സൂപ്പര്‍ഹിറ്റ് തമിഴ് സിനിമ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തില്‍ നായികയായെത്തുന്നത് മലയാളി സുന്ദരി കീര്‍ത്തി സുരേഷ്. ചിത്രത്തിലെ നായകന് വിശാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ ആദ്യ ഭാഗത്തിലും വിശാല്‍ ആയിരുന്നു നായകന്. ആദ്യഭാഗത്തിന്റെ സംവിധായകന് ലിംഗുസ്വാമിയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. രാജ് കിരണ്‍, യുവന് ശങ്കര്‍ രാജാ എന്നിവര്‍ക്കൊപ്പം മലയാള നടനും സംവിധായകനുമായ സത്യരാജും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Related posts
‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മക്കളായ ഞങ്ങൾ അനുഗ്രഹമായി കാണുന്നു’; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകളറിയിച്ച് മകൻ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്...ഖുശ്ബുവിന് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലന്ന് ഡോക്ടർമാർ വിധിയെഴുതി; മനസ് തുറന്ന് ഭർത്താവ് സുന്ദർ
വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്....അടിപൊളി ഐശ്വര്യ; വൈറൽ ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. കഴിവും ഭാഗ്യവും...