ജിത്തു ജോസഫ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്. കക്ഷി ബോളിവുഡ് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. 2013-ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദി ബോഡി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇമ്രാൻ ഹാഷ്മി, റിഷി കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കുന്നത്.
Related posts
ഷാരൂഖിനൊപ്പം പ്രണയകഥ ചെയ്യണം…
ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരം കിംഗ് ഖാനാണ്. ഓം ശാന്തി ഓമില്‍ എനിക്ക് വളരെ ചെറിയ വേഷമായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം നല്ലൊരു...സുന്ദരിമാരായ നടിമാരുടെ മിക്സ്ചറാണ് ഞാൻ; മാളവിക മേനോൻ
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മാളവിക മേനോൻ. എന്റെ കണ്ണന് എന്ന മ്യൂസിക് ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട്...തിരക്കഥാകൃത്ത് ബെല്‍റാം മട്ടന്നൂർ അന്തരിച്ചു
കണ്ണൂർ: സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബെല്‍റാം മട്ടന്നൂർ (62) അന്തരിച്ചു. പരേതരായ സി.എച്ച്. പദ്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്. തിരക്കഥാകൃത്ത്,...