വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ന്ന് വി​ശ​ദീ​ക​ര​ണം; ര​മ്യ ഹ​രി​ദാ​സി​ന്‍റെ പി​എ വി​മ​ൽ രാ​ജ് രാ​ജി​വച്ചു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സി​ന്‍റെ പി​എ വി​മ​ൽ രാ​ജി​വ​ച്ചു. എം​എ​ൽ​എ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലും വി​ഭാ​ഗീ​യ​ത നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി.എ​ന്നാ​ൽ, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ൽ രാ​ജ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ പാ​ള​യം പ്ര​ദീ​പി​നെ പി​എ ആ​യി നി​യ​മി​ക്കാ​നു​ള്ള നീ​ക്കം പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മി​ട​യി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment