ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഇനി ഹോളിവുഡിലും. ട്രിപ്പിള്‍ എക്സ്: ദ റിട്ടേണ്‍ ഓഫ് എക്സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഹോളിവുഡ് ചുവടുവയ്പ്പ്. ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഒരു വകകൂടിയുണ്ട്. സിനിമ ആദ്യം റിലീസ് ചെയ്യുന്നത് ഇന്ത്യയിലാണ്. ലോകമെങ്ങും ജനുവരി 20ന് റിലീസ് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ജനുവരി 14ാണ് റിലീസ് തീയതി. ഇക്കാര്യം താരം തന്നെയാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചത്. എന്നാല്‍ റിലീസ് നേരത്തെ ആക്കിയത് ശ്രദ്ധ കപൂറിന്റെ ഓകെ ജാനുവിനു ഭീഷണിയാകാനും സാധ്യതയുണ്ട്.
Related posts
ക്രിക്കറ്റ് ബോൾ പോലെ; സ്റ്റൈലായി ജാൻവി
ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ജാന്‍വി കപുര്‍. ഗ്ലാമര്‍ വേഷങ്ങളിലും ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ജാന്‍വി. ഇപ്പോഴിതാ ക്രിക്കറ്റ് ലെതര്‍...അനുവാദമില്ലാതെ ചിത്രങ്ങളെടുത്തു; കാമറ തട്ടിയെറിഞ്ഞ് ദീപിക പദുകോണ്‍
അനുവാദമില്ലാതെ തന്റെയും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെയും ചിത്രങ്ങൾ പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ കാമറ തട്ടിത്തെറിപ്പിച്ച് നടി ദീപിക പദുകോണ്‍. അവധിക്കുശേഷം ദീപിക...ദൈവമേ എന്തൊരു ഇന്റലിജൻസ് ആണ് ഈ ജാസ്മിന്; ഗായത്രി സുരേഷ്
ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹമുണ്ട്. മുൻപ് വിളിച്ചിട്ട് പോയില്ല. മനോധൈര്യമില്ലാതെ അവിടെ പോയാൽ വീണ് പോകും. പുതിയ സീസൺ കാണാറുണ്ട്. ഷോ...