യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ റ​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ആ​ർ​ബി ലെ​പ്സി​ഗി​നെ തോ​ൽ​പ്പി​ച്ചു.

റ‍​യ​ലി​ന് വേ​ണ്ടി ബെ​ർ​ണാ​ർ‌​ഡോ സി​ൽ​വ​യും ആ​ർ​ഡ ഗു​ല്ല​റും കി​ലി​യ​ൻ‌ എം​ബ​പ്പെ​യും യാ​ൻ ഡി​യോ​മാ​ൻ​ഡെ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ടി​ഡി​യാം ഗോ​മി​സാ​ണ് ലെ​പ്സി​ഗി​ന് വേ​ണ്ടി ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ൽ മാ​ഡ്രി​ഡി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ മാ​ഡ്രി​ഡ്.

Related posts

Leave a Comment