സിം​ഹ​ത്തെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് തു​ര​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കാ​രെ പു​റ​ത്താ​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഗി​ർ ഈ​സ്റ്റ് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള പാ​ർ​ക്കി​ൽ സിം​ഹ​ത്തെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് തു​ര​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​രെ‌ വ​നം​വ​കു​പ്പ് പു​റ​ത്താ​ക്കി. ബൈ​ക്കി​ൽ സിം​ഹ​ത്തെ പി​ന്തു​ട​ർ​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ബൈ​ക്കു​ക​ളി​ലും ബൊ​ലേ​റോ വാ​ഹ​ന​ത്തി​ലു​മാ​യി ഒ​രു സിം​ഹ​ത്തെ പി​ന്തു​ട​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സ​ഫാ​രി പാ​ർ​ക്കി​നു​ള്ളി​ലേ​ക്ക് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​കു​ന്ന​ത്.

സിം​ഹ​ത്തെ ഇ​ത്ര​യ​ടു​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​രു​ന്ന​ത് മൃ​ഗ​ത്തി​ന് ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​ക്കാ​നും പ്ര​കോ​പ​ന​പ​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് വ​ന്യ​ജീ​വി സ്നേ​ഹി​ക​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.

of such close human presence.

The post drew several reactions, w

Related posts

Leave a Comment