മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ നവോമി ഓസ്കയെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 63,62. കരോളിന വോസ്നിയാക്കി ഡൊണ്ണ വെക്കിക് മത്സര വിജയിയെ മൂന്നാം റൗണ്ടില്‍ ജൊഹാന നേരിടും.
Related posts
സൗദി പ്രൊ ലീഗ്; സിആർ7ന് പെർഫെക്റ്റ് ഹാട്രിക്ക്
റിയാദ്: സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്സിയുടെ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സീസണിലെ നാലാം ഹാട്രിക്ക്. അഞ്ച്,...ജെസ്റ്റ് 36 ; റയൽ മാഡ്രിഡിന് 36-ാം ലാ ലിഗ കിരീടം
മാഡ്രിഡ്: ജിറോണ എഫ്സിയോട് 4-2ന് എഫ്സി ബാഴ്സലോണ പരാജയപ്പെട്ടതോടെ 2023-24 സ്പാനിഷ് ലാ ലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. സീസണിൽ...മലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമിന് ഒളിംപിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിലേക്ക്
ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ പുരുഷ ടീമും വനിതാ ടീമും പാരീസ് ഒളിംപിക്സ് യോഗ്യത നേടി....