ജിത്തു ജോസഫ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. കക്ഷി ബോളിവുഡ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. 2013-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദി ബോഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇമ്രാൻ ഹാഷ്മി, റിഷി കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Related posts
തെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട്...സ്റ്റൈലിഷ് റിമി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഗായിക, അഭിനേത്രി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലും...‘എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്, ഇതാണ് എന്റെ രീതി’
ഹോളിവുഡ് ഓഡിഷനിൽ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ചു കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിനു മുമ്പോ...