മീ​​രാ​​ഭാ​​യ് ചാ​​നു പിന്മാറി

മ​ണി​പ്പു​ർ: ഒ​ളി​ന്പി​ക്സ്, ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ ഭാ​രോ​ദ്വ​ഹ​ന താ​രം മീ​രാ​ഭാ​യ് ചാ​നു​വി​ന് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ഷ്ട​മാ​കും. തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് താ​രം പി​ന്മാ​റി​യ​ത്.

മേ​യ് 12 മു​ത​ൽ 17 വ​രെ ഗാ​ന്ധി​ന​ഗ​റി​ലാ​ണ് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം മോ​ദി​ന​ഗ​റി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​ണ് മീ​രാ​ഭാ​യി​ക്ക് തോ​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

Related posts

Leave a Comment