അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം പങ്കുവച്ച് കളക്ടര്‍ ബ്രോ; പ്രശാന്തിന്റെ പോസ്റ്റ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടിയ്ക്കിടെ

PP600അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കളക്ടര്‍ ബ്രോ എന്‍. പ്രശാന്ത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരായി ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പൊലീസ് നടപടിക്കു പിന്നാലെയാണ് എന്‍.പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ എന്ന സ്റ്റാറ്റസിലാണ് എ.ആര്‍.റഹ്മാന്റെ ഉയിരും നീയെ എന്ന ഗാനം പങ്ക് വച്ചിരിക്കുന്നത്. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നത്.

പ്രശാന്തിന്റെ പോസ്റ്റിനു താഴെ ഒരാള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു

prasanth_comment_copy_4

Related posts