കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്സ് അസോസിയേഷന്. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിച്ചിട്ടില്ലെന്ന് പ്രൊഡ്രൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
Related posts
അത്താഴം വിളമ്പി നല്‍കിയില്ല; ഭാര്യയുടെ തല അറുത്ത് മാറ്റി; ഭര്‍ത്താവ് അറസ്റ്റിൽ
ബംഗളൂരു: കര്‍ണാടകയിലെ തുംകൂരിൽ അത്താഴം നല്‍കാത്തതിനു ഭർത്താവ് ഭാര്യയുടെ തലവെട്ടി മാറ്റി അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല്...പ്രണയപ്പക; അധ്യാപികയെ യുവാവ് കഴുത്തറത്തു കൊന്നു; കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
അമരാവതി: ആന്ധ്രാപ്രദേശിൽ യുവാവ് അധ്യാപികയായ കാമുകിയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. മുസുനുരു ഗ്രാമത്തിൽനിന്നുള്ള യേശു രത്നം(23) എന്നയാളാണ് കാമുകിയായ ജക്കു...23+17=30! അധ്യാപകന് കണക്ക് പിഴച്ചപ്പോൾ ബയോളജിക്ക് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് എ പ്ലസ്
കണ്ണൂർ: മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർഥിക്ക് ബയോളജിക്ക് നഷ്ടമായത് എ പ്ലസ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ്...