നടി ആക്രമിക്കപ്പെട്ട സംഭവവും, അതുമായി ബന്ധപ്പെട്ട് നടന് ദിലീപ് നേരിടുന്ന പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍, ഇരുവരും അംഗങ്ങളായ, താരസംഘടന അമ്മയുടെ വാര്‍ഷിക പൊതുയോഗം അവസാനിച്ചു. ഇരയായ നടിയും ദിലീപും ‘അമ്മ’യുടെ മക്കളാണ്. ഇക്കാരണത്താല്‍ ഇവര്‍ രണ്ടുപേര്‍ക്കും ഒരുപോലെ നീതി കിട്ടണമെന്നാണ് അമ്മയുടെ നിലപാട്. രണ്ടുപേരെയും അമ്മ സംരക്ഷിക്കും. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോവട്ടെ. ദിലീപിനെ ഒറ്റപ്പെടുത്താനും കുറ്റക്കാരനാക്കാനും മാധ്യമങ്ങളും ചില ആളുകളും ശ്രമം നടത്തുന്നുണ്ട്. ആടിനെ പട്ടിയാക്കാനാും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും സമ്മതിക്കില്ല. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല. അമ്മയ്ക്കുവേണ്ടി സംസാരിച്ച ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.
Related posts
അപകടത്തില്‍പ്പെട്ട സഹയാത്രികനെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമം; മകന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് പോലീസ്
പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച സഹയാത്രികനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. അപകടത്തില്‍...കിടപ്പറയില്‍ കയറി ഭാര്യക്കൊപ്പം കിടക്കാന്‍ ശ്രമിച്ച് കാമുകൻ; ഇത് കണ്ട് രോക്ഷം പൂണ്ട ഭര്‍ത്താവ് കാമുകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: കിടപ്പറയില്‍ കയറി യുവതിക്കൊപ്പം കിടക്കാന്‍ ശ്രമിച്ച കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കാട് സ്വദേശി ലുഹൈബിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം...അമ്പിനും വില്ലിനും അടുക്കാതെ സംഘടനകൾ; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി
തിരുവനന്തപുരം: ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക്. എന്നാൽ തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ...