അമ്പലപ്പുഴ: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി കവര്‍ച്ച. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാക്കാഴം കാരപ്പറമ്പില്‍ അജിത്തിന്റെ ഭാര്യ സിന്ധുവിന്റ മാലയാണ് കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അമ്പലപ്പുഴയിലെ ബാങ്കില്‍ പോയി തിരികെ വന്ന ശേഷം അടുക്കള ജോലിയിലേര്‍പ്പെട്ടിരിക്കെ ആരോ കോളിംഗ് ബെല്ലടിക്കുകയും വാതില്‍ തുറന്നപ്പോള്‍ പുറത്തു നിന്നിരുന്നയാള് കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം സിന്ധുവിനെ അകത്തേക്കു തള്ളിയിടുകയുമായിരുന്നു. നിലത്തു വീണ ഇവരുടെ വാ പൊത്തിപ്പിടിച്ച ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്നരപവന്‍ വരുന്ന മാല വലിച്ചു പൊട്ടിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിയില്‍ സിന്ധുവിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു.
Related posts
കെഎസ്ആർടിസി ഗാരേജ് ഓട്ടോ സ്റ്റാൻഡിൽ ഏറ്റുമുട്ടൽ; ഡ്രൈവർക്കു വെട്ടേറ്റു
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്കു വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു (കരാട്ടെ...പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജേന്ദ്രനൊപ്പമല്ല പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്ന് സിപിഎം
മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വം. എസ്. രാജേന്ദ്രൻ പാർട്ടിയെ...സ്കൂളിലേക്കുപേയ പെൺകുട്ടി ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി പീഡിപ്പിച്ച കേസ്; വിവാഹിതനായ പ്രതിക്ക് 22 വർഷം കഠിനതടവും പിഴയും
തൊടുപുഴ: സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 22 വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. തൊടുപുഴ മണക്കാട്...