അ​മ്മ​യു​ടെ നി​റ​വ​യ​റി​ൽ ത​ലോ​ടി ദു​വ, ചേ​ർ​ത്തു​പി​ടി​ച്ച് ര​ൺ​വീ​റും

പു​തി​യ അ​തി​ഥി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ദീ​പി​ക പ​ദു​ക്കോ​ണും ര​ൺ​വീ​ർ സിം​ഗും. മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ താ​ര​ദ​മ്പ​തി​ക​ൾ പ​ങ്കു​വ​ച്ചു. ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഈ ​ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് തീ​മി​ലു​ള്ള ചി​ത്ര​ങ്ങ​ളി​ൽ മ​ക​ൾ ദു​വ​യാ​ണ് ഹൈ​ലൈ​റ്റ്. ആ​ദ്യ ചി​ത്ര​ത്തി​ൽ കൈ​ക​ൾ കൊ​ണ്ട് മു​ഖം മ​റ​ച്ചു​പി​ടി​ച്ച ദു​വ​യെ കാ​ണാം. ര​ൺ​വീ​ർ മ​ക​ളെ കൈ​യി​ലെ​ടു​ത്ത് നി​ൽ​ക്കു​മ്പോ​ൾ തൊ​ട്ട​ടു​ത്ത് ദീ​പി​ക നി​ൽ​ക്കു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ ചി​ത്രം.

ദു​വ പ​ദു​ക്കോ​ൺ സിം​ഗി​ന്‍റെ ര​ണ്ടാം പി​റ​ന്നാ​ൾ ദി​വ​സ​മാ​ണ് താ​ര​ങ്ങ​ൾ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ര​ണ്ടാ​മ​ത്തെ ക​ൺ​മ​ണി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് താ​ര​ദ​മ്പ​തി​മാ​ർ. വെ​ള്ള ലേ​സ് കോ-​ഓ​ർ​ഡ് വേ​ഷ​ത്തി​ലാ​ണ് ദീ​പി​ക ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള ഷ​ർ​ട്ടും ട്രൗ​സ​റും ധ​രി​ച്ചാ​യി​രു​ന്നു ര​ൺ​വീ​ർ. വെ​ള്ള ടോ​പ്പും ബാ​ഗി പാ​ന്‍റ്സു​മാ​യി​രു​ന്നു ദു​വ​യു​ടെ വേ​ഷം.

‘‘ബേ​ബി ദു​വ​യും ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളും വ​ലു​താ​കു​ക​യാ​ണ്! നി​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി!” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ര​ൺ​വീ​ർ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

2024 സെ​പ്റ്റം​ബ​റി​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ദു​വ ജ​നി​ച്ച​ത്. ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് ത​ങ്ങ​ൾ ര​ണ്ടാ​മ​തും മാ​താ​പി​താ​ക്ക​ളാ​കാ​ൻ പോ​കു​ന്നു​വെ​ന്ന വി​വ​രം ദീ​പി​ക​യും ര​ൺ​വീ​റും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ദീ​പി​ക​യും ര​ൺ​വീ​റും 2018-ൽ ​ഇ​റ്റ​ലി​യി​ൽ വെ​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

Related posts

Leave a Comment