് എ​ഫ്‌​സി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ണി​ഞ്ഞ​തും 10-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​യി​രു​ന്നു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ മെ​സി​യും നെ​യ്മ​റും സ്പാ​നി​ഷ് ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ, ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment