എ​പ്സ്റ്റീ​ൻ ബ​ന്ധം: വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം ത​ല​വ​ൻ രാ​ജി​വ​ച്ചു

ജ​നീ​വ: ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം പ്ര​സി​ഡ​ന്‍റ് ബോ​ർ​ഗ് ബ്രെ​ൻ​ഡ് രാ​ജി​വ​ച്ചു. 2013-2017 കാ​ല​ത്താ​ണ് ഇ​ദ്ദേ​ഹം നോ​ർ​വീ​ജി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യ​ത്. ബ്രെ​ൻ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നോ​ർ​വീ​ജി​യ​ൻ നേ​താ​ക്ക​ൾ​ക്ക് എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് നോ​ർ​വീ​ജി​യ​ൻ മാ​ധ്യ​മ​സ്ഥാ​പ​ന​മാ​യ എ​ൻ​ആ​ർ​കെ​യോ​ട് ബ്രെ​ൻ​ഡ് പ​റ​ഞ്ഞു. ബി​സി​ന​സ് സം​ബ​ന്ധ​മാ​യി മാ​ത്ര​മാ​ണ് എ​പ്സ്റ്റീ​നെ ക​ണ്ട​തെ​ന്നും എ​പ്സ്റ്റീ​ന്‍റെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ബ്രെ​ൻ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment