സൂപ്പർ ഹിറ്റായ ഹാപ്പിവെഡ്ഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ ഷൂട്ടിംഗിലാണ് നടി ഹണിറോസ് ഇപ്പോൾ. ഒരു മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായാണ് താരം എത്തുന്നത്. ബാച്ചിലെ ഏക പെണ്കുട്ടിയായിട്ടാണ് താരത്തിന്റെ രംഗപ്രവേശം എന്നാണ് അറിയുന്നത്. ബാലു വർഗീസ്, വിശാഖ് നായർ, ഗണപതി, ധർമജൻ എന്നിവരെല്ലാം പ്രധാന വേഷങ്ങളെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഹണിറോസിന്റെ വേറിട്ട രംഗപ്രവേശമാണ് സിനിമയുടെ സവിശേഷത.
Related posts
ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല, ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം; വരലക്ഷ്മി
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന് ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവ് ആണ്...ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു; ഷംന കാസിം
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന് എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ...എനിക്കുവേണ്ടി അമ്മ അതുപോലെ ചെയ്യുകയാണ് ഇപ്പോള്‍; പ്രിയങ്ക ചോപ്ര
ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അര്‍ധരാത്രി വരെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാൽ മകൾ മാൾട്ടി യെ അമ്മയെ ഏല്‍പ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി...