തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും മർദ്ദനമേറ്റതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മലപ്പുറത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കി. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Related posts
നവവധുവിനെ ആക്രമിച്ച കേസ്; രാഹുല്‍ ജര്‍മനിയിലേക്ക് കടന്നതായി സംശയം; രക്ഷപെടാനുളള എല്ലാ സഹായവും പന്തീരാങ്കാവ് പോലീസ് ചെയ്തതായും ആരോപണം
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി...കൈക്ക് ചെയ്യേണ്ട ഓപ്പറേഷൻ നാവിൽ ചെയ്തു; മാപ്പ് പറഞ്ഞ് ഡോക്ടറുടെ കുറ്റസമ്മതം; സൂപ്രണ്ടിന്റെ വിശദീകരണം നടക്കുന്നത്; കോഴിക്കോട് മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. കൈക്ക് ശസ്ത്രക്രിയനടത്താൻ എത്തിയ നാലു വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ...പന്തീരാങ്കാവിലെ കല്യാണരാമൻ…കോട്ടയത്തെ ഒരു പെൺകുട്ടിയുമായി രാഹുൽ വിവാഹം രജിസ്റ്റർ ചെയ്തു; വിവാഹബന്ധം വേർപ്പെടുത്താൻ ചോദിച്ചത് ലക്ഷങ്ങൾ; കോട്ടയത്തെ കല്ല്യാണക്കഥയിങ്ങനെ
കോട്ടയം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച രാഹുല്‍ പി. ഗോപാല്‍ മീനച്ചില്‍ താലൂക്കിലെ യുവതിയുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് നിശ്ചയം...