ചേർപ്പ് : വല്ലച്ചിറ പുതുകുളങ്ങരയിൽ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴക്കടവിൽ അനിൽകുമാറിന്റെ മകൾ സിയ (14)യാണ് മരിച്ചത്. ചേർപ്പ് സി.എൻ.എൻ.ഗേൾസ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷാൾ കുരുങ്ങിയ നിലയിൽ സിയയെ വീട്ടുകാർ കണ്ടതെന്ന് പോലീസ് പറഞ്ഞു. അമ്മ ജിജി. സഹോദരിമാർ ശീതൾ, ഇഷ്ണ
Related posts
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; 94കാരൻ അറസ്റ്റിൽ
പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പനന്തറ അവണോട്ടുങ്ങൽ വീട്ടിൽ കുട്ടൻ(94) ആണ് പിടിയിലായത്. ഇയാൾ കടയിൽ നിന്ന്...ചൂട് കനത്തു: മത്സ്യക്ഷാമം രൂക്ഷം; ഉള്ളതിന് തീവില
ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്ക് ജീവന് ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ...തൃശൂർ മണ്ണുത്തിയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ചനിലയിൽ; ഒരാളെ കൊലപ്പെടുത്തി മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം
മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ...